General Knowledge

പൊതു വിജ്ഞാനം – 143

ആസ്പിരിന്‍റെ രാസനാമം ? Ans: അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

Photo: Pixabay
 • പ്ലാനിംഗ് കമ്മീഷനിലെ ആദ്യ വനിതാ അംഗം ആരായിരുന്നു Ans: ദുർഗഭായ് ദേശ്മുഖ്
 • ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: വെല്ലിംഗ്ടൻ
 • ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: എം.ടി വാസുദേവൻ നായർ
 • ബാലകളേശം രചിച്ചത് ? Ans: പണ്ഡിറ്റ് ‌ കറുപ്പൻ
 • ‘അഷ്ടാംഗഹൃദയം’ എന്ന കൃതി രചിച്ചത്? Ans: ആര്യഭടൻ
 • റാബീസ് വാക്സിൻ പ്ലാന്‍റ് സ്ഥിതിചെയ്യുന്ന സ്ഥലം? Ans: കുന്നുർ, ഊട്ടി
 • ‘മൗസിം’ എന്ന അറബി പദത്തിൽ നിന്നുണ്ടായ പ്രസിദ്ധ പദം ? Ans: മൺസൂൺ
 • എയിഡ്സ് രോഗം കണ്ടുപിടിക്കാന് ‍ നടത്തുന്ന ടെസ്റ്റ് ‌ ഏത് Ans: വെസ്റെന് ‍ ബ്ലോട്ട്
 • വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ? Ans: തായ് ലൻഡ്
 • വി.ടി.ഭട്ടതിരിപ്പാട് ജനിച്ചതെന്ന്? Ans: 1896 മാർച്ച് 26
 • കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം? Ans: ടെക്നീഷ്യം
 • സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്ന പേര് ? Ans: മെലൂഹ
 • ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം : Ans: ജമ്മു കശ്മീർ
 • കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്? Ans: മാ൪ത്താണ്ഡ വ൪മ
 • ഗുരു ഗോബിന്ദ്സിങ് ജനിച്ച സ്ഥലം? Ans: പട്ന
 • അർജുനാ, ബാഗാ, മിറാമർ, ഡോണ പോള, കോൾവ, കലാൻഗുട്ടെ ഇവ എന്തിന് പ്രസിദ്ധമാണ്? Ans: ഗോവയിലെ പ്രസിദ്ധമായ ബീച്ചുകൾ
 • പച്ചയും, നീലയും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? Ans: സിയാൻ
 • കേന്ദ്ര സാഹിത്യ അക്കദമി അവാര് ‍ ഡ് നേടിയ ആദ്യ വനിത ആരാണ് Ans: അമൃത പ്രീതം
 • ജ്ഞാനപീഠ ജേതാവായ ഇന്ദിരാഗോസ്വാമിയുടെ സംസ്ഥാനം ? Ans: അസം
 • യു . എൻ . പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ് ? Ans: അടൽ ബിഹാരി വാജ്പേയ്
 • ഖജുരാഹോക്ഷേത്രങ്ങൾപണികഴിപ്പിച്ചത്ആര് ? Ans: ചന്ദേലൻമാർ
 • കോമൺവെൽത്ത് ഗെയിംസ് ഏഷ്യയിൽ ആദ്യമായി അരങ്ങേറിയത് എവിടെയാണ്? Ans: മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ
 • അന്ധർക്കുവേണ്ടി ‘ബ്രെയിലി സിസ്റ്റം” എന്ന പാഠ്യപദ്ധതി ആവിഷ്കരിച്ചത്? Ans: ലൂയി ബ്രെയിൽ
 • വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? Ans: ഓക്സാലിക്കാസിഡ്
 • “ഒട്ടകങ്ങൾ പറഞ്ഞ കഥ” എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? Ans: ജി.എസ് ഉണ്ണികൃഷ്ണൻ
 • ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ് ? Ans: ഖാൻ അബ്ദുൾ ഖാഫർ ഖാൻ
 • സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര് ‍ ട്ടിക്കിള് ‍ Ans: 356
 • ആസ്പിരിന്‍റെ രാസനാമം ? Ans: അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്
 • ജന്ഗിൽ ബുക്ക് എന്ന കൃതി എഴുതിയത് ആര് Ans: റുഡ് യാർഡ്‌ കിപ്ലിംഗ്
 • മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ? Ans: ജവഹൽ ശ്രീധാഥ്
 • ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍മാരായത് ഏത് രാജ്യം Ans: കേദാര്‍ നാഥ് സിംഗ്
 • ” മുടിചൂടും പെരുമാൾ ” എന്നത് ആരുടെ അപരനാമമാണ് ? Ans: വൈകുണ്ഠ സ്വാമികൾ
 • ബാരോമീറ്ററിന്‍റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു? Ans: പ്രസന്നമായ കാലാവസ്ഥ
 • ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി? Ans: ഇന്ത്യ നാഷണൽ കോൺഗ്രസ്
 • കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രമായ തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: എറണാകുളം
 • ഇരുണ്ട ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ആഫ്രിക്ക
 • ഏറ്റവും ആഴമേറിയ സമുദ്രം? Ans: പസഫിക് സമുദ്രം
 • അസ്ഥികളെക്കുറിച്ച് Ans: ഒസ്റ്റിയൊളജി
 • ഗുംറനൃത്തം പ്രചാരത്തിലുള്ള സംസ്ഥാനം? Ans: ഒറീസ
 • എന്‍റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി ആര്? Ans: കഴ്സൺ പ്രഭു
 • മിശ്രഭോജനം ആരംഭിച്ചത് Ans: സഹോദരന്‍ കെ അയ്യപ്പന്‍
 • ആരുടെ ഭരണകാലത്താണ് ശ്രീശങ്കരൻ ജനിച്ചത്? Ans: കുലശേഖര ഭരണകാലത്ത്
 • അമേരിക്കയുടെ കോളനിയായിരുന്ന ഏഷ്യയിലെ ഏക രാജ്യമേത്? Ans: ഫിലിപ്പീൻസ്
 • പച്ച സ്വർണ്ണം? Ans: വാനില
 • ഏഷ്യയിലെ രണ്ടാമത്തെ എർത്ത് ഡാം ( മണ്ണുപയോഗിച്ച് നിർമ്മിച്ച അണക്കെട്ട് ) ആയ പോത്തുണ്ടി ഡാം ഏത് ജില്ലയിലാണ് ‌? Ans: പാലക്കാട്
 • നാഷണല് ഇന്സ്റ്റിര്റ്യൂട്ട് ഫോര് യുനാനി മെഡിസിന് എവിടെയാണ്. Ans: ബാംഗ്ലൂര്
 • അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്? Ans: ഡിസംബർ 10 ( 1950 മുതൽ )
 • ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്? Ans: ബന്നാർഘട്ട്
 • ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്നുപേരു നൽകിയത്? Ans: ജവഹർലാൽ നെഹ്രു
 • ഐക്യരാഷ്ട്ര ദിനം എന്ന്? Ans: ഒക്ടോബർ 24
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!