- രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ? Ans: സ്ഫിഗ്മോ മാനോമീറ്റർ
- ശരത്+ ചന്ദ്രൻ കൂടിച്ചേരുമ്പോഴുള്ള രൂപം. Ans: ശരച്ചന്ദ്രൻ
- കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപറേഷന്റെ ആസ്ഥാനം? Ans: എറണാകുളം
- ‘ കർമ്മഗതി’ ആരുടെ ആത്മകഥയാണ്? Ans: എം.കെ.സാനു
- ജപ്പാനിലെ ഓഹരി സൂചികയുടെ പേരെന്ത് Ans: നിക്കി
- ദിന് ഇലാഹി എന്ന മതം സ്ഥാപിച്ച ഇന്ത്യന്‍ ഭരണാധികാരി ആരാണ് ? Ans: അക്ബര്‍
- അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ? Ans: അക്ബർ
- തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു Ans: പട്ടം താണുപിള്ള
- സെന്റ് ആഞ്ചലോകോട്ട സ്ഥാപിക്കപ്പെട്ട വർഷം? Ans: 1505
- അരുണാചലത്തിലെ മഹർഷി എന്നറിയപ്പെടുന്നത് ആരെ Ans: രമണമഹർഷി
- ആദ്യത്തെ ഇന്ത്യക്കാരനായ ചീഫ് ഒഫ് നേവൽ സ്റ്റാഫ്? Ans: വൈസ് അഡ്മിറൽ ആർ.ഡി. കത്താരി
- ആരായിരുന്നു പൈദിമാരി വെങ്കിട്ട സുബ്ബറാവു? Ans: ‘ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞയുടെ രചയിതാവ്
- കോവിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? Ans: വി വി അയ്യപ്പൻ
- ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്? Ans: കോളിൻ മഡ്ഡി
- കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം? Ans: ചുണ്ടേൽ -വയനാട്
- ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് Ans: ഗംഗാ സാഗർ
- കോസി പദ്ധതിയുടെ നിർമാണത്തിൽ നേപ്പാളുമായി സഹകരിച്ച സംസ്ഥാനം? Ans: ബിഹാർ
- ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് കാണപ്പെട്ട സംസ്ഥാനം Ans: തമിഴ്നാട്
- ചിരിമിരി എന്തിനു കൂടി പ്രശസ്തമാണ് ? Ans: കൽക്കരി ഖനനകേന്ദ്രം
- മീരാ റിച്ചാർഡിന്റെ ഗുരു ആര് ? Ans: അരവിന്ദഘോഷ്
- ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്? Ans: ദാദാഭായി നവറോജി
- ഐശ്യര്യ ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: നെല്ലിന്റെ
- ജി . സ് . അയ്യർ . വീരരാഘവാചാരി , സുബ്ബറാവു , പണ്ഡിറ്റ് എന്നിവർ ചേർന്ന് 1878- ൽ സ്ഥാപിച്ച പ്രമുഖ ഇംഗ്ലീഷ്ദിനപത്രമേത് ? Ans: ഹിന്ദു
- മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം ? Ans: പശ്ചിമോദയം
- കാല് പദങ്ങള്‍ ക്ക് ഇടയില്‍ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏത് ? Ans: പെന്‍ ഗ്വിന്
- ടാബ് ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്? Ans: ആസ്പിരിൻ
- ഇളയദളപതി എന്നറിയപ്പെടുന്നത്? Ans: വിജയ്
- ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം . Ans: സെബി
- ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര് പ്പിക്കുന്നത് ആര് ക്കാണ് ? Ans: പ്രസിഡന് റ്
- സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല? Ans: കണ്ണൂർ
- കേരളാ പോലീസ് അക്കാഡമി Ans: രാമവർമ്മപുരം (തൃശൂർ)
- ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി ? Ans: മട്ടാഞ്ചേരി
- ഇന്ത്യയുടെ ദേശിയ മൃഗം ? Ans: കടുവ
- UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “എലഫന്റാ ഗുഹകള്‍” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: മഹാരാഷ്ട്ര -1987
- (എഴുത്തുകാര്‍ – തുലികാനാമങ്ങള്‍ ) -> പാറപ്പുറത്ത് Ans: കെ.ഇ മത്തായി
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്? Ans: പാമ്പാടുംവേഷാല
- ഭക്തകവി എന്നറിയപ്പെടുന്നത് ? Ans: പൂന്താനം
- മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രം ഏതാണ് ? Ans: പത്മനാഭസ്വാമി ക്ഷേത്രം
- പോർച്ചുഗീസ് അധിനിവേശ പ്രദേശമായിരുന്ന ദാമൻ ദിയു ഇന്ത്യയുടെ ഭാഗമായ വർഷം : Ans: 1961
- അമേരിക്കയുടെ ബഹിരാകാശ ഏജൻസിയേത്? Ans: നാസ
- കബനീ നദിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ? Ans: കുറുവാ ദ്വീപ്
- സിംഹത്തിന്റെ ശാസ്ത്രീയ നാമം? Ans: പാൻതെറ ലിയോ
- ഇന്ത്യയില്‍ ജയിലുകളില്ലാത്ത ഏക സംസ്ഥാനം ഏത് Ans: അരുണാചല്‍ പ്രദേശ്
- ചെമ്മീൻ സിനിമയുടെ നിർമ്മാതാവ് ? Ans: ബാബു ഇസ്മായീൽ
- ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തില്‍? Ans: ശങ്കരാഭരണം
- തിരുവിതംകുറില് സൌജന്യ വിദ്യാഭാസം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു Ans: റാണി ഗൌരി പാര് വതി ഭായി
- ’ലീലാവതി’ എന്ന കൃതി പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത അക്ബറിന്റെ സദസ്യൻ? Ans: അബുൾ ഫൈസൽ
- പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് Ans: ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും, ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക
- കുമാരനാശാന് ന്റെ ജന്മ സ്ഥലം എവിടെ Ans: കായിക്കര
- ചാഢ് യുടെ തലസ്ഥാനം ? Ans: എൻജമെന

