- പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച ചേരമർ മഹാസഭ ആരംഭിച്ച വർഷം ? Ans: 192
- എന്നാണ് സാങ്കേതിക വിദ്യാ ദിനം Ans: മെയ് 11
- തിരുവിതാംകൂറിന്റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: ” നാഞ്ചിനാട് ”
- പശ്ചിമബംഗാളിലെ പ്രമുഖ എണ്ണശുചീകരണ ശാല? Ans: ഹാൽഡിയ
- നെല്ലിക്കയിലെ ആസിഡ്? Ans: അസ്കോർബിക് ആസിഡ്
- “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” ആരുടെ വരികളാണ് ? Ans: വയലാർ രാമവർമ്മ
- രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന വിടാമിന് ഏത് Ans: വിടാമിന് K
- ‘മെയിൻ കാംഫ്’ എന്ന ഗ്രന്ഥം ആരുടേതാണ്? Ans: ഹിറ്റ്ലറുടെ
- ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്? Ans: സർവ്വ സുഗന്ധി
- വിരിപ്പു കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്? Ans: കന്നി
- ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനത്തിന്റെ പേരെന്ത്? Ans: ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്
- ‘ ബഞ്ചമിൻ ഫ്രാങ്ക്ളിൻ ‘ എന്ന കൃതി രചിച്ചത് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- ലോകത്തിലെ ആദ്യ വനിത ഫോർമ്മുല വൺ ജേതാവ് Ans: മറിയ തെരേസ
- കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി? Ans: കല്യാണ സൗഗന്ധികം
- എവിടെയാണ് സർദാർ പട്ടേൽ വിമാനത്താവളം Ans: അഹമ്മദാബാദ്
- ആദ്യ റയില്വേസ്റ്റേഷൻ മാസ്റ്ററായ വനിത? Ans: റിങ്കു സിൻഹ റോയ്
- ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്? Ans: അഗത്തി
- അപ്പൻ തമ്പുരാൻ സ്മാരകം എവിടെയാണ്? Ans: അയ്യന്തോൾ
- ചേര രാജാക്കന്മാരിൽ ഏറ്റവും പ്രധാനി? Ans: ചെങ്കുട്ടുവൻ
- മനുഷ്യശരീരത്തിൽ ഏറ്റവും അധികമുള്ള ലോഹം? Ans: കാൽസ്യം
- സംഖ്യാശ്രേണി പൂർത്തിയാക്കുക: 1, 5, 11, 19, 29, 41, ……… Ans: 55
- UNIVAC – പൂര്‍ണ്ണ രൂപം? Ans: യൂണിവേഴ്സൽ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ
- കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്? Ans: പാലക്കാട് – 20l5 ആഗസ്റ്റ് 3
- സരോജിനി നായിഡുവിന്റെ വീട്ടുപേര്? Ans: The Golden Threshold
- എന്താണ് ഡെൻസിറ്റോമീറ്റർ ? Ans: വസ്തുക്കളുടെ പ്രകാശസാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം
- വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നതെവിടെ? Ans: ഹമ്പി
- പശ്ചിമഘട്ടം എന്നാലെന്ത് ? Ans: ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ ചരിവിലുള്ള പർവതനിര
- ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രത്യേക ഓസ്കാർ അവാർഡ് ലഭിച്ചത്? Ans: സത്യജിത് റേ
- കനിഷ്കൻ അധികാരത്തിൽ വന്ന വർഷം? Ans: AD 78
- ” സർവ്വ വിദ്യാധി രാജ ” എന്നത് ആരുടെ അപരനാമമാണ് ? Ans: ചട്ടമ്പിസ്വാമികൾ
- സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ ആരാണ് നിയമിക്കുന്നത്? Ans: രാഷ്ട്രപതി
- ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന രേഖ? Ans: റാഡ്ക്ളിഫ് രേഖ
- അധിചർമ്മത്തിലെ പാളികൾ അടർന്നുപോകുന്ന രോഗാവസ്ഥ? Ans: സോറിയാസിസ്
- ഏതു കൃതിയുടെ കഥാപാത്രമാണ് S.K പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ Ans: പ്രവാസം
- ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം ഇത് ? Ans: ചാന്ദ്നി ചൌക്ക്
- കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? Ans: മലപ്പുറം
- ” ലിറ്റിൽ ടിബറ്റ് ” എന്നറിയപ്പെടുന്ന കാശ്മീർ പ്രദേശം ? Ans: ലഡാക് ( ബുദ്ധ സംസ്കാരം )
- ആരുടെ വിശേഷണമാണ് അഹിംസയുടെ ആൾ രൂപം Ans: മഹാത്മാഗാന്ധി
- ഇന്ത്യയുടെ വാനമ്പാടി എന്ന് വിളികുന്നത് ആരെയാണ് ? Ans: സരോജിനി നായിഡു
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം Ans: 21 വയസ്
- ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായി അറിയപ്പെടുന്നത് ആരെയാണ്? Ans: ലേഡി അദാ ലൗവ് ലേസ്
- ചിപ്കോ പ്രസ്ഥാനത്തിന്റെ ശ്രദ്ധേയനായ നേതാവ്? Ans: സുന്ദർലാൽ ബഹുഗുണ
- കേരളത്തിലെ ആദ്യ സിനിമാ നിർമാണശാല ഏത്? Ans: ഉദയ സ്റ്റുഡിയോ
- അച്ചടി യന്ത്രം കണ്ടുപിടിച്ചത്? Ans: ഗുട്ടൻബർഗ്
- തച്ചോളി ഒതേനൻ ജനിച്ച സ്ഥലം? Ans: വടകര
- ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്? Ans: ഏപ്രില്‍ 13
- പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട്? Ans: ” 4 ”
- ഇന്ദിരാഗാന്ധിക്ക് ഭാരതരത്നം ലഭിച്ച വർഷം ? Ans: 1971
- സംയുക്ത പാണി ഗ്രാഹി ഏതു നർത്തകൻ ആണ് ? Ans: ഒഡീസിനർത്തകൻ
- കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്കി ആദരിച്ചതാരെയാണ്? Ans: പണ്ഡിറ്റ് കറുപ്പന്

