General Knowledge

പൊതു വിജ്ഞാനം – 137

ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ? Ans: കളിത്തോഴി

Photo: Pixabay
 • ബംഗാൾ വിഭജനം എന്നായിരുന്നു? Ans: 1905
 • 1773ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിച്ച ഗവർണർ ജനറൽ? Ans: വാറൽ ഹേസ്റ്റിംഗ്സ്
 • സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ? Ans: ടർണേഴ്സ് സിൻഡ്രോം
 • 43, കളിമൺ പാത്രങ്ങൾ ആദ്യമായി ഉപയോഗിച്ച രാജ്യം? Ans: ചൈന
 • കുവൈറ്റിന്‍റെ നാണയം? Ans: കുവൈറ്റ് ദിനാർ
 • ദക്ഷിണാഫ്രിക്കയിൽ 1880-81കാലയളവിൽ നടന്ന യുദ്ധം ? Ans: ഒന്നാം ബൂവർ യുദ്ധം
 • ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക് ? Ans: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
 • ആന്ധ്രപ്രദേശിലെ കുച്ചിപ്പുടി ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കൃഷ്ണ ജില്ല
 • തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി? Ans: രാജാകേശവദാസ്
 • ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ? Ans: കഴക്കൂട്ടം
 • എൻ.വി. കൃഷണ വാര്യർ അറിയപ്പെടുന്ന തൂലികാനാമം? Ans: എൻ.വി
 • സിവിൽ ആജ്ഞാ ലംഘനപ്രസ്ഥാനം ആരംഭിച്ചത് എപ്പോൾ? Ans: 1930ൽ ദണ്ഡിയാത്രയോടുകൂടി
 • ‘ചിലപ്പതികാരം’ ഏതു കാലഘട്ടത്തിലെ കൃതികളാണ്? Ans: സംഘകാല കൃതിയാണ്
 • ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര? Ans: 22
 • ഇന്ത്യൻ ഫയർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? Ans: അശോകം
 • ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ദ്രാവിഡ ഭാഷ? Ans: തെലുങ്ക്
 • ലേസർ കണ്ടു പിടിച്ചത്? Ans: തിയോഡർ മെയ്മാൻ (1960)
 • കേ​ര​ള​ത്തി​ലെ ആ​ദ്യ തു​ണി​മിൽ സ്ഥാ​പി​ത​മാ​യ​ത്? Ans: കൊ​ല്ലം
 • ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ? Ans: കളിത്തോഴി
 • പ്രതീക്ഷയുടെ ലോഹം? Ans: ടൈറ്റാനിയം
 • ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം? Ans: 1828
 • ബുക്കർ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ വനിത ആര് ? Ans: അരുന്ധതി റോയ്
 • റെറ്റീനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ? Ans: അന്ധബിന്ദു.
 • സൈലന്‍റ് വാലി ഏത് ജില്ലയിലാണ് ? Ans: പാലക്കാട്
 • രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ? Ans: കെ ആർ നാരായണൻ
 • എന്നാണ് ദേശിയ മലിനീകരണ നിയന്ത്രണ ദിനം Ans: ഡിസംബർ 2
 • ക്ഷയത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിനേത്? Ans: BCG
 • ചട്ടമ്പി സ്വാമികള്ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം . Ans: വടവീശ്വരം
 • മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ? Ans: ഇന്ദുലേഖ
 • ഒരു വഴിയും കുറെ നിഴലുകളും – രചിച്ചത്? Ans: രാജലക്ഷ്മി (നോവല് )
 • ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത Ans: എം.ഡി.വത്സമ്മ
 • കൃഷ്ണഗാഥയുടെ കർത്താവ് ആര്? Ans: ചെറുശേരി
 • ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ ഔദ്യോദിക പക്ഷി ? Ans: ഏഷ്യൻ കുയിൽ
 • ആരുടെ കൃതിയാണ് ഹർഷചരിതം Ans: ബാണഭട്ടൻ
 • കൈരളിയുടെ കഥ – രചിച്ചത് ? Ans: എന്കൃഷ്ണപിള്ള ( ഉപന്യാസം )
 • ഗോദാവരി ഏതു സംസ്ഥാനത്തെ നീളം കൂടിയ നദിയാണ് ? Ans: ആന്ധ്രപ്രദേശ്
 • ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: അലക്സാണ്ടർ ഡ്യൂമ
 • വിംഗ്സ് ഓഫ് ഫെയര് ആരുടെ കൃതിയാണ്? Ans: ഡോ എ പി ജെ അബ്ദുല് കലാം
 • ചോർപ്പിന്‍റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാ​ഗത്തു നിന്ന് രൂപമെടുത്ത് വീശിയടിക്കുന്ന ചുലഴിക്കൊടുങ്കാറ്റാണ്: Ans: ‘ടൊ‌ർണാഡോ’
 • തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽ ആദ്യ സംസ്ഥാനം ? Ans: തമിഴ്നാട്(1856)
 • സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്? Ans: സെയ്മൂര് ക്രേ
 • മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിച്ച വ്യവസായി? Ans: ദാദാ അബ്ദുള്ള
 • ആസ്ഥാനം ഏതാണ് -> ആസിയാന്‍ Ans: ജക്കാർത്ത
 • നീലവിപ്ലവം എതുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: മത്സ്യബന്ധനം
 • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി? Ans: മഹാധമനി (അയോർട്ട)
 • പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം? Ans: പെഷവാർ (പാക്കിസ്ഥാൻ)
 • ബോട്സ്വാനയുടെ കറൻസി ഏതാണ്? Ans: പുല
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം ? Ans: 1916
 • വാല്മീകി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ബിഹാർ
 • സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? Ans: 3
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!