- ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തവര്‍ ആരെല്ലാം Ans: എഡ്വിന് ല്യൂട്ടെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍
- കാഞ്ചീപുരം ആരുടെ തലസ്ഥാനം ആണ് ? Ans: പല്ലവന്മാർ
- സ്വാതിതിരുനാൾ അന്തരിച്ച വർഷം ? Ans: എ ഡി 1846
- നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: പോട്ടമോളാജി (Potamology )
- രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? Ans: വോൾട്ട് മീറ്റർ
- രാമചരിതമാനസത്തിന്റെ കര് ത്താവാര് ? Ans: തുളസീദാസ്
- വയലാറിന്റെ സഞ്ചാര സാഹിത്യകൃതി ? Ans: പുരുഷാന്തരങ്ങളിലൂടെ
- പാലിയോസീൻ കാലഘട്ടത്തിന്റെ കാലയളവ് ? Ans: 65 ദശലക്ഷം വർഷങ്ങൾക്കുമുൻപ്
- പി എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന് ? Ans: സോറന് സന്
- ശകവർഷത്തിലെ അവസാന മാസം? Ans: ഫാൽഗുനം.
- അഭിനവ് ഭാരത് എന്ന വിപ്ലവ സംഘടന രൂപം കൊണ്ടതെന്ന്? Ans: 1904ൽ
- ദേശീയതലത്തിൽ വനിതാദിനാചരണം ആചരിച്ചു തുടങ്ങിയ രാജ്യം? Ans: അമേരിക്ക
- ആരുടെ ആത്മകഥമാണ് ജീവിതസമരം Ans: സി.കേശവൻ
- ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്? Ans: ടിപ്പു സുൽത്താൻ
- കണ്ണാടിയിൽ രസം പൂശാൻ ഉപയോഗിക്കുന്നത്? Ans: ടിൻ അമാൽഗം
- അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം? Ans: 1695
- ഏറ്റവും വലിയ കടൽ പക്ഷി Ans: ആൽബട്രോസ്
- ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്? Ans: ഭവഭൂതി
- റാണി ഗെയ്ഡിൻലൂവിന് റാണി എന്ന പേര് നൽകിയത് ആര്? Ans: ജവാഹർലാൽ നെഹ്റു
- അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു? Ans: ധർമ്മരാജാ
- യുറേനിയത്തിന്റെ പ്രധാന അയിര് ? Ans: പിച്ച് ബ്ലെൻഡ്
- മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്? Ans: സുസുകി
- ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
- ഇന്ത്യൻ പാർലമെന്റിലെ നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം? Ans: 14
- മറാത്ത സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ബാലഗംഗാധര തിലക്
- ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം? Ans: ” കൊളംബോ ”
- ലോക ടൂറിസം ദിനം ? Ans: സെപ്റ്റംബര്‍ 27
- ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്? Ans: എം.ടി വാസുദേവൻ നായർ
- പോസ്റ്റോഫീസുകളുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരെന്ത്? Ans: ‘പ്രോജക്ട് ആരോ’
- ഡെല്‍ഹി കോട്ടയിലെ പടിക്കെട്ടുകളില്‍ നിന്ന് വീണു മരിച്ച മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു Ans: ഹുമയൂണ്‍
- സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്? Ans: പി.കെ.നാരായണപിള്ള
- റിയോ ഒളിമ്പിക്സിൽ വനിത ബാഡ്മിൻറൺ സിംഗിൾസിൽ പി.വി സിന്ധുവിന് ലഭിച്ച മെഡൽ ? Ans: വെള്ളി
- സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ ? Ans: ന്യൂക്ലിയർ ഫ്യൂഷൻ
- ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോസാപിയന്‍ സ് Ans: മനുഷ്യന്
- 1789 ല്‍ നടന്ന വിപ്ലവം ഏതാണ് ? Ans: ഫ്രഞ്ച് വിപ്ലവം
- ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്? Ans: ഉപനിഷത്തുകൾ
- കേരളത്തിലെ ആദ്യ സിനിമാ നിര്‍മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ് ? Ans: ആലപ്പുഴ
- പൊക്കിൾക്കൊടി ഗർഭാശയഭിത്തിയിൽ യോജിക്കുന്ന ഭാഗം? Ans: പ്ളാസന്റ
- ഡി. ആർ.ഡി.ഒയുടെ അഗ്നി രണ്ടിന്റെ പ്രഥമ പ്രോജക്ട് ഡയറക്ടർ ആര്? Ans: ടെസി തോമസ്
- പുൽ വർഗങ്ങളിൽ അധികജലം പുറന്തള്ളാനുള്ള സംവിധാനമെന്ത്? Ans: ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങൾ
- ഗാന്ധിയൻ ഗോപിനാഥൻ നായർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം ? Ans: 2016
- വള്ളത്തോൾ അവാർഡ് നൽകിത്തുടങ്ങിയ വർഷം ? Ans: 1991
- കായാന്തരിക ശിലകൾ എന്നാലെന്ത്? Ans: ഉയർന്ന മർദത്തിലും ചൂടിലും ആഗ്നേയ – അവസാദ ശിലകൾക്ക് മാറ്റമുണ്ടായി ഉടലെടുക്കുന്ന ശിലകൾ
- ഏത് സമുദായത്തില്‍ പെട്ടവരെയാണ് ലെജിസ്ലേറ്റിവ് കൗണ് സിലിലേക്ക് നാമനിര് ദ്ദേശം ചെയ്യാന്‍ ഗവര് ണര് ക്ക് അധികാരമുള്ളത് ? Ans: ആംഗ്ലോ ഇന്ത്യന്‍
- വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ ഗവേഷകർ തിരിച്ചറിഞ്ഞ ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) പക്ഷിയിനത്തിനു നൽകിയ ശാസ്ത്രനാമം ആരുടെ പേരിലുള്ളതാണ് ? Ans: പ്രശസ്ത പക്ഷിഗവേഷകൻ സാലിം അലി(സൂത്തെറ സാലിമാലി (Zootherasalimalii).)
- പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം ? Ans: ലാക്റ്റോ മീറ്റർ
- ഗുപ്ത വർഷം ആരംഭിച്ചത് ? Ans: ചന്ദ്രഗുപ്തൻ I
- പശ്ചിമ റയിൽവെയുടെ ആസ്ഥാനം Ans: മുംബൈ ചുര്ച്ച് ഗേറ്റ്
- പ്രഥമ ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച നടി : Ans: നർഗീസ് ദത്ത്(1968)
- ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം ? Ans: 36

