- ആവേഗങ്ങൾ സുഷുമ്നയിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഏത് ശാഖയിലൂടെയാണ് ? Ans: വെൻട്രൽ റൂട്ട്
- മുകുൾ സാങ്മ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? Ans: മേഘാലയ
- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്? Ans: INS നാശക്
- പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷിരീതി Ans: പെര് മാകള് ച്ചര്
- യോഗഗുരു ബാബാ രാംദേവിന്റെ യഥാർത്ഥ പേര് ഏന്താണ് ? Ans: രാമകൃഷ്ണ യാദവ്
- കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്? Ans: ഒൻപത്
- സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത? Ans: ബെർത്ത വോൺ സട്ട്നർ (1905)
- മുഗൾ ചക്രവർത്തിമാരിൽ ആദ്യമായി വൻതോതിൽ മന്ദിരനിർമ്മാണം നടത്തിയത്? Ans: അക്ബർ
- കേരള ഹൈക്കോടതി നിലവിൽ വന്നത് ? Ans: 1956 നവംബർ1
- ഭാസ്കര രവിവര് മന് ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം Ans: 1000 എ . ഡിയിലെ ജൂതശാസനം
- ഭരണഘടനയുടെ 8-ാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഭാഷയുടെ എണ്ണം? Ans: 22
- റബ്ബര്‍ റിസര് ച്ച് ഇന്‍ സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ? Ans: പുതുപ്പള്ളി ( കോട്ടയം )
- തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ? Ans: കുമാരനാശാൻ
- ഹൃദയമിടിപ്പുകള്‍ ഏറ്റവും കുറഞ്ഞ സസ്തനി Ans: നീലതിമിംഗലം
- ഛത്തീസ് ഗഢിലെ ഏറ്റവും വലിയ നദി ? Ans: മഹാനദി
- ദിഗ്ബോയ് പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം? Ans: 1901
- ബംഗാൾ ഗസറ്റ് പത്രത്തിന്റെ മറ്റൊരു പേര് ? Ans: കൽക്കട്ട ജനറൽ അഡ്വൈസർ
- ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയ പ്രധാന പ്രതിപക്ഷ കക്ഷിയേത് ? Ans: സി . പി . ഐ
- ദേശിയ സാമ്പിൾ സർവേ പ്രകാരം ഏറ്റവും സമ്പന്നരായ നഗരസികളിൽ രണ്ടാം സ്ഥാനം ഉള്ള സംസ്ഥാനം ? Ans: കേരളം (113.6 രൂപ / ദിവസം )
- തായ് തടിയിൽ ആഹാരം സംഭരിച്ച് വയ്ക്കുന്ന സസ്യമാണ് ? Ans: കരിമ്പ്
- കാലിയോഗ്രാഫി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? Ans: കൈയക്ഷരം
- സതി നിര് ത്തലാക്കിയ വർഷം ഏത് ? Ans: 1829
- വടക്കൻ ഗോവ ജില്ലയിലെ ദേശീയോദ്യാനം ഏതാണ്? Ans: ഭഗ് വാൻ മഹാവീർ ദേശീയോദ്യാനം
- ദേവതകളുടെ മരം എന്നറിയപ്പെടുന്നത് ഏത് മരമാണ് Ans: ദേവദാരു
- ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിളുടെ ഉത്തരായന രേഖ കടന്നു പോകുന്നു Ans: 8
- മുഴപ്പിലങ്ങാട് ടൂറിസ്റ്റു കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കണ്ണൂർ
- ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ് ? Ans: രാധാ മോഹൻ ദാസ്
- ” കവിത ചാട്ടാവാറാക്കിയ കവി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: കുഞ്ചൻ നമ്പ്യാർ .
- കേരള ഇബ്സൻ എന്നറിയപ്പെട്ടത് ? Ans: എൻ . കൃഷ്ണപിള്ള
- ലോകബാങ്കിന്റെ ആസ്ഥാനം എവിടെ? Ans: വാഷിങ്ടൺ ഡി സി
- ഗുസ്തിയിലെ ഗ്രീക്കോ-റോമൻ ശൈലി വികസിപ്പിച്ചതാര് ? Ans: റോമാക്കാർ
- വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം? Ans: പാക്കിസ്ഥാനിലെ ഹൈദ്രാബാദ്
- കച്ചങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത് ‘കച്ചം’ ആയിരുന്നു? Ans: മൂഴിക്കുളം ‘കച്ചം’
- നാസിക് ഏത് നദീതീരത്താണ്? Ans: ഗോദാവരിനദിയുടെ തീരത്ത്
- നാഗാലൻഡ് മുഖ്യമന്ത്രി ആര്? Ans: ടി ആർ സെലിയാങ്
- ഹരിദ്വാർ – എവിടെയാണ് ? Ans: ഉത്തരാഖണ്ഡ്
- വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം ? Ans: 1959
- മിശ്ര വിവാഹത്തിന്റെ മറ്റൊരു പേര് ? Ans: പ്രീതി വിവാഹം
- അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത് ? Ans: പൊയ്കയിൽ യോഹന്നാൻ
- ശ്രീ നാരായണഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം Ans: 1926-ല്‍
- നാഗസാക്കി ദിനം Ans: ആഗസ്റ്റ് 9
- ‘തോട്ടിയുടെ മകൻ’ ആരുടെ കൃതിയാണ് ? Ans: തകഴി
- പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് . Ans: ആത്മരാം പാണ്ടുരംഗ
- പണ്ഡിറ്റ് കെ.പി.കറുപ്പന് വൈക്കത്ത് രൂപീകരിച്ച സംഘടന Ans: വാലസേവാസമിതി
- തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്? Ans: 1937
- കാറ്റുവീഴ്ച ബാധിക്കുന്നത് ഏതിനെ? Ans: തെങ്ങിനെ
- . ഗൂഗിൾ പുതിയതായി ഇറക്കിയ ആൻഡ്രോയിഡ് സോഫ്റ്റ്വെയർ ഏതാണ് ? Ans: കിറ്റ്കാറ്റ്
- വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത്? Ans: താറാവ്
- ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമൂള്ള ജന്തു ? Ans: ജയിന്റ് ടോര്‍ട്ടോയിസ് (Giant Tortoise , ഗാലപ്പോസ് ദ്വീപ്)
- ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച കേരള മന്ത്രി ? ( തോമസ് ഐസക്ക് , കെ . എം . മാണി , ഉമ്മൻ ചാണ്ടി , ആര്യാടൻ മുഹമ്മദ് ) Ans: കെ . എം . മാണി

