- സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവണേഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം? Ans: ഇൻഫർമേഷൻ കേരള മിഷൻ
- സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത്? Ans: പോത്തുകൽ (മലപ്പുറം)
- സംസ്ഥാനത്തിന്റെ ഭരണത്തലവൻ? Ans: ഗവർണർ
- സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം? Ans: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
- സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത് ? Ans: പ്രസിഡന്റ്
- സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം? Ans: 35 വയസ്
- സംസ്ഥാന കയര് വര് ഷമായി ആചരിച്ചത് ? Ans: 2010
- സംസ്കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ? Ans: ഉത്തരാഖണ്ഡ്
- സംയുക്ത പാണി ഗ്രാഹി ഏതു കലയിലാണ് പ്രാവീണ്യം ഗ്രാഹി നേടിയിട്ടുള്ളത്? Ans: ഒഡീസി
- സംബുഷ്ട്ട യുറേനിയം’ എന്ന് അറിയപ്പെടുന്നത് ? Ans: uranium 235
- സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി? Ans: മുരുകൻ
- സംഘകാലത്തിൽ ‘കുറുഞ്ചി’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു? Ans: പർവ്വത പ്രദേശം
- സംഘംകാലഘട്ടത്തിൽ ഉത്ഭവിച്ച കേരളത്തിന്റെ തനതു ആയോധന കല ? Ans: കളരിപ്പയറ്റ്
- സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയപ്പെട്ടിരുന്നത്? Ans: വടക്കിരിക്കൽ
- സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം? Ans: തിരുവാതിര
- ‘സംഗ്രാമധീരൻ’ എന്ന ബിരുദം സ്വീകരിച്ച വേണാട്ടിലെ രാജാവ്? Ans: രവിവർമ കുലശേഖരൻ
- സംഗീതത്തിന്റെ നാട് എന്നറിയപ്പെടുന്നത് Ans: ഓസ്ട്രിയ
- സംക്ഷേപവേദാർത്ഥം 1772ൽ എവിടെനിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്? Ans: റോം
- സൗര്യയുധതിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം? Ans: ശനി
- സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം? Ans: ടൈറ്റൻ
- സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമിഡ് ഏത് ഗ്രഹത്തിന്റേതാണ് ? Ans: വ്യാഴത്തിന്റെ
- സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം? Ans: സൂര്യൻ
- സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്) ന്റെ ഉയരം എത്രയാണ് ? Ans: 27 കിലോമീറ്റർ
- സൗരയൂഥത്തിൽ ക്ഷുദ്രഗ്രഹങ്ങളുടെ സ്ഥാനം എവിടെ? Ans: ചൊവ്വ, വ്യാഴം എന്നീഗ്രഹങ്ങൾക്കിടയിൽ
- സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്? Ans: ടോളമി

