General Knowledge

പൊതു വിജ്ഞാനം – 139

ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം? Ans: ഈജിപ്ഷ്യൻ സംസ്ക്കാരം

Photo: Pixabay
 • കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? Ans: 1964 ഫെബ്രുവരി
 • ‘തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി’ എന്നറിയപ്പെടുന്ന സ്ഥലമേത്? Ans: ഊട്ടി
 • ഗർഭസ്ഥശിശുവിന്‌ എത്ര ദിവസം കഴിയുമ്പോഴാണ് രൂപം കൊള്ളൻ തുടങ്ങുന്നത്‌? Ans: രണ്ടാഴച കഴിയുമ്പോൾ.
 • ഛത്രപതി ശിവജി ഭരിച്ചിരുന്ന നാട്ടുരാജ്യം ഏത് ? Ans: മഹാരാഷ്ട്ര
 • നിശാന്ധത ഏത് ജീവകത്തിന്‍റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ? Ans:
 • കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വര് ‍ ഷം Ans: 1857
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ ടെ​ല​സ്കോ​പ്പ് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം? Ans: മൗണ്ട് പലാമർ
 • ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം? Ans: അ​പ​വർ​ത്ത​നം
 • കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉത്ഭവസ്ഥാനമേത് ? Ans: തലക്കാവേരി
 • കാലു കൊണ്ട് രുചിയറിയുന്ന ജീവി? Ans: ചിത്രശലഭം
 • ത്യാഗരാജൻ സൃഷ്‌ടിച്ച രാഗങ്ങൾ ഏവ? Ans: മലയമാരുതം, മയൂരധ്വനി, നളിനികാന്തി
 • കണ്ണിലെ ലെൻസ്? Ans: ബൈകോൺവെക്സ് ലെൻസ്
 • ഏത്പര്യവേഷണ കപ്പലാണ് മറിയാനകിടങ്ങ് കണ്ടെത്തിയത് ? Ans: എച്ച്.എം.എസ്ചലഞ്ചര്‍ (1875ല്‍ബ്രിട്ടീഷ്)
 • ഇന്തയിലെ ധവള വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് Ans: ഡോ.വര്ഗ്ഗീസ് കുര്യന്
 • ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം? Ans: ഈജിപ്ഷ്യൻ സംസ്ക്കാരം
 • അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: കാലിഫോർണിയ
 • ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ? Ans: വർദ്ധമാന മഹാവീരൻ
 • പീപ്പിള്‍സ് ഡെയ്‌ലി ദിനപ്പത്രം ഏതു രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്? Ans: ചൈന
 • ‘ഒരു വടക്കൻ വീരഗാഥ’യുടെ തിരക്കഥാകൃത്ത് : Ans: എം.ടി. വാസുദേവൻ നായർ
 • ലോകത്തിലെ ആദ്യ ശബ്ദചിത്രം? Ans: ജാസ് സിങ്ങർ -1927
 • നവോധാനത്തിന് (Renaissance) തുടക്കം കുറിച്ച രാജ്യം? Ans: ഇറ്റലി
 • ഇന്ത്യയുടെ സ്വിറ്റ്സർലണ്ട് Ans: കാശ്മീർ
 • പാലവംശം സ്ഥാപിച്ചതാരാണ്? Ans: ഗോപാലപാലൻ
 • കപൂർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: നാഥുറാം ഗോഡ്സെ കേസ്
 • ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് Ans: ലോകസഭാ സ്പീക്കർ
 • അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം ? Ans: കാത്സ്യം
 • വിൻസെന്‍റ് സ്മിത്ത് ഗുപ്തരാജാവായ സമുദ്രഗുപ്തനെ വിശേഷിപ്പിച്ചത് എങ്ങനെ ? Ans: ഇന്ത്യൻ നെപ്പോളിയൻ
 • ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച കരാർ? Ans: സിംല കരാർ
 • ഒാരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തം ധമനികളിലേൽപിക്കുന്ന മർദ്ദം പറയപ്പെടുന്ന പേര് ? Ans: സിസ്റ്റോളിക് പ്രഷർ
 • താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം? Ans: വെള്ളി
 • കറൻസി നോട്ടുകൾ അച്ചടിക്കുനത് ? Ans: നാസിക്
 • ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ് ‌ നടപ്പിലാക്കിയത് ? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് – 2004
 • കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്? Ans: പൊട്ടാസ്യം
 • ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ? Ans: അഡാ ലൌലേസ്
 • ത്ധലം എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി? Ans: വിതാസ്ത
 • രാജ്യസഭയിലേക്ക് ആര്ട്ടിക്കിള് 80 പ്രകാരം നാമനിര്ദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി Ans: ഡോ.സക്കീര്ഹുസൈന്
 • രാജസ്ഥാനിലെ ജവഹർ സാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: ചമ്പൽനദി
 • ബ്രിട്ടീഷുകാർ നടപ്പാക്കിയ നികുതി പരിഷ്ക്കരണത്തിനെതിരെ വയനാട്ടിൽ നടന്ന കലാപം ഏതാണ്? Ans: കുറിച്യർ കലാപം
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഇറാഖ് Ans: ദിനാർ
 • ഒഡിഷ യിലെ ഏറ്റവും വലിയ നദി ? Ans: മഹാനദി
 • കൊയാലി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ഗുജറാത്ത്
 • വന്ദേ മാതരം ആദ്യമായി ആലപികപെടത് ഏത് വർഷം Ans: 1890
 • ഇന്ത്യന് ‍ ടെലഫോണ് ‍ ഇന് ‍ ഡസ്ട്രീസിന്‍റെ ആസ്ഥാനം എവിടെ ? Ans: കഞ്ചിക്കോട്
 • ‘വിപ്ലവ കവി’ എന്നറിയപ്പെടുന്നത്? Ans: വയലാർ രാമവർമ്മ
 • ഏത് സംഘടനയുടെ മുഖപത്രമാണ് യോഗനാദം? Ans: എസ്.എൻ.ഡി.പി യോഗം
 • മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത്? Ans: സാമുവൽ ക്രോംപ്ടൺ- 1779
 • ലോകത്തിലെ ആദ്യ പ്രധാന മന്ത്രി എന്നറിയപ്പെടുന്നതാരെ ? ( ടോണി ബ്ലയർ , ഇന്ദിരാ ഗാന്ധി , റോബർട്ട് വാൾപോൾ , മാർഗരറ്റ് താച്ചർ ) Ans: റോബർട്ട് വാൾപോൾ
 • മദൻ മോഹൻ മാളവ്യ ജനിച്ച സ്ഥലം ? Ans: അലഹബാദ്, ഉത്തർപ്രദേശ്
 • ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി ? Ans: ഡോ . ബി . ആർ . അംബേദ്കർ
 • ഇന്ത്യയിൽ ഏറ്റവും വലിയ തടാകം? Ans: ചിൽക്കാ രാജസ്ഥാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!