General Knowledge

പൊതു വിജ്ഞാനം – 142

അക്‌ബർ ‘ദിൻ ഇലാഹി’ മതം സ്ഥാപിച്ചത്? Ans: 1582

Photo: Pixabay
 • അക്ബറിന്‍റെ തലസ്ഥാനം ? Ans: ഫത്തേപുർ സിക്രി
 • കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം? Ans: കണ്ണാറ
 • 1907-ലെ സൂറത്ത് പിളർപ്പ് സമയത്ത് കോൺഗ്രസ്റ്റ് പ്രസിഡന്‍റ്? Ans: റാഷ്‌ബിഹാരിബോസ്
 • കേരളത്തിലെ നദിയായ “ഭവാനി ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 37
 • ചാലക്കുടിയാർ നദിയിൽ സ്ഥിതി ചെയുന്ന അണക്കെട്ട്? Ans: ഷോളയാർ അണക്കെട്ട്
 • മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴയേത്? Ans: ചാലക്കുടിപ്പുഴ
 • ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ ? Ans: രാമൻപിള്ള ആശാൻ ; തൈക്കാട് അയ്യ
 • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം? Ans: 1898
 • മൂത്രത്തിലെ അമ്ളം? Ans: യൂറിക് അമ്ളം
 • ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രി ? Ans: വിജയ് റൂപാനി
 • ഓട്ടോ മൊബൈലുകളുടെ പിതാവ് ? Ans: കാൾ ബെൻസ്
 • 1886-ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരെ? Ans: ദാദാഭായി നവറോജിയെ
 • അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്? Ans: ലൂണി
 • ഇന്റർനെറ്റിലൂടെ ഡേറ്റ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്ഥത ഉറപ്പു വരുത്തുന്ന സംവിധാനം? Ans: ഡിജിറ്റൽ സിഗ്നേച്ചർ
 • റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്? Ans: അഗസ്റ്റസ് സീസർ
 • ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ്? Ans: ബ്രിട്ടന്‍റെ
 • ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി ? Ans: മൗണ്ട് ബാറ്റൺ പദ്ധതി
 • കേരളത്തില് ‍ ഏറ്റവും വിസ്തീര് ‍ ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ് ? Ans: വളപട്ടണം
 • പ്രാചീന ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സംഭവം? Ans: അലക്‌സാണ്ടറുടെ ആക്രമണം
 • ഒരു ഫുട്ബോളിന്‍റെ വ്യാസം എത്രയാണ് ? Ans: 690 മില്ലിമീറ്റർ 710 മില്ലിമീറ്ററിനുമിടയിലാണ്
 • തേളിന്‍റെ വിസർജ്ജനാവയവം? Ans: ഗ്രീൻ ഗ്ലാൻഡ്
 • ആൻഡമാൻ നിക്കോബാർ ദ്വീപിൻറെ തലസ്ഥാനം ? Ans: പോർട്ട് ബ്ലെയർ
 • ഇന്ത്യയെ കണ്ടെത്തൽ ആരുടെ കൃതിയാണ് Ans: ജവഹർലാൽ നെഹ്റു
 • അക്‌ബർ ‘ദിൻ ഇലാഹി’ മതം സ്ഥാപിച്ചത്? Ans: 1582
 • ഇന്യന് തപാല് സ്റ്റാമ്പുകള് അച്ചടിക്കുന്നതെവിടെ Ans: നാസിക്
 • തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? Ans: റാണി ഗൗരി ലക്ഷ്മിഭായി
 • ‘ ചാപല്യമേ … നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള് ‍ ? Ans: ഷേക്സ് പിയര് ‍
 • മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഹവായി ദ്വീപുകൾ
 • ലോക് ‌ സഭ , രാജ്യസഭ എന്നിവയുടെ സംയുക്ത സമ്മേളനത്തില് ‍ ആധ്യക്ഷ്യം വഹിക്കുന്നതാര് ? Ans: ലോക് ‌ സഭാ സ്പീക്കര് ‍
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: ഡെറാഡൂൺ
 • 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന്‍? Ans: ” വിക്രം സാരാഭായ് ”
 • ഹിന്ദുക്കളുടെ പുണ്യവൃക്ഷമായി അറിയപ്പെടുന്നത്? Ans: ആൽ
 • മികച്ച കർഷകനുള്ള കൃഷി വകുപ്പിന്‍റെ പ്രമുഖ പുരസ്കാരമേത്? Ans: കർഷകോത്തമ
 • ബിഹാറിന്‍റെ ഔദ്യോഗിക പക്ഷി: Ans: പനങ്കാക്ക
 • ലോത്തല് ‍ കണ്ടത്തിയത് ? Ans: എസ് . ആര് ‍. റാവു
 • വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്? Ans: കുഞ്ഞിക്കണ്ണന്‍
 • ഒഡീസി എന്ന ഇതിഹാസകൃതി ആരുടെതാണ്? Ans: ഹോമർ
 • ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? Ans: ഇ.കെ.നായനാർ,
 • ഗവര് ‍ ണറുടെ അസാനിദ്ധ്യത്തില് ‍ ചുമതല നിര് ‍ വഹിക്കുന്നത് . Ans: ഹൈക്കോടതി ചീഫ് ജസ്റ്റീസ്
 • തലസ്ഥാനം ഏതാണ് -> റുവാണ്ട Ans: കിഗാലി
 • ചാലിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? Ans: ഫറൂഖ്
 • പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ഏത് സംസ്ഥാനത്തിലാണ്? Ans: ഉത്തരാഖണ്ഡ്
 • കുറുമ്പൻ ദൈവത്താൻ ജനിച്ചത് ? Ans: 1880 ഇടയാറന്മുള ചെങ്ങന്നൂർ (ആലപ്പുഴ)
 • സൈബർ നിയമം കൊണ്ടുവന്ന ആദ്യ ജനാധിപത്യരാജ്യം? Ans: സൗത്ത് കൊറിയ
 • സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം ? Ans: സെല്ലുലോസ്
 • മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിൽ? Ans: എ.ഡി. 1758
 • പമ്പ നദിയെ പ്രാചീന കാലത്ത് വിളിക്കപ്പെട്ടിരുന്ന പേര് ? Ans: ബാരിസ്
 • ശാക്യമുനി എന്നറിയപ്പെടുന്നതാര്? Ans: വസുദേവ കണ്വ
 • ബ്രക്ക് ഫാസ്റ്റ് എന്ന ദ്വീപ് ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? Ans: ചിൽക്ക
 • ഗുരു ശിഖർ ഏതു പർവതനിരയിലാണ് സ്ഥിതിചെയ്യുന്നത് ? Ans: ആരവല്ലി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!