General Knowledge

പൊതു വിജ്ഞാനം – 152

ആരാണ് സബർമതിയിലെ സന്യാസി Ans: മഹാത്മാഗാന്ധി

Photo: Pixabay
 • ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിൽ? Ans: എ.ഡി.1830
 • വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്ക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ? Ans: തമിഴ്നാട്, കർണാടക
 • ഏതു വർഷമാണ് ‌ Kerala Education Rules നിയമസഭ പാസാക്കിയത് ? Ans: 1957 September
 • സൂര്യനെക്കുറിച്ചുള്ള പഠനം Ans: ഹീലിയോളജി
 • മഞ്ഞപ്പനി പരത്തുന്ന ജീവി ഏത് ? Ans: ഈഡിസ് ഈജിപ്റ്റി
 • പിണ്ഡത്തിന്‍റെ (Mass) Sl യൂണിറ്റ് ? Ans: കിലോഗ്രാം ( kg)
 • ബുദ്ധപ്രതിമകൾക്ക്പേരുകേട്ട ” ബാമിയാൻ ” ഏതുരാജ്യത്താണ് ? Ans: അഫ്ഗാനിസ്ഥാൻ
 • മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത ദേശമംഗലത്ത് ജനിച്ച മലയാളത്തിന്‍റെ മഹാകവി ? Ans: വള്ളത്തോൾ
 • കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചതെന്ന്? Ans: 1928
 • ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • കുത്തബ് മിനാർ എവടെ സ്ഥിതി ചെയ്യുന്നു ? Ans: ഡൽഹി
 • കേരളാ സർക്കസിന്‍റെ ആചാര്യൻ എന്നറിയപ്പെടുന്ന മലബാർ സർക്കസിന്‍റെ സ്ഥാപകൻ ആര്? Ans: കീലേരി കുഞ്ഞിക്കണ്ണൻ
 • ഭോജ് ‌ പുർ നിർമ്മിച്ചതാരാണ് ? Ans: ഭോജരാജാവ്
 • കയ്യൂർ സമരം നടന്ന വർഷം ? Ans: 1941
 • ശുക്രന്‍റെ പരിക്രമണകാലം? Ans: 224 ദിവസങ്ങൾ
 • ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രൂപം കൊള്ളുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു Ans: ഡഫറിൻ പ്രഭു
 • ആരാണ് സബർമതിയിലെ സന്യാസി Ans: മഹാത്മാഗാന്ധി
 • നാഗ ഗോത്ര വിഭാഗം ഏത് സംസ്ഥാനത്താണ്? Ans: നാഗാലാൻഡിൽ
 • ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി? Ans: മെർക്കുറി സെൽ [Merkkuri sel[ 1. 35 volttu ]]
 • കേരളത്തിൽ ആയുർവേദ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല? Ans: മലപ്പുറം
 • ഐ.എൻ.സി രൂപീകരണ സമയത്തെ വൈസ്രോയി? Ans: ഡഫറിൻ പ്രഭു
 • കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത് ? Ans: എ . കെ ഗോപാലൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്? Ans: ഐ.സി.ഐ.സി.ഐ
 • ആദ്യ വനിത മജിസ്ട്രേറ്റ്? Ans: ഓമന കുഞ്ഞമ്മ
 • ബൃഹദ്കഥ എന്ന കൃതി ആരുടേതാണ് ? Ans: ഗുണാഡ്യ
 • സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ? Ans: സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)
 • മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു ? Ans: മെര് ‍ ക്കുറി
 • രോഗങ്ങളെക്കുറിച്ചുള്ള പഠനം ? Ans: പതോളജി
 • ഇന്ത്യയിലെ ഏറ്റവും ഒടുവിൽ പിറവിയെടുത്ത സംസ്ഥാനം? Ans: തെലങ്കാന
 • സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ച സമ്മേളനമേത്? Ans: 1929-ലെ ലാഹോർ സമ്മേളനം
 • ബുദ്ധമതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ? Ans: ആര്യസത്യങ്ങൾ.
 • കുശാനവംശം സ്ഥാപിച്ചത് ആര്? Ans: കാഡ്‌ഫീസസ്
 • മറ്റു സംസ്ഥാനങ്ങളിൽനിന്നും ജമ്മു-കശ്മീരിനെ വേർതിരിക്കുന്ന ആർട്ടിക്കിൾ : Ans: ആർട്ടിക്കിൾ 152
 • ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി? Ans: ഹാത്ഷെപ്സൂത്
 • ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്? Ans: കുമാരനാശാൻ
 • സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം ? Ans: ഇസ്രായേൽ
 • പ്രശസ്ത ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ഏത് രാഷ്ട്രക്കാരനാണ്? Ans: ബ്രിട്ടൻ
 • ഹര്യങ്കരാജവംശത്തിന്‍റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: പാടലീപുത്രം
 • ‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്? Ans: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ)
 • കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത് ? Ans: അശോക് മേത്താ കമ്മിറ്റി
 • നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആരംഭിച്ച വർഷം? Ans: 1983 സെപ്തംബർ 19
 • 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്? Ans: ഫാദര്‍ ഇമ്മാനുവല്‍ നിദിരി
 • കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്? Ans: കടവല്ലൂർ അന്യോന്യം
 • ഏറ്റവും അധികം അടിച്ചുനീട്ടാവുന്ന ലോഹമേത്? Ans: സ്വർണം
 • ഏത് സമരത്തിന്‍റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്? Ans: മലയാളി മെമ്മോറിയൽ
 • റേഡിയോ , ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അന്തരീക്ഷ പാളി ? Ans: അയാണോസ്ഫിയർ
 • രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം Ans: ഇരുമ്പ്
 • ആയിരം തടാകങ്ങളുടെ നാട് ? Ans: ഫിൻലാൻഡ് (Finland)
 • സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? Ans: ശ്രീകണ്ഠപുരം
 • ഭൂമിയുടെ ഏത് അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? Ans: ഉത്തരാര്‍ദ്ധഗോളത്തില്‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!