- കാറ്റിന്റെ വേഗത ഏറ്റവും കൂടിയ ഗ്രഹം ? Ans: നെപ്ട്യൂൺ
- ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ? Ans: എസ്ബിഐ
- മദർ തെരേസ കൽക്കട്ടയിൽ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച വർഷം? Ans: 1950
- ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിർ . മ്മിക്കുന്നത് ? Ans: 125 ഡിഗ്രി
- അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം? Ans: 1961
- ദയാനന്ദ സരസ്വതിയുടെ യഥാർഥ നാമം എന്തായിരുന്നു? Ans: മൂൽ ശങ്കർ
- ‘ ആനന്ദഗുരു ഗീത ‘ എന്ന കൃതി രചിച്ചത് ? Ans: ബ്രഹ്മാനന്ദ ശിവയോഗി
- കേരള ഹെമിംങ് വേ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: എം . ടി . വാസുദേവൻ നായർ
- ഓസ്ട്രേലിയ വൻകരയെ ടാസ്മാനിയയിൽ നിന്ന് വേർതിരിക്കുന്ന കടലിടുക്ക് ? Ans: ബാസ് കടലിടുക്ക്
- കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത? Ans: മരതകവല്ലി ഡേവിഡ്
- നാഷണൽ ഗ്രീൻ ട്രീൈബ്യുണലിന്റെ ആദ്യത്തെ അധ്യക്ഷൻ ആര്? Ans: സുപ്രീംകോടതി മുൻ ജഡ്ജി ലോകേശ്വർ സിങ്പാന്ത
- ആനന്ദ ദര് ശനത്തിന്റെ ഉപജ്ഞാതാവ് ? Ans: ബ്രഹ്മാനന്ദ ശിവയോഗി
- ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? Ans: വരാഹമിഹിരൻ
- ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച വർഷം? Ans: 778 ബി.സി
- ഡ്യൂപ്ലെയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെടുന്നത്? Ans: രണ്ടാം കർണാട്ടിക് യുദ്ധം
- ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം? Ans: അലൈ ദർവാസ
- കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: അമ്പലപ്പുഴ
- റ്റിബിയ ഏത് അവയവത്തിലെ എല്ലാണ് ? Ans: കാലില്‍
- ഏറ്റവും വലിയ ഗ്രഹം ഏത്? Ans: വ്യാഴം
- ശബരി, ഇന്ദ്രാവതി എന്നിവ ഏത് നദിയുടെ പോഷകനദിയാണ്? Ans: ഗോദാവരി
- പ്രവാസി കമ്മിഷന്റെ ആദ്യ ചെയർമാനായി നിയമിതനായത് ? Ans: ജസ്റ്റീസ് പി . ഭവദാസൻ
- ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം? Ans: രഘുപതി രാഘവ രാജാറാം
- ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്? Ans: ബ്രഹ്മാനന്ദ ശിവയോഗി
- കോഴിക്കോട് സർവകലാശാലയിലെ പ്രൊഫസറായ കെ.എസ്. മണിലാലിന് നെതർലൻഡ് സർക്കാരിന്റെ of the order of order - nassau award പുരസ്കാരം ലഭിച്ചതെന്തിന്? Ans: 12 വാല്യങ്ങളുള്ള ഹോർത്തുസ് മലബാറിക്കസ് ലാറ്റിനിൽ നിന്ന് ഇംഗ്ലീഷിലേക്ക് 35 വർഷത്തെ പരിശ്രമം കൊണ്ട് പരിഭാഷപ്പെടുത്തിയതിന്
- ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്? Ans: ആരവല്ലി പർവതം
- അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ? Ans: സ്ലോ ബോദാൻ മിലോ സെവിക്ക്- മുൻ യൂ ഗോസ്ലാവിയൻ പ്രസിഡന്റ്)
- പറക്കുന്ന കുറുക്കന് എന്നറിയപ്പെടുന്നത് Ans: വവ്വാല്
- ദേശിയ മലിനീകരണ നിയന്ത്രണ ദിനം? Ans: ഡിസംബർ 2
- 1662 ഫിബ്രവരി 22-ന് ആരുമായുള്ള യുദ്ധത്തിൽ ആണ് കൊച്ചിരാജാവായ രാമവർമ വധിക്കപ്പെട്ടത് ? Ans: ഡച്ചുകാരുമായുള്ള യുദ്ധം
- ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത് ഏതാണ്? Ans: ഛന്ദോഗ്യ ഉപനിഷത്ത്
- ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി? Ans: വൈ.വി. ചന്ദ്രചൂഡ്
- മൊബൈൽ ഫോണിന്റെ പിതാവ്? Ans: മാർട്ടിൻ കൂപ്പർ
- ജെറ്റ് എയർവേസിന്റെ ആപ്തവാക്യം? Ans: ദി ജോയ് ഓഫ് ഫ്ളൈയിങ്
- ലോത്തൽ സിന്ധുനദീതട നാഗരികത സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഗുജറാത്ത്
- ഏത് രാജ്യത്താണ് പുതിയതായി ഭരണഘടന അംഗീകരിച്ചത് ? Ans: ടുനീഷ്യ
- ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി ? Ans: ലിൻലിത്ഗോ
- 1886-ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരെ? Ans: ദാദാഭായി നവറോജിയെ
- ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന? Ans: നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
- UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “ഹ്യൂമയൂണിന്റെ ശവകുടീരം” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: ഡല്‍ഹി -1993
- അമേരിക്കയിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി കോളനി നിവാസികൾ ഒന്നിച്ചുകൂടിയ സ്ഥലം? Ans: ഫിലാഡൽഫിയ
- നോണ്‍ സ്റ്റിക്ക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർത്ഥം ? Ans: ടെഫ്ലോണ്‍
- എവിടെയാണ് സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് Ans: ദുർഗ്ഗാ പ്പൂർ
- ഖരാവസ്ഥയിലുള്ള CO2? Ans: ഡ്രൈ ഐസ്
- അശോകം സസ്യം അറിയപ്പെടുന്ന അപരനാമം ? Ans: ഇന്ത്യൻ ഫയർ
- തമിഴ്നാട് സർക്കാരിന്റെ അവ്വയാ പുരസ്കാരം ലഭിച്ചതാർക്ക് ? Ans: ഡോ.ശാരദ മേനോന്
- സെൻട്രൽ വിജിലൻസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ? Ans: സന്താനം കമ്മിറ്റി
- ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 226
- സ്കൂള്‍ ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ ? Ans: തൃശൂര്‍
- ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന മലമ്പാതയേത്? Ans: ഖൈബർ ചുരം
- രണ്ടാം സംഘത്തിലെ പ്രധാന കൃതി? Ans: തൊൽക്കാപ്പിയം

