General Knowledge

പൊതു വിജ്ഞാനം – 141

തമിഴ്നാടിന്‍റെ ജില്ലകളുടെ എണ്ണം ? Ans: 32

Photo: Pixabay
 • കേരളത്തിലെ നദിയായ “തലശ്ശേരി പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 28
 • റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ് ? Ans: ചമ്പൽ .
 • ആദ്യകാലത്ത് ‘ബേക്കേഴ്സ് എസ്റ്റേറ്റ്’ എന്നറിയപ്പെട്ടിരുന്ന പക്ഷിസങ്കേതം? Ans: കുമരകം പക്ഷിസങ്കേതം
 • ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരിവിപണിയേത്? Ans: ബോംബേ സ്റ്റോക്ക്എക്‌സ് ചേഞ്ച്
 • ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: നേപ്പാളിൽ
 • ഏതുരാജ്യത്തെ പ്രധാന ഭാഷയാണ് ദിവേഹി? Ans: മാലദ്വീപ്
 • പ്രാചീനവും സാഹിത്യ സമ്പുഷ്ടവുമായ ഭാഷകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവിയേത്? Ans: ക്ലാസിക്കൽ ഭാഷാപദവി
 • കൊച്ചിയിലെ കപ്പൽ നിർമ്മാണശാലയുടെ നിർമാണത്തിൽ സഹകരിച്ച രാജ്യമേത്? Ans: ജപ്പാൻ
 • കബഡിയുടെ ജന്മനാട്: Ans: ഇന്ത്യ
 • ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച സമയത്തു ഹൈദരാബാദ് ആരുടെ ഭരണത്തിൻ കീഴിലായിരുന്നു ? Ans: നിസാം ഭരണാധികാരികൾ ( നിസാം ഓഫ് ഹൈദ്രബാദ് )
 • വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് Ans: കൺകറന്‍റ് ലിസ്
 • റോമൻ ചരിത്രത്തിൽ “ആഫ്രിക്കാനസ്” എന്നറിയപ്പെടുന്നത്? Ans: സിപ്പിയോ
 • കാക്കേ കാക്കേ കൂടെവിടെ എന്നുതുടങ്ങുന്ന പ്രസിദ്ധ കുട്ടിക്കവിത എഴുതിയ മഹാകവി? Ans: ഉള്ളൂർ
 • ലോകത്തിലെ ഏറ്റവും വലിയ വിത്ത് ? Ans: കൊക്കോ ഡി മെര്‍
 • തമിഴ്നാടിന്‍റെ ജില്ലകളുടെ എണ്ണം ? Ans: 32
 • ജാലിയൻവാലാബാഗ് ഏതു സംസ്ഥാനത്താണ്? Ans: പഞ്ചാബ്
 • Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്ന അഴി? Ans: നീണ്ടകര അഴി
 • ഫിജിയുടെ തലസ്ഥാനം ഏതാണ് ? Ans: സുവ
 • കേരളത്തിലെ ആദ്യ തൊഴിൽ ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ? Ans: ടി . വി . തോമസ്
 • ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നതാര്? Ans: സി.കൃഷ്ണൻ നായർ
 • ഇന്ത്യയിലെ ഏറ്റവും വിസ്തീര്ണം്കുറഞ്ഞ സംസ്ഥാനം Ans: ഗോവ
 • ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്? Ans: ഏലംകുളം മന(പെരിന്തൽമണ്ണ)
 • കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ ആസ്ഥാനം : Ans: തിരുവനന്തപുരം
 • തൃപ്പടിദാനം ഏത് വര്ഷം ? Ans: 1750
 • ലോകത്തിന്‍റ്റെ ശ്വാസകോശം എന്നറിയപ്പെടുന്നത് ? Ans: ആമസോൺ മഴക്കാടുകൾ
 • ഉയർന്ന അക്ഷാംശമേഖലകളിൽ നിന്ന് താഴ്ന്ന അക്ഷാംശ മേഖലകളിലേക്ക് ഒഴുകുന്ന ജലപ്രവാഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു? Ans: ശീതജലപ്രവാഹം
 • “” മൈ ഏര്ളി ലൈഫ് “” എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മ കഥയാണ് ? Ans: വിന്സ്റ്റണ് ചര്ച്ചില്
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് സരസകവി Ans: മൂലൂർ പത്മനാഭ പണിക്കർ
 • മൂത്രത്തിലെ ആസിഡ്? Ans: യൂറിക് ആസിഡ്
 • ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ? Ans: ആന്ത്രാസൈറ്റ്
 • ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി? Ans: ജോർജ് ബർണാഡ് ഷാ
 • ‘സതേണ്‍ റൊഡേഷ്യ’ എന്നറിയപ്പെട്ടിരുന്ന രാജ്യം ? Ans: സിംബാബ്‌വെ
 • ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ച വർഷം? Ans: 1977
 • ഏറ്റവും കൂടുതല് ‍ പേരെ ബാധിക്കുന്ന രോഗം Ans: ജലദോഷം
 • മലബാർ ലഹള എന്ന്? Ans: 1921
 • എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്? Ans: അഡ്രിനാലിൻ
 • ഊഞ്ഞാലിന്‍റെയും പെൻഡുലത്തിന്‍റെയും ചലനത്തിനു പറയുന്ന പേര്? Ans: ദോലനം
 • കേരള മോപസാങ് എന്നറിയപ്പെടുന്നതാര് ? Ans: തകഴി
 • ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം? Ans: 35 വയസ്
 • സൂര്യന്‍റെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമേത്? Ans: ബുധൻ
 • ഏത് സംയുക്തത്തിന്‍റെ ഇനങ്ങളാണ് മാണിക്യവും ഇന്ദ്രനീലവും? Ans: കൊറണ്ടം
 • പത്തൊമ്പതാം തവണ ദേശീയ സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരായത് ഏതു സംസ്ഥാനമാണ്? Ans: കേരളം
 • തലസ്ഥാനം ഏതാണ് -> കാനഡ Ans: ഒട്ടാവ
 • അശ്വത്ഥാമാവ് – രചിച്ചത് ? Ans: മാടമ്പ് കുഞ്ഞിക്കുട്ടന് ‍ ( നോവല് )
 • ഇന്ത്യയില് ‍ മികച്ച പാര് ‍ ലമെന് ‍ റേറിയനുള്ള അവാര് ‍ ഡ് നല് ‍ കുന്നത് ഏത് നേതാവിന്‍റെ പേരിലാണ് Ans: ജി . ബി . പന്ത്
 • വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം ? Ans: ജനറ്റിക്സ്
 • ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ കനാലേത്? Ans: പനാമ കനാൽ
 • ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വർഷം? Ans: 1924
 • ബക്കിബാള്‍ തന്മാത്രയുടെ യഥാര്‍ത്ഥനാമം ? Ans: ബക്ക് മിനിസ്റ്റര്‍ ഫുള്ളറീന്‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!