- നാസിക് ഏത് നദിയുടെ തീരത്താണ് ? Ans: ഗോദാവരി
- സൗരയൂഥത്തിൽ ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം Ans: അയോ
- കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് നിലവിൽ വന്ന വർഷം Ans: 1972 മാർച്ച് 29
- കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്? Ans: ഇൻപുട്ട് യൂണിറ്റ്
- നവോദയ വിദ്യാലയങ്ങൾ രൂപീകരിക്കപ്പെട്ടത് ഏത് നിയമപ്രകാരമാണ്? Ans: 1986 ലെ പുതിയ വിദ്യാഭ്യാസ നിയമം
- അക്ഷര നഗരം എല്ലറിയപ്പെടുന്നത്? Ans: കോട്ടയം
- ഗണേശ ചതുർത്ഥി ഏത് സംസ്ഥാനത്തിലെ പ്രധാന ഉത്സവമാണ്? Ans: മഹാരാഷ്ട്രയിലെ
- വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ജെറുസലേം
- ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്? Ans: അൽഗോരിതം
- കാഴ്ചകൾ കണ്ണിന്റെ റെറ്റിനയിൽ പതിപ്പിക്കുന്ന കണ്ണിന്റെ ഭാഗം ? Ans: ഇലാസ്തികതയുള്ള സുതാര്യമായ കോൺവെക്സ് ലെൻസ്
- ‘ പുഴ പിന്നെയും ഒഴുകുന്നു ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: പി . ഭാസ്ക്കരൻ
- പോപ്പ രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? Ans: വത്തിക്കാൻ
- ഏറ്റവും വലിയ മ്യൂസിയം Ans: ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ
- മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കഥകളി
- ആസ്ടെക് നാഗരികത ഉടലെടുത്തതെവിടെ? Ans: ഇന്നത്തെ മെസ്ക്കോയുടെ പ്രദേശങ്ങളിൽ
- ‘ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം’ എന്ന് വിവക്ഷിക്കപ്പെടാറുള്ള ചുരമേത്? Ans: ബോലാൻ ചുരം
- ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി? Ans: മണ്ഡോവി
- കേരള മാർക്ട്വയിൻ എന്നറിയപ്പെടുന്നത് ? Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
- വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ? Ans: ഗോദാവരി
- ഗാന്ധിനഗർ എയർപോർട്ട് സ്ഥിതിചെയ്യുന്ന നഗരം ഏത്? Ans: നാസിക്
- ഒന്നാം പഞ്ചവൽസര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ❓ Ans: K N. രാജ് .
- ഭരണ ഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബാല വേല നിരോധിച്ചത് Ans: ആര്‍ട്ടിക്കിള്‍ 24
- ” തുടിക്കുന്ന താളുകള്‍ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
- ആദ്യത്തെ ഭരണഘടനാഭേദഗതി ബിൽ നിലവിൽ വന്നത് എന്ന്? Ans: 1951
- 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ Ans: കാനിങ്
- കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്? Ans: കൊല്ലം
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
- ഏത് വൻകരയിലാണ് നയാഗ്ര വെള്ളച്ചാട്ടം? Ans: വടക്കേ അമേരിക്ക
- ബഹിരാകാശത്തെത്തിയആദ്യ അമേരിക്കക്കാരൻ? Ans: അലൻ ഷെപ്പേർഡ്
- സൺയാത് സെന്നിന്റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം നടന്നതെന്ന്? Ans: 1911
- ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: കേരളം
- കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം ? Ans: 1
- ഏറ്റവും വില കൂടിയ ലോഹം? Ans: റോഡിയം
- ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശ സല്കരണം നടന്നത് എപ്പോൾ Ans: 1 9 6 9 ജൂലൈ 1 9
- ചോദ്യോത്തരവേളയിൽ സാധാരണയായി എത്ര തരത്തിലുള്ള ചോദ്യങ്ങളാണ് അംഗങ്ങൾ മന്ത്രമാർക്ക് അയയ്ക്കുന്നത്? Ans: മൂന്ന്
- അക്യുപങ്ങ്ചർ ഏത് രാജ്യത്തെ ചികിൽസ രീതിയാണ് Ans: ചൈന
- കാർണ ലൈറ്റ് എന്തിന്റെ ആയിരാണ്? Ans: പൊട്ടാസ്യം
- ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ് ? Ans: കാനഡ
- കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല? Ans: കാസർഗോഡ്
- ഉറൂബ് ? Ans: പി . സി . കുട്ടി ക്രുഷ്ണൻ
- I.G.M.D.P. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Integrated Guided Missile Development Programme
- ആരുടെ അപരനാമമാണ് കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് Ans: വൈലോപ്പിള്ളി
- ഇന്ത്യയിലാദ്യമായി ഒരു പബ്ളിക്സർവീസ് കമ്മിഷന് രൂപം നൽകിയത്? Ans: ഡഫറിൻ പ്രഭു
- എ.ഡി. 1000ലെ ജൂതശാസനം പുറപ്പെടുവിച്ച ചേരചക്രവർത്തിയാര്? Ans: ഭാസ്കര രവിവർമ്മ ഒന്നാമൻ.
- പാമ്പാര്‍ നദിയുടെ നീളം? Ans: 25 കി.മീ
- ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്? Ans: മൊറോക്കോ
- ആംനസ്റ്റി ഇന്റർനാഷണൽ സ്ഥാപിച്ചത്? Ans: പീറ്റർ ബെറൻസൺ
- പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നതെന്ത്? Ans: കശുമാവ്
- ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിങ്ങ് സംരംഭമായി വിലയിരുത്തപ്പെടുന്നത് ___ ? Ans: ഗ്രേറ്റ് മാന്‍ മേഡ് ലേക്ക് (ലിബിയ, ഭൂഗര്‍ഭ ജലം ഖനനം ചെയ്യുന്ന പദ്ധതി)
- ‘ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി

