General Knowledge

പൊതു വിജ്ഞാനം – 147

ഏറ്റവും വലിയ ഇതിഹാസം? Ans: മഹാഭാരതം

Photo: Pixabay
 • ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം Ans: ചൊവ്വ ( മാർസ് )
 • ‘നീലഗ്രഹം’ എന്നറിയപ്പെടുന്നത് Ans: ഭൂമി
 • കേരളത്തിൽ ഏറ്റവുമധികം കുരുമുളക് കൃഷിചെയ്യുന്ന ജില്ല ? ( പത്തനംതിട്ട , ഇടുക്കി , വയനാട് , തിരുവനന്തപുരം ) Ans: ഇടുക്കി
 • വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ? Ans: ന്യൂസിലാന്‍റ്
 • നാക്രിയസ് മേഘങ്ങൾ കാണപ്പെ h ടുന്ന അന്തരീഷ പാളി ❓ Ans: സ്ട്രാറ്റോസ്ഫിയർ
 • ഏത് രാജ്യത്താണ് ലോകത്തിലെ ആദ്യത്തെ മനുഷ്യ ഡി.എൻ.എ ബാങ്ക് സ്ഥാപിതമായത്? Ans: അമേരിക്ക
 • ക്വിറ്റ്ഇന്ത്യാ സമരം നടന്നത്? Ans: ലിൻലിത്ഗോ പ്രഭു വൈസ്രോയിയായിരിക്കെ
 • കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത? Ans: എൻ. ജയശ്രീ
 • NCERT – നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്‍റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം? Ans: 1961 ( ആസ്ഥാനം ന്യൂഡൽഹി )
 • കാലിബംഗൻ എന്ന സിന്ധുനദീതട സംസ്കാര പ്രദേശം നിലനിന്നിരുന്നത് എവിടെ ? Ans: രാജസ്ഥാൻ
 • ഇംപീരിയൽ ബാങ്കിനെ ദേശസാത്ക്കരിച്ച് സ്രേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്ത വർഷമേത്? Ans: 1955 ജൂലായ് 1
 • ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര എന്നിവ പതിക്കുന്നത്? Ans: ബംഗാൾ ഉൾക്കടലിൽ
 • ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്? Ans: ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്
 • മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം? Ans: മാംഗനീസ്
 • ക്വിറ്റിന്ത്യാ സമരം നടക്കുമ്പോൾ കോൺഗ്രസിന്‍റെ പ്രസിഡന്‍റ്? Ans: മൗലാനാ അബ്ദുൾ കലാം ആസാദ്
 • വൈദ്യുത കാന്തികപ്രേരണം കണ്ടെത്തിയത് ? Ans: മൈക്കൽ ഫാരഡെ
 • NADAയുടെ തീരുമാനത്തിനെതിരെ ഏതു സംഘടനയുടെ ഇടപെടൽ മൂലമാണ് നർസിങ്ങ് യാദവിന് വിലക്ക് ഏർപ്പെടുത്തിയത്? Ans: WADA
 • ഏറ്റവും വലിയ ഇതിഹാസം? Ans: മഹാഭാരതം
 • കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം? Ans: കോട്ടയം
 • ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത്? Ans: വയലാർ രാമവർമ്മ
 • പെഷവാർ (പുരുഷപുരം) തലസ്ഥാനാമാക്കി പ്രവർത്തിച്ചിരുന്ന കുശാന രാജാവ്? Ans: കനിഷ്കൻ
 • സൈമൺ കമ്മീഷനിൽ എത്ര ഇന്ത്യക്കാരാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്? Ans: ആരുമില്ലായിരുന്നു
 • പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്‍റെ ആസ്ഥാനം? Ans: ഹൈദരാബാദ്
 • അലക്സാൺഡ്രിയ നഗരം ഏത് നദിയുടെ തീരത്താണ്? Ans: നൈൽ, ഈജിപ്ത്
 • സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട് എത്‌‌? Ans: ബുഗ്യാൽ
 • 28, ഈഴവമെമ്മോറിയൽ എന്ന നിവേദനം തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിക്കപ്പെട്ട വർഷം? Ans: 1896
 • കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? Ans: ആലപ്പുഴ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് ആരംഭിച്ചത്? Ans: ന്യൂഡൽഹി
 • വിലാസിനി എന്ന തൂലികാനാമത്തിൽ പ്രസിദ്ധനായ സാഹിത്യകാരൻ? Ans: എം.കെ. മേനോൻ
 • ബ്രിട്ടന്‍റെ പ്രധാനമന്ത്രി ? Ans: തെരേസ മേയ്
 • പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയ വർഷമേത്? Ans: 2006
 • എ വി കുട്ടിമാളു അമ്മ അധ്യക്ഷയായിരുന്ന കമ്മിറ്റി? Ans: മലബാർ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി
 • മലാക്ക കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ? Ans: ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം
 • ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്? Ans: ഹിമാചൽപ്രദേശ്
 • ആരുടെ കൃതിയാണ് ” മുദ്രാരക്ഷസം ? Ans: വിശാഖദത്തൻ
 • ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കിയ അഫ്ഗാൻ ഭരണാധികാരി ആര്? Ans: ഷേർഷ
 • ഗണദേവത രചിച്ചത്? Ans: താരാശങ്കർ ബാനർജി
 • ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്? Ans: കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി )
 • ആ​രു​ടെ അ​പ​ര​നാ​മ​മാ​ണ് ക​ലൈ​ഞ്ജ​ർ? Ans: കരുണാനിധി
 • ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി ? Ans: വേവൽ പ്രഭു
 • ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? Ans: ബോധ്ഗയ (ബീഹാർ)
 • ഇന്ത്യക്ക് സ്വതന്ത്ര്യം കൈമാറുമ്പോൾ ഗവർണർ ജനറലായിരുന്നതാര്? Ans: ലൂയി മൗണ്ട്ബാറ്റൺ
 • യൂണിയൻ പബ്‌ളിക് സർവീസ് കമ്മിഷനിൽ അംഗമായ ആദ്യത്തെ കേരളീയൻ ആര്? Ans: കെ.ജി. അടിയോടി
 • എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട് ‌ അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ? Ans: എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര
 • കേരളാ അഗ്രോമെഷീനറി കോർപ്പറേഷൻ Ans: അത്താണി (എർണാകുളം)
 • പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സിത്താര്‍
 • ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം? Ans: ഒറ്റ കൊമ്പൻ കാണ്ടാമൃഗം
 • ശ്രീഹരിക്കോട്ട ഏതു നിലയില് ‍ പ്രസിദ്ധം Ans: ഉപഗ്രഹ വിക്ഷേപണം
 • പത്തനംത്തിട്ട ജില്ലയിലെ ഏക Railway Station Ans: തിരുവല്ല
 • 1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധം അറിയപ്പെട്ടിരുന്നത് ? Ans: ‘രണ്ടാം ലോകയുദ്ധത്തിന്‍റെ മുന്നൊരുക്കം’
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!