General Knowledge

പൊതു വിജ്ഞാനം – 144

ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ? Ans: ഷാജഹാൻ

Photo: Pixabay
 • പരുത്തി, ചണം, ചോളം,ബാർലി എന്നിവയിൽ ഖാരിഫ് വിളയല്ലാത്തത് ഏതാണ്? Ans: ബാർലി
 • ഭൂട്ടാന്‍റെ ദേശീയപക്ഷി? Ans: കാക്ക
 • വിജയനഗര സാമ്രാജ്യ സ്ഥാപകർ ? Ans: ഹരിഹരൻ & ബുക്കൻ ( വർഷം : 1336)
 • ജലസസ്യങ്ങൾ പ്രകാശ സംശ്ളേഷണത്തിന് ഉപയോഗിക്കുന്നത്? Ans: ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള CO 2
 • മലബാര് ‍ എക്കണോമിക് യൂണിയന് ‍? Ans: ഡോ . പല് ‍ പ്പു
 • രാജാതോടർമാൾ ഏത് മുഗൾ ഭരണാധികാരിയുടെ കാലത്താണ് സേവനമനുഷ്ഠിച്ചത്? Ans: അക്ബർ
 • കേരളത്തില് ‍ സൂക്ഷ്മശിലായുധങ്ങള് ‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത് ? Ans: മറയൂര് ‍
 • കേരളത്തിലെ നദിയായ “പെരുവെമ്പപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 51
 • ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ? Ans: ഷാജഹാൻ
 • ചൊവ്വയുടെ വ്യാസം എത്ര ? Ans: 6779km
 • പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ….? Ans: എസ്റ്ററുകൾ
 • ര​ജി​സ്റ്റേർ​ഡ് പോ​സ്റ്റ് ആ​രം​ഭി​ച്ച വർ​ഷം? Ans: 1877
 • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ Ans: മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
 • ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? Ans: മൈക്രോഫോൺ
 • കേരളത്തിലെ പക്ഷി ഗ്രാമം? Ans: നൂറനാട് (ആലപ്പുഴ)
 • ” ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് ഇതാണ് ” എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ ? Ans: ദിവാൻ – ഇ – ഖാസിൽ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> എസ്റ്റോണിയ Ans: ക്രൂൺ
 • കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ? Ans: കൊച്ചി.
 • പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്? Ans: 4
 • അക്ബറിന്‍റെ രാജസദസ്സിലുണ്ടായിരുന്ന ടാന് ‍ സന്‍റെ യഥാര് ‍ ത്ഥ നാമം ? Ans: നിയണ്ടേ രാമതാണു പാണ്ഡെ
 • വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു ? Ans: അവിട്ടം തിരുനാൾ ബാലരാമവർമ്മ
 • ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്? Ans: 1921
 • കേരളത്തിലെ ആദ്യ ദേശിയ പാത? Ans: NH 544 (NH 47 )
 • ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത് ? Ans: ആബേല്‍ പുരസ്കാരം
 • നന്ദിഗ്രാം ഏത് സംസ്ഥാനത്താണ്? Ans: പശ്ചിമബംഗാൾ
 • കേരളത്തിലെ വടക്കയറ്റത്തെ നിയമസഭാ നിയോജക മണ്ഡലം? Ans: മഞ്ചേശ്വരം
 • ഏത് അനുച്ഛേദമായിട്ടാണ് മൗലിക കർത്തവ്യങ്ങളെ ഭരണഘടനയുടെ ഭാഗമാക്കിയിരിക്കുന്നത്? Ans: ആർട്ടിക്കിൾ 51എ
 • കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ? Ans: കാക്കനാട് (എറണാകുളം)
 • പ്രശസ്തമായ “കോട്ടക്കുന്ന്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും വലിയ വരുമാന മാർഗം ? Ans: എക്സൈസ് നികുതി
 • ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ? Ans: കാർട്ടോഗ്രാഫി
 • മഹാനാബാദ് പണികഴിപ്പിച്ചതാര് ? Ans: ഷാജഹാൻ
 • ഏത് മുഗൾ ചക്രവർത്തിയാണ് ഫത്തേപൂർ സിക്രിയെന്ന തലസ്ഥാനനഗരം പണികഴിപ്പിച്ചത്? Ans: അക്ബർ
 • കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്? Ans: മല്ലപ്പള്ളി
 • ആന്ധ്രപ്രദേശിലെ പ്രൊഡത്തുർ അറിയപ്പെടുന്നത് ? Ans: രണ്ടാം ബോംബ
 • ചാലൂക്യന്മാരുടെ ആസ്ഥാനം ? Ans: വാതാപി
 • ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഭരണാധികാരി? Ans: ലഫ്റ്റനന്‍റ് ഗവർണർ
 • ഹണിഡ്യൂ, വാഷിങ്ടൺ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: പപ്പായ
 • കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം? Ans: സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ
 • പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? Ans: പത്തനംതിട്ട
 • മിതവാദികളുടെ നേതാവ് എന്നറിയപ്പെട്ടിരുന്നത് ആരാണ്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • തപാൽ സ്റ്റാമ്പിന്‍റെ പിതാവ്? Ans: റൗലന്‍റ് ഹിൽ
 • ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? Ans: ആംഗ്ലോ ഇന്ത്യൻ
 • ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്? Ans: ആനന്ദതീര്‍ത്ഥന്
 • ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ? Ans: സ്ട്രാറ്റോസ്ഫിയർ
 • ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ ? Ans: മാടൻ ആശാൻ ; കുട്ടിയമ്മ
 • ‘മാലതീമാധവം’ എന്ന കൃതി രചിച്ചത്? Ans: ഭവഭൂതി
 • വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ഭാഗം ഏത്? Ans: ഹൈപ്പോതലാമസ്
 • മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടി ഏത്? Ans: മൗണ്ട് ക്രാഡോക്ക്
 • കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ ? Ans: കെ . ഓ ഐ ഷാഭായി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!