General Knowledge

പൊതു വിജ്ഞാനം – 135

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്നതെന്ന്? Ans: 1885-ൽ

Photo: Pixabay
 • ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം? Ans: തോറ
 • ഹരിത ഗൃഹ പ്രഭാവം തടയുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി? Ans: ക്യോട്ടോ പ്രോട്ടോക്കോൾ ( രാജ്യം: ജപ്പാൻ; 2005 ഫെബ്രുവരി 16 ന് )
 • ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി? Ans: കാനിങ് പ്രഭു
 • ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്? Ans: പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്)
 • പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ? Ans: അഡ്മിറൽ വാൻഗോയുൻസ്
 • സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ? Ans: അരിസ്റ്റോട്ടിൽ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്നതെന്ന്? Ans: 1885-ൽ
 • ഫോട്ടോഗ്രാഫിയിൽ ക്യാമറയുടെ ലെൻസിൽകൂടി പ്രകാശം കടന്നുപോകാൻ അനുവദിക്കുന്ന ഭാഗത്തിന്‍റെ വലിപ്പത്തെ കാണിക്കുന്നതിനുള്ള കോഡ് എന്ത്? Ans: Fനമ്പർ
 • പ്രജകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേകമായി സെൻസസ് ഡിപ്പാർട്ട്മെന്‍റ് ആരംഭിച്ച ഭരണാധികാരി? Ans: ചന്ദ്രഗുപ്ത മൗര്യൻ
 • ഫോണോഗ്രാഫ് കണ്ടുപിടിച്ചതാര്? Ans: എഡിസൺ
 • സംസ്കൃതത്തിന്‍റെ അക്ഷരമാലയ്ക്ക് പറയുന്ന പേര്? Ans: ദേവനാഗിരി ലിപി
 • ഡ്രൈസെല്ലിൽ പോസിറ്റീവ് ഇലക്ട്രോഡ്? Ans: ആനോഡ് കാർബൺ
 • ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്? Ans: ബ്രഹ്മഗുപ്തൻ
 • ക്രമസമാധാന പാലനത്തിന് ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്താണ്? Ans: ദണ്ഡപാലിക
 • അക്കിത്തം എന്ന തൂലികാനാമം ആരുടേതാണ് ? Ans: അച്യുതന്‍ നമ്പൂതിരി
 • കേരളത്തിന്‍റെ സംസ്ഥാന മൽസ്യം ഏത് ? Ans: കരിമീൻ ( എട്രോപ്ലസ് സ്യുറെറ്റൻസാസ് )
 • വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം? Ans: ആസ്ട്രേലിയ
 • ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാനത്താണ്? Ans: ഛത്തീസ്ഗഢ്
 • ലോകത്തിലെ രണ്ടാമത്തെ ചെറിയയിനം കന്നുകാലി? Ans: കാസർകോട് ഡ്വാർഫ്
 • ഇന്ത്യയിലെ ദേശീയ വനിതാ കമ്മിഷന്‍റെ ആദ്യ ചെയർപേഴ്സൺ? Ans: ജയന്തി പട്നിക്
 • കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആര് Ans: ബാലാമണി അമ്മ
 • സാംബൽപൂർ ഏത് ധാതുവിൻറെ ഖനനത്തിന് പ്രസിദ്ധമാണ് ? Ans: കൽക്കരി
 • ക​റു​ത്ത പൊ​ന്ന് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് എ​ന്ത്? Ans: കുരുമുളക്
 • നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഭൗതീക്കാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്? Ans: ജപ്പാനിലെ റെങ്കോജി ക്ഷേത്രം
 • യു എൻ ആസ്ഥാനം Ans: ന്യുയോർക്ക്
 • ലോകസഭയുടെ അധ്യക്ഷനാര്? Ans: സ്പീക്കർ
 • കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം? Ans: പെരമ്പാടി ചുരം
 • ക്ലാസിക്കൽ പദവി ലഭിച്ച എത്ര നൃത്തരൂപങ്ങളാണ് ഉള്ളത്? Ans: എട്ട്
 • ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ ദ്വീപുകൾ ? Ans: പാതിരാമണൽ, പെരുമ്പളം
 • മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ് ? Ans: പിംപ്രി
 • MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി ? Ans: CEN VAT -Central Value Added Tax
 • പട്ട് ആദ്യമായി നിർമിച്ചത് ? Ans: ചൈനക്കാർ
 • ഒരു പദാര് ‍ ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ? Ans: തന്മാത്ര
 • നെൽസൺ മണ്ടേലയുടെ ആത്മകഥ? Ans: ലോങ് വാക്ക് ടു ഫ്രീഡം
 • ഒരു ടോർച്ച് ബാറ്ററിയിൽ സംഭവിക്കുന്നത്? Ans: രാസോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
 • സൂര്യരശ്മികളുടെ തീവ്രത ഏറ്റവും അധികം അനുഭവപ്പെടുന്നത് എപ്പോൾ? Ans: ഉച്ചയ്ക്ക് 12 മണിക്ക്
 • അന്തർമുഖനായ ചെറുകഥാകൃത്ത് എന്ന് അറിയപ്പെടുന്നത് ആരെ? Ans: എസ്.കെ. പൊറ്റക്കാട്
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? Ans: ശ്രീമൂലം തിരുനാൾ
 • ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ? Ans: വെല്ലസ്ലി പ്രഭു
 • ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? Ans: ഗാർലൻഡ് കനാൽപദ്ധതി
 • മേധാ പട്കര് ‍ സ്ഥാപിച്ച രാഷ്ട്രീയ പാര് ‍ ട്ടി Ans: പീപ്പിള് ‍ സ് പൊളിറ്റിക്കല് ‍ ഫ്രണ്ട്
 • ‘ഹൗസ് ഓഫ് അസംബ്ലി’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ദക്ഷിണാഫ്രിക്ക
 • വൈപ്പർ ഐലൻഡ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • ആയുർവ്വേദത്തിന്‍റെ പിതാവ്? Ans: ആത്രേയമഹർഷി
 • രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം ? Ans: ആർക്കോട്ട്
 • ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം? Ans: 0.03
 • പെരുമ്പടവം ശ്രീധരന് വള്ളത്തോൾ അവാർഡ് ലഭിച്ച വർഷം? Ans: 2014
 • ഡി എൻ എ ഫിൻഗർ പ്രിന്‍റിംഗ് കണ്ടു പിടിച്ചത് ആര് Ans: അലക് ജഫ്രി
 • കൂടിയാട്ടവുമായി ബന്ധപ്പെട്ട ‘ആട്ടപ്രകാരങ്ങൾ’,’ക്രമദീപിക’എന്നീ കൃതികൾ രചിച്ചത് ആര്? Ans: തോലൻ
 • “The Story of My Life” ആരുടെ കൃതി? Ans: ഹെലൻ കെല്ലർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!