General Knowledge

പൊതു വിജ്ഞാനം – 138

പഴയകാല കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖം ഇതായിരുന്നു? Ans: മുസിരിസ് തുറമുഖം

Photo: Pixabay
 • ‘ഹിമഗിരി’ എന്നത് ഏതിനം കാർഷിക വിളയാണ്? Ans: ഇഞ്ചി
 • അമുൽ എന്നതിന്‍റെ പൂർണ്ണ രൂപം ? Ans: ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ്
 • Money is what money does ( പണം ചെയ്യുന്നതെന്താണോ അതാണ് പണം ) എന്ന് പറഞ്ഞത്? Ans: ‘വാക്കർ
 • വലിയ കറുത്ത പൊട്ട് ( Great Dark Spot) കാണപ്പെടുന്ന ഗ്രഹം? Ans: നെപ്ട്യൂൺ
 • ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? Ans: അമ്പലവയല്‍
 • ലോദി വംശ സ്ഥാപകന്‍? Ans: ബാഹുലൽ ലോദി
 • ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി? Ans: മധുരൈക്കാഞ്ചി
 • ഏറ്റവും കൂടുതല് ‍ ആളുകളില് ‍ കാണുന്ന രകതഗ്രൂപ്പ് Ans: O +ve
 • തുള്ള ഭാഷ സംസാരിക്കുന്ന കേളത്തിലെ ഏക ജില്ല ? Ans: കാസർഗോഡ്
 • റഷ്യയു 6S മിഗ്ഗ് 21ന്‍റെ പകരമായി എത്തിയ വിമാനം ഏതാണ് ? Ans: തേജസ്സ്
 • ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: തകഴി
 • ‘ നജീബ് ‘ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: ആടുജീവിതം
 • ടൈഗർവുഡ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഗോൾഫ്
 • കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി? Ans: കിൻഫ്ര
 • പൂർണസ്വരാജ് കോൺഗ്രസിന്‍റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ചത്? Ans: 1929 ലാഹോർ സമ്മേളനം
 • വസന്തദ്വീപ്? Ans: ജമൈക്ക
 • അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കഴിയത്തതുമായ കാഴ്ചവൈകല്യം? Ans: ഹ്രസ്വദൃഷ്ടി.
 • ചാള്സ് ഡാര്വിന്‍റെ പര്യവേക്ഷണങ്ങള്ക്കുപയോഗിച്ച ആമ Ans: ഹാരിയറ്റ്
 • ആദ്യമായി ബഹിരാകാശത്തെത്തിയ ജീവി ? Ans: ലെയ്ക എന്ന പട്ടി
 • പ്രസിഡന് ‍ സി ട്രോഫി വള്ളംകളി നടക്കുന്നത് ? Ans: അഷ്ടമുടിക്കായലില് ‍
 • SNDP യുടെ ആദ്യത്തെ വൈസ്പ്രസിഡന്‍റ് Ans: ഡോ.പി.പല്‍പ്പു
 • ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം? Ans: ചൈത്രഭൂമി
 • ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്? Ans: ടി പ്രകാശം
 • എന്താണ് ത്രിവേണിസംഗമം ? Ans: യമുന ഗംഗാനദിയിൽ ചേരുന്ന സംഗമസ്ഥാനം
 • സാഹിത്യ പ്രസ്ഥാനങ്ങളിലെ ആദ്യകാല കൃതിയായ ‘കല്യാണസൗഗന്ധികം’ തുള്ളൽപ്പാട്ട് രചിച്ചതാര് ? Ans: കുഞ്ചൻനമ്പ്യാർ
 • വിൻസന്‍റ് വാൻഗോഗ്; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം? Ans: നെതർലാന്‍റ്സ്
 • ഓസോണ് ‍ പാളിയുടെ ശോഷണം തടയാൻ ഉണ്ടാക്കിയ ഉടമ്പടി ഏത് Ans: മോണ്ട്രി യാൽ ഉടമ്പടി
 • മേപ്പിളിന്‍റെ നാട് Ans: കാനഡാ
 • 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം? Ans: ഇൻഫ്രാ സോണിക് തരംഗങ്ങൾ
 • ഇരുമ്പയിര് നിക്ഷേപം കൂടുതലുള്ള കേരള ജില്ല ഏത്? Ans: കോഴിക്കോട്
 • ബിഹാറിലെ പാവപുരിയിൽ വച്ച് നിർവാണം പ്രാപിച്ച പ്രമുഖൻ ? Ans: മഹാവീരൻ
 • പഴയകാല കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖം ഇതായിരുന്നു? Ans: മുസിരിസ് തുറമുഖം
 • താപംകൊണ്ട് വികസിക്കാനുള്ള കഴിവ് ഏറ്റവും കുറഞ്ഞ ലോഹസങ്കരം? Ans: ഇൻവാർ
 • കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്‌കൃത പഞ്ചായത്ത്? Ans: വെള്ളനാട്
 • സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം? Ans: 1928
 • കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്‍റെ നാരീശക്തി പുരസ്കാരം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത്? Ans: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
 • സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: മദ്ധ്യപ്രദേശ്
 • ഇന്ത്യയുടെ കിഴക്കൻ നാവികസേനയുടെയുടെ ആസ്ഥാനം ? Ans: വിശാഖപട്ടണം
 • ഉത്തർപ്രദേശിൽ എത്ര നിയമസഭാംഗങ്ങളാണുള്ളത്? Ans: 403
 • ‘The History of the War of Indian Independence’ പ്രസിദ്ധീകരിച്ചതെന്ന്? Ans: 1909-ൽ
 • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം? Ans: ഹൈഡ്രജൻ
 • മുല്ലയാർ പെരിയാറിന്‍റെ ഏതു പ്രഭവസ്ഥാനത്തു നിന്ന് ഒഴുകിവരുന്ന പോഷകനദികൾ ചേർന്നുണ്ടാകുന്നതാണ് ? Ans: ശിവഗിരി കുന്നുകൾ .
 • നിലവിൽ ഇന്ത്യയിലെ എത്രഭാഷകൾക്കാണ് ക്ലാസിക്കൽ പദവിയുള്ളത്? Ans: ആറ്
 • ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഛത്തിസ്ഗഢ്
 • രാഷ്ട്രിയ ഏകതാ ദിവസ്? Ans: ഒക്ടോബർ 31
 • ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്? Ans: ബീറ്റാസയാനിൽ
 • ഇന്ത്യയുടെ ഒാറഞ്ച് നഗരം എന്നറിയപ്പെടുന്നത്? Ans: നാഗ്പൂർ
 • ഐ എസ് ആർ ഒ യുടെ വാണിജ്യസ്ഥാപനം Ans: ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്
 • വർണാന്ധതക്ക് കാരണം എന്ത്? Ans: ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളുടെ തകരാർ
 • കാളിദാസന്‍റെ ഖണ്ഡകാവ്യം? Ans: ഋതുസംഹാരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!