General Knowledge

പൊതു വിജ്ഞാനം – 140

വാസ്കോഡ ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്? Ans: 1498ൽ

Photo: Pixabay
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം? Ans: ഇന്ത്യൻ ദേശീയപതാക
 • മര്യ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്? Ans: അന്റാർട്ടിക്ക
 • ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം? Ans: ഹൈഗ്രോമീറ്റർ
 • കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കൊല്ലം
 • ഭൂമിയുടെ ഉള്ളിലായി നിശ്ചിത ഉയരംവരെ ജലം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭൂഗർഭജലത്തിന്‍റെ ഈ അതിർവരമ്പ് ഏതുപേരിൽ അറിയപ്പെടുന്നു? Ans: ജലപീഠം
 • മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്? Ans: ഐ.കെ. കുമാരൻ മാസ്റ്റർ
 • അതിചാലകത കണ്ടെത്തിയത്? [Athichaalakatha [ super conductivity ] kandetthiyath?] Ans: കമർലിംഗ് ഓൺസ് [Kamarlimgu onsu [ dacchu shaasthrajnjan; 1911 l ]]
 • ശതവാഹന രാജാക്കന് ‍ മാരുടെ സദസ്സിലെ ഭാഷ Ans: പ്രാകൃതഭാഷ
 • കുടുംബശ്രീയുടെ വെബ് പോർട്ടൽ Ans: ശ്രീ ശക്തി
 • കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്? Ans: അമ്മന്നൂര്‍ മാധവചാക്യാര്‍
 • അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിച്ച വര്‍ഷം Ans: 1936 (ലക്നൗ)
 • ‘ആശ്ചര്യചൂഢാമണി രചിച്ച ശക്തിഭദ്രന്‍റെ ജന്മദേശം ? Ans: കൊടുമൺ
 • ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു ? Ans: മുംബൈ
 • എവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആര് Ans: ഷേക്‌സ്പിയര്‍
 • ഇന്ത്യൻ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് വർഷം ? Ans: 1911
 • അവർണ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിച്ച തിരുവിതാംകൂർ മഹാരാജാവ് ആര്? Ans: ചിത്തിര തിരുനാൾ
 • ഹൈദരാബാദിനെയും ചെന്നെ നഗരത്തെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് : Ans: ചാർമിനാർ എക്സ്പ്രസ്
 • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര അന്താരാഷ്ട്ര പയർ വർഷം Ans: 2016
 • സൈലന്‍റ് വാലി പദ്ധതിക്കെതിരെയുള്ള പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ച സാമൂഹിക-പരിസ്ഥിതി പ്രവർത്തക? Ans: സുഗതകുമാരി
 • ” യതിച്ചര്യ ” എന്നത് ആരുടെ കൃതിയാണ് ? Ans: നിത്യചൈതന്യയതി ( ഉപന്യാസം )
 • നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്? Ans: കേരള കേസരി
 • ഇന്ത്യ റിപ്ലബിക്ക് ആയത് എന്ന്? Ans: 1950 ജനുവരി 26
 • വാട്ടർ ഗ്യാസിൻറെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം ? Ans: ഹൈഡ്രജൻ
 • Indian Air Force ന്‍റെ ആപ്തവാക്യം എന്ത് ? Ans: “” നഭസ്പൃശം ദീപ്തം “”( ഭഗവദ് ഗീത )
 • കിംബർലി വജ്രഖനി ഏതു രാജ്യത്താണ് ? Ans: ദക്ഷിണാഫ്രിക്ക
 • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ? Ans: കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ? Ans: ചിൽക്ക
 • ആന ഏത് രാജ്യത്തിൻറെ ദേശീയ പൈതൃകമൃഗം ആണ് ? Ans: ഇന്ത്യ
 • ഹിമാചൽപ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന മലമ്പാതയേത്? Ans: ഷിപ്കിലാ ചുരം
 • വാസ്കോഡ ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്? Ans: 1498ൽ
 • ഛാത്രാരി ഏത് സംസ്ഥാനത്തെ ആദിവാസി നൃത്തരൂപമാണ്? Ans: ഹിമാചൽപ്രദേശ്
 • സാന്ടിയാഗോ ആരുടെ സൃഷ്ടിയാണ് ? Ans: എണെസ്റ്റ് ഹെമിംഗ് വെ
 • 1947-കളിൽ തെലങ്കാന പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948-ൽ ഹൈദരാബാദിൽ നടത്തിയ സൈനിക നീക്കം ? Ans: ഓപ്പറേഷൻ പോളോ
 • ഗുൽമാർഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: ജമ്മുകാശ്മീർ
 • മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ? Ans: രാമയ്യങ്കാർ
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി? Ans: ഗംഗ
 • ഗംഗ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വച്ചാണ് ? Ans: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ
 • ഏതു നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്? Ans: നെയ്യാർ
 • പ്രശസ്തമായ “വർക്കല ബീച്ച്, ശിവഗിരി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
 • കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്? Ans: തിരുവനന്തപുരം
 • ഒന്നാം ഇ എം എസ് മന്ത്രിസഭയില് ‍ എത്ര അംഗങ്ങള് ‍ ഉണ്ടായിരുന്നു ? Ans: 11
 • ഹരിതവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? Ans: ഇറാൻ
 • സച്ചാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക ; സാമ്പത്തിക ; വിദ്യാഭ്യാസ നിലവാരം
 • ഏത് ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്? Ans: സംസ്കൃതം
 • ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ? Ans: Living to tell the tale
 • ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കമ്മ്യുണിക്കെഷൻ സാറ്റലൈറ്റ് ഏതായിരുന്നു Ans: ആപ്പിൾ (1981 )
 • കറുത്ത വളകൾ എന്നർത്ഥമുള്ള ഹാരപ്പൻ സംസ്കാരകേന്ദ്രം? Ans: കാലിബംഗാൻ
 • ഏഴു കടലും അഞ്ചു ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യവനിത ? Ans: ബുലാ ചൗധരി
 • ഏറ്റവും തണുപ്പുകൂടിയ വൻകര? Ans: അന്റാർട്ടിക്ക
 • ഇന്ത്യയിൽ ആദ്യ സെൻസസ് നടന്നത് എവിടെ Ans: തിരുവിതാംകൂർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!