- സിക്കിമിന്റെ അതിർത്തി രാജ്യങ്ങൾ ഏതെല്ലാം ? Ans: ഭൂട്ടാൻ , ചൈന , നേപ്പാൾ
- രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആര്? Ans: എസ്. രാധാകൃഷ്ണൻ
- കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്? Ans: 1994ൽ
- കൊതുക് പരത്തുന്ന ഒരു രോഗം ? Ans: മലമ്പനി
- ഇരുണ്ട ഭൂഖണ്ഡം, മനുഷ്യൻ പിറന്ന നാട്, കാപ്പിരികളുടെ നാട്, ദരിദ്ര ഭൂഖണ്ഡം എന്നീ പേരുകളിൽ അറിയപ്പെടുന്ന വൻകര? Ans: ആഫ്രിക്ക
- കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്? Ans: സെയ്ന്ന ഉൽ-അബ്ദിൻ
- ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം? Ans: ചൈന
- ഹൈഡ്രജൻ നിർമ്മിക്കപ്പെടുന്ന പ്രക്രിയ ? Ans: കോർണർ പ്രക്രിയ
- ‘പേർഷ്യ’ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്? Ans: ഇറാൻ
- കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്? Ans: മഞ്ചേശ്വരം
- എം.ടിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? Ans: കാലം
- ‘ നന്തനാർ ‘ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ? Ans: പി . സി ഗോപാലൻ
- മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആരാണ് ? Ans: പോർച്ചുഗീസുകാർ
- ഡേവിഡ് ഗ്രിഫിത്ത് വിശേഷിക്കപ്പെടുന്നത് ? Ans: ആധുനിക സിനിമയുടെ പിതാവ്
- കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായങ്ങളുള്ള ജില്ല? Ans: എറണാകുളം
- മെസപ്പൊട്ടോമിയ എന്ന പേരുണ്ടായിരുന്ന രാജ്യം? Ans: ഇറാഖ്
- സങ്കോചഫേനം ഏതു ജീവിയുടെ ശരീരത്തിലാണ് കാണപ്പെടുക ? Ans: അമീബ
- ക്രിസ്തുവിന് മുമ്പ് ഗ്രീസിൽ ജീവിച്ചിരുന്ന മഹാകവി? Ans: ഹോമർ
- കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5- ആം സ്ഥാനത്തുള്ള നദി ? Ans: ചാലക്കുടിപ്പുഴ ( 144 കിലോമീറ്റർ )
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല? Ans: മുംബൈ സിറ്റി ( മഹാരാഷ്ട്ര )
- അക്ബർ ചക്രവർത്തിയുടെ കാലത്തെ ഏറ്റവും വലിയ സ്വർണ നാണയത്തിന്റെ പേര് എന്തായിരുന്നു Ans: ഇലാഹി
- സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി? Ans: ഫാത്തിമ ബീവി
- സ്വര്‍ണത്തിന്റെ ശുദ്ധത സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് Ans: കാരറ്റ്
- ഇന്ഗ്ലാണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചത് എപ്പോൾ Ans: AD 1774
- അഗ്നി 5ന്റെ പ്രോജക്ട് ഡയറക്ടർ? Ans: ടെസി തോമസ്
- പ്രശസ്തമായ “പീച്ചി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
- A.A.O.U. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Asian Association of Open Universities
- വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി? Ans: സമുദ്രഗുപ്തൻ
- ഡൽഹിയിലെ രാജ്പഥിൽ നടന്ന യോഗാഭ്യാസത്തിന് ആരാണ് നേതൃത്വം നല്‍കിയത് ? Ans: നരേന്ദ്രമോഡി
- ഏറ്റവും വലിയ സസ്തനി? Ans: നീലത്തിമിംഗലം
- നബാർഡ് ~ ആസ്ഥാനം? Ans: മുംബൈ
- ബംഗ ദർശന മാസികയുടെ സ്ഥാപകൻ ആരായിരുന്നു Ans: ബങ്കിം ചന്ദ്ര ചാടര്ജി
- ആർ.ബി.ഐ മഹാത്മാഗാന്ധി സീരിസിലുള്ളനോട്ടുകൾ പുറത്തിറക്കി തുടങ്ങിയത്? Ans: 1996
- ബഹിരാകാശപേടകങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സൂക്ഷ്മ സസ്യമേത്? Ans: ക്ലോറെല്ല
- പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന് റ് ? Ans: ഇസ്കന്ദർ മിർസ
- സ്വാസിലാന്റ്ന്റിന്റെ നാണയം? Ans: ലിലാംഗെനി
- കേരളത്തിലെ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: പാറോട്ടുകോണം (തിരുവനന്തപുരം)
- ലോക ജനസംഖ്യ ദിനം എന്ന് ? Ans: ജൂലൈ 11 ശരീരത്തിലെ
- ‘ദിഹാങ്’ എന്ന് അരുണാചൽപ്രദേശിൽ വിളിക്കപ്പെടുന്ന നദിയേത്? Ans: ബ്രഹ്മപുത്ര
- നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി Ans: ഉഷസ്
- ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ബുദ്ധമതകേന്ദ്രം? Ans: സാരാനാഥ്
- പാറകൾ തുരക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? Ans: മാംഗനീസ് സ്റ്റീൽ
- സ്ക്രാംജെറ്റിന്റെ സവിശേഷത എന്ത് ? Ans: ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ ഇന്ധനത്തിനൊപ്പം അന്തരീക്ഷത്തിലെ ഓക്സിജൻ കൂടി ഉപയോഗിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ചത്
- ജലത്തിലൂടെ പകരുന്ന ഒരു രോഗം ഏത്? Ans: ടൈഫോയിഡ്
- ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നല്കുന്ന ഗുണമേന്മ മുദ്ര ഏത് Ans: റഗ്മാർക്ക്
- സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കരണങ്ങൾക്കെതിരെ എന്നാണ് പുന്നപ്ര വയലാർ സമരം നടന്നത്? Ans: 1946-ൽ
- നിഴലുറങ്ങുന്ന വഴികൾ എന്ന മലയാള നോവലിന്റെ രചയിതാവ് ? Ans: പി. വത്സല
- വധശിക്ഷ നിർത്തലാക്കിയ \ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി Ans: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
- ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്? Ans: ദശരഞ്ച
- ഛത്തീസ്ഗഢിലെ കോർബ ഖനി ഏതു ധാതുവിനാണ് പ്രസിദ്ധം? Ans: കൽക്കരി

