General Knowledge

പൊതു വിജ്ഞാനം – 134

ദുൽഹസ്തി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജമ്മുകശ്മീർ

Photo: Pixabay
 • ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്? Ans: തകഴി ശിവശങ്കരപ്പിള്ള
 • “നിഴൽതങ്ങൾ” എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ? Ans: അയ്യാ വൈകുണ്ഠർ
 • പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ അനുവദിച്ച വീടുകൾ ആദ്യമായി ഗുണഭോക്താക്കൾക്ക് നൽകിയ സംസ്ഥാനം: Ans: ഛത്തീസ്ഗഢ്
 • കേരള പൊലീസ് സേനയുടെ ആസ്ഥാനം? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ? Ans: ഇടുക്കി
 • കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രമായ, സെന്‍റ് ആൻഡ്രൂസ് ബസിലിക്ക എന്ന അർത്തുങ്കൽ പള്ളി സ്ഥിതിചെയ്യുന്നതെവിടെ ? Ans: ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ
 • പഞ്ചാബിലെ ഗോതമ്പ് കർഷകർക്ക് ഗുണകരമാകുന്ന കാലാവസ്ഥാ പ്രതിഭാസത്തെ ഏതുപേരിൽ അറിയപ്പെടുന്നു? Ans: പശ്ചിമ അസ്വസ്ഥത
 • കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കുരുമുളക്
 • ബ്രിട്ടീഷ് സർക്കാർ ‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നൽകി ആദരിച്ചത് ആരെയാണ്? Ans: അയ്യത്താര് ‍ ഗോപാലന് ‍
 • വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം Ans: മാനോമീറ്റർ
 • ONV ക്കു വയലാർ അവാർഡ് കിട്ടിയ കൃതി ? Ans: ഉപ്പ്
 • ഗദ്ദാർ പാർട്ടി സ്ഥാപിച്ചത്? Ans: ലാലഹർ ദയാൽ ;താരക് നാഥ് ദാസ്
 • ‘ സൂര്യകാന്തി ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ജി . ശങ്കരക്കുറുപ്പ്
 • കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്? Ans: നെടുങ്ങാടി ബാങ്ക്
 • ഭൂട്ടാൻ ഏത് നാണയമാണ് ഉപയോഗിക്കുന്നത് Ans: ഗുൽട്രം
 • ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നല്കിയത്? Ans: വേലുപ്പിള്ള പ്രഭാകരൻ- 1972 ൽ
 • ഇടമറുക് ആരുടെ അപരനാമമാണ് ? Ans: ടി സി ജോസഫ്
 • 1949 ജൂലായ് ഒന്നിന് തിരു – കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് ? Ans: ഇക്കണ്ടവാര്യർ
 • ഭരതമുനിയുടെ നാട്യശാസ്ത്രം വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: ഷഡ്സാഹസ്രി
 • കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഹിപ്പോളജി
 • മനുഷ്യന്‍റെ ശരീരഭാരത്തിന്‍റെ എത്ര ശതമാനമാണ് പേശികൾ? Ans: 40
 • കോമോറോസിന്‍റെ നാണയം? Ans: കോമോറിയൻ (ഫാങ്ക്
 • ചരിത്രത്തിലെ ആദ്യത്തെ സൈബര്‍ യുദ്ധമായി അറിയപ്പെടുന്നത് ? Ans: 2007ല്‍ റഷ്യ എസ്തോണിയക്കെതിരെ നടത്തിയത്
 • നൈജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: അസോവില്ല
 • ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശമ്പരക്തമുള്ളത്? Ans: ഇടത്തെ അറകളിൽ
 • തിരുവിതാംകൂറില് ‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല് ‍ കിയ രാജാവ് Ans: സ്വാതി തിരുനാള് ‍
 • ‘ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്? Ans: വൈകുണ്ട സ്വാമികള്‍
 • മനുഷ്യാവകാശ നിയമങ്ങളുടെ മുൻഗാമി? Ans: മാഗ്നാകാർട്ട
 • ഒപെക് (OPEC) നിലവിൽ വന്നത് ? Ans: 1960 സെപ്റ്റംബർ 14 വിയന്ന
 • ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ Ans: ജോൺ ബാർഡിൻ , W. H ബ്രാറ്റൈൻ , വില്യം ഷോക് ‌ ലി
 • സ്പീഡോമീറ്റര് ‍ എന്നാലെന്ത് ? Ans: വാഹനത്തിന്‍റെ വേഗത നിർണ്ണയിക്കാൻ
 • 1913-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ ? Ans: രബീന്ദ്രനാഥ് ടാഗോർ
 • വെള്ളത്തിൽ അലിയുന്ന ജീവകം ? Ans: ജീവകം c
 • അന്തർദ്ദേശീയ വർണവിവേചന ദിനം? Ans: മാർച്ച് 21
 • 1398ൽ തിമോർ ഇന്ത്യയെ ആക്രമിക്കുമ്പോൾ ഡൽഹി സുൽത്താൻ ആരായിരുന്നു? Ans: മുഹമ്മദ് ബീൻ രണ്ടാമൻ
 • അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? Ans: 2015
 • ചൈനയുടെ ദേശീയ മൃഗം? Ans: ഡ്രാഗൺ പാണ്ട
 • സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥം ? Ans: ആദിഗ്രന്ഥം
 • ഏറ്റവും കൂടുതൽ ‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യൻ ‍ സംസ്ഥാനം ? Ans: ഉത്തര് ‍ പ്രദേശ്
 • വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ? Ans: അയ്യപ്പൻ മാർത്താണ്ഡപിള്ള
 • ആലപ്പുഴയുടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ ? Ans: മംഗലപ്പുഴ , മാർത്താണ്ഡപുഴ
 • ശബ്ദാതിവേഗ മിസൈൽ യുദ്ധവിമാനത്തിൽ ഘടിപ്പിച്ച ആദ്യ രാജ്യം? Ans: ഇന്ത്യ
 • അന്‍റാർട്ടിക്കയിലെ മഞ്ഞിൽ ഉറച്ചുപോയ റഷ്യൻ പര്യവേക്ഷണ കപ്പൽ? Ans: അക്കാദമിക് ഷൊ കാൽസ്കി
 • ഹിമാചൽപ്രദേശ്, ടിബറ്റ് എന്നീ ഭൂപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹിമാലയൻ മലമ്പാതയേത്? Ans: ഷിപ്കി ലാ
 • വേലുത്തമ്പി ദളവ ജീവാർപ്പണം ചെയ്ത ക്ഷേത്രത്തിന്‍റെ പേര് ? Ans: മണ്ണടി ക്ഷേത്രം
 • ദുൽഹസ്തി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജമ്മുകശ്മീർ
 • ഇന്ത്യൻ പാർലമെന്‍റിലെ നോമിനേറ്റഡ് അംഗങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയകക്ഷിയിൽ ചേരാനനുവദിച്ച കാലയളവ് ? Ans: 6 മാസം
 • ശക വർഷത്തിലെ ആദ്യത്തെ മാസം? Ans: ചൈത്രം
 • മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം? Ans: നിംബോസ്ട്രാറ്റസ്
 • സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ? Ans: കഞ്ഞിക്കുഴി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!