General Knowledge

പൊതു വിജ്ഞാനം – 14

സമുദ്ര ജലത്തിന്‍റെ 10.9 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? Ans: മാഗ്നീഷം ക്ലോറൈഡ്

Photo: Pixabay
  • സമുദ്ര ജലത്തിന്‍റെ 10.9 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? Ans: മാഗ്നീഷം ക്ലോറൈഡ്
  • സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്? Ans: പ്രാവ്
  • സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്? Ans: പ്രാവ്
  • സമാധാന നോബൽ ജേതാവിനെ തിരഞ്ഞെടുക്കുന്നത് ആരാണ് ` Ans: നോർവീജിയൻ പാർലിമെന്‍റ്
  • സമാധാന നൊബേൽ നേടിയ കൃഷി ശാസ്ത്രജ്‌ഞൻ? Ans: നോർമൻ ബോർലോഗ്
  • സമാധാന നോബലിന് അർഹമായ ആദ്യ സംഘടനയേത്? Ans: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ ലൊ (1904)
  • സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്? Ans: ബി.എസ്.എഫ്
  • സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ? Ans: വൈകുണ്ഠസ്വാമികൾ
  • സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത് Ans: ആർട്ടിക്കിൾ 14
  • സഭ സമ്മേളിക്കുന്നതിന് വേണ്ട കുറഞ്ഞ ശതമാനം അംഗങ്ങളുടെ എണ്ണം Ans: ക്വാറം
  • സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ? Ans: ഗാന്ധിജി
  • ‘സഫാ ഹെങ്സാറ്റ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ലാവോസ്
  • സന്ധ്യക്ക് ആലപിക്കുന്ന രാഗങ്ങളേവ ? Ans: ശങ്കരാഭരണം , കല്യാണി , നാട്ടക്കുറിഞ്ചി
  • സത്‌ലജ് എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി? Ans: ശതാദ്രു
  • സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ്? Ans: ശ്രീ രാമകൃഷ്ണ പരമ ഹംസര്‍
  • സത്യമേവ ജയതേ എന്നത് ഏത് ഉപനിഷത്തിലെ വാക്കുകളാണ് Ans: മുണ്ഡകൊപനിഷത്ത്
  • സത്യമേവ ജയതേ എന്ന വാക്യം കടം കൊണ്ടിരിക്കുന്നത് ഏത് ഉപനിഷത്തിൽ നിന്നാണ് ? Ans: മുണ്ഡകോപനിഷത്ത്
  • സത് ലജ് നദിയുടെ പൗരാണിക നാമം? Ans: സതുദ്രി ( ശതാദ്രു)
  • സതേൺ റെയിൽവേ സോൺ സ്ഥാപിതമായത്? Ans: 1951 ഏപ്രിൽ 16
  • സതി നിര് ‍ ത്തല് ‍ ചെയ്ത ഇംഗ്ലീഷ് ഭരണാധികാരി Ans: വില്ല്യം ബെന്‍റിക്ക് പ്രഭു
  • സഞ്ജയ് ഗാന്ധി Zoological Park എവിടെ ആണ് Ans: പട്ന
  • സഞ്ചാരസാഹിത്യം Vol II – രചിച്ചത്? Ans: എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)
  • സഞ്ചാരസാഹിത്യം Vol I – രചിച്ചത്? Ans: എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)
  • സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്‍റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ? Ans: പ്ലാസ്മ
  • സങ്കരയിനം നെല്ല് വികസിപ്പിച്ചെടുത്ത നെല്ലു ഗവേഷണകേന്ദ്രം? Ans: പട്ടാമ്പി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!