General Knowledge

പൊതു വിജ്ഞാനം – 153

ആസ്മ ബാധിക്കുന്ന ശരീരഭാഗം ? Ans: ശ്വാസകോശം

Photo: Pixabay
 • പഞ്ചാബിന്‍റെ തലസ്ഥാനം? Ans: ചണ്ഡീഗഢ്
 • ബ്രഹ്മോസ് മിസൈലിന്‍റെ നിർമാണത്തിൽ പങ്കാളിയായ വിദേശ രാജ്യം ? Ans: റഷ്യ
 • അടൽ പെൻഷൻ യോജനയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ്തുക എത്ര ? Ans: ഗുണഭോക്താക്കൾ അടയ്ക്കുന്ന തുക അനുസരിച്ച് ഓരോ മാസവും 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ലഭിക്കുന്നതാണ്
 • ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്? Ans: തന്‍റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
 • ദേശീയ ശാസ്ത്രദിനം ഫിബ്രവരി 28- ന് ആചരിക്കാന് ‍ കാരണം Ans: രാമന് ‍ ഇഫക്ട് സി . വി . രാമന് ‍ കണ്ടുപിടിച്ച തീയതി
 • ‘ഗോള്‍ഡ് കോസ്‌റ്റ്’ എന്നു വിളിക്കപ്പെട്ടിരുന്ന രാജ്യം ? Ans: ഘാന
 • ജൈന മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? Ans: അംഗാസ്
 • രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
 • പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: തിരുവനന്തപുരം
 • ഭരണഘടന ഭേദഗതി ചെയ്യൽ ഏതു രാജ്യത്തിന്‍റെ ഭരണഘടനയിൽ നിന്ന് എടുത്തിട്ടുള്ളതാണ്? Ans: ദക്ഷിണാഫ്രിക്ക
 • AllB യു ടെ ആസ്ഥാനം ? Ans: ബീജിംങ്
 • സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ? Ans: മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം
 • ബെയ്ദു സെര്‍ച്ച് എഞ്ചിന്‍ ഏതു രാജ്യത്തേതാണ് ? Ans: ചൈന
 • Digital Banking ലേക്ക് (E-COM) മാറുന്ന കേരളത്തിലെ ആദ്യ bank? Ans: തൃശ്ശൂർ ജില്ലാ bank
 • ” ശബ്ദ സുന്ദരൻ ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: വള്ളത്തോൾ .
 • മലയാളിയായ ജോസ് ജേക്കബ് ദ്രോണാചാര്യ അവാർഡ് നേടിയ വർഷം ? Ans: 2014
 • മത തീവ്രവദികളുടെ ആക്രമണത്താൽ കൊല്ലപ്പെട്ട കർണാടക സാഹിത്യകാരൻ ആര്? Ans: എം .എം .കൽബുർഗി
 • ആസ്മ ബാധിക്കുന്ന ശരീരഭാഗം ? Ans: ശ്വാസകോശം
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ Ans: ഹിന്ദി , ബംഗാളി , തെലുങ്ക് , മറാത്തി
 • universal പോസ്റ്റൽ യൂണിയൻ ആസ്ഥാനം ? Ans: ബേൺ
 • അന്താരാഷ്ട്ര നാണയനിധിയുടെ (IMF) ആസ്ഥാനം? Ans: വാഷിംങ്ടൺ
 • പ്രശസ്തമായ “ആലപ്പുഴ ബീച്ച്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
 • മൗര്യരാജാവ് അശോകന്‍റെ ശിലാശാസനം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ തെക്കെ അറ്റത്തെ പ്രദേശം? Ans: മൈസൂരിലെ ചിത്രദുർഗ
 • ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന് ? Ans: 1957 ഏപ്രില് ‍ 1(126 അംഗങ്ങള് ‍)
 • ഒരുനോട്ടിക്കല്‍ മൈല്‍ =—? Ans: 1.85കിലോമീറ്റര്‍
 • ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്? Ans: ഇറാഖിന്‍റെ കുവൈറ്റ് ആക്രമണം
 • ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം? Ans: 1999
 • ‘ഒഴിവുദിവസത്തെ കളി’ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. Ans: 2015
 • ഓസോൺ ദിനമായി ആചരിക്കപ്പെടുന്നതെന്ന്? Ans: സെപ്തംബർ 16
 • നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി? Ans: ജതിൻ ദാസ്
 • രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം ? Ans: 1 1 9 2
 • ‘നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല? Ans: വയനാട്
 • ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്? Ans: 18 ഗ്രൂപ്പ് 7 പട്ടിക
 • നാഷണൽ ജുഡീഷ്യൽ അക്കാദമി ആസ്ഥാനം എവിടെയാണ്? Ans: ഭോപ്പാൽ
 • തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ജെല്ലിക്കെട്ട് ? Ans: മധുരക്കടുത്ത അലങ്കനല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട്
 • ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു? Ans: സോഡിയം സ്ട്രേറ്റ്
 • 1922 ല് ‍ മദ്രാസ് യൂണിവേഴ്സിറ്റി മഹാ കവി എന്ന പദവി നല് ‍ കിയ മഹാകവി ആര് ? Ans: കുമാരനാശാന് ‍
 • മാരുതി കാറുകളുടെ നിർമാണത്തിന് പ്രസിദ്ധമായ ഹരിയാണയിലെ സ്ഥലം : Ans: ഗുഡ്ഗാവ്
 • ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ് ? Ans: മാ ജുലി ; ബ്രഹ്മപുത്ര
 • മണിമേഖല രചിച്ചതാര്? Ans: സത്തനാർ
 • ഗാഹിർമാതാ ബീച്ച് സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: ഒഡിഷ
 • ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം? Ans: ദാദ്ര, നഗർ ഹവേലി
 • കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി : Ans: കെ സി ജോര്ജ്ജ്ത
 • ഉസ്ബെക്കിസ്താന്‍റെ തലസ്ഥാനം ? Ans: താഷ്കെന്‍റ്
 • അരുണാചൽ പ്രദേശിലെ ഒരു സംസാര ഭാഷയാണ് ? Ans: നിഷിങ്ങ്
 • നിയമ നിർമ്മാണത്തിന്‍റെ പിൻബലമില്ലാതെ നിലവിൽ വന്ന ഈ സമിതിയുടെ അദ്ധ്യക്ഷൻ? Ans: പ്രധാനമന്ത്രി
 • ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയായി കണക്കാക്കുന്ന ഹൈക്കോടതി ഏത്? Ans: കൽക്കത്ത
 • കുത്തബ്മിനാറിന്‍റെ നിർമാണം പൂർത്തിയായത് ഏതു ഭരണാധികാരിയുടെ കാലത്താണ്? Ans: ഫിറോസ് ഷാ തുഗ്ളക്ക്
 • ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ? Ans: ബ്രസീൽ, പെറു, കൊളംബിയ
 • കേരളത്തിലെ ആദ്യത്തെ “റിയലിസ്റ്റിക് നോവൽ” ഏത്? Ans: ധൂമകേതുവിന്‍റെ ഉദയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!