General Knowledge

പൊതു വിജ്ഞാനം – 133

ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Photo: Pixabay
 • ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തിയ ആ​ദ്യ കേ​രള മു​ഖ്യ​മ​ന്ത്രി ? Ans: ഇ.എം.എസ് നമ്പൂതിരിപ്പാട്
 • ‘ ഷൈലോക്ക് ‘ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്? Ans: ഷേക്സ്പിയർ
 • ‘ ശങ്കര ശതകം ‘ എന്ന കൃതി രചിച്ചത് ? Ans: കുമാരനാശാൻ
 • വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി Ans: സുസ്മിത സെൻ
 • രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ് Ans: അരിസ്റ്റോട്ടിൽ
 • ‘ മൂക്കുത്തി സമരം ‘ നടത്തിയത് ? Ans: ആറാട്ടുപുഴ വേലായുധ പണിക്കർ
 • ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് . ? Ans: അരിസ്റ്റോട്ടില്‍
 • ‘ മണിമാല ‘ എന്ന കൃതി രചിച്ചത് ? Ans: കുമാരനാശാൻ
 • ‘ ബ്രഹ്മത്വ നിർഭാസം ‘ എന്ന കൃതി രചിച്ചത് ? Ans: ചട്ടമ്പിസ്വാമികള്
 • ‘ ബലിദർശനം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
 • ‘ പ്രേമസംഗീതം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ഉള്ളൂർ
 • ‘ പ്രാചീന മലയാളം ‘ എന്ന കൃതി രചിച്ചത് ? Ans: ചട്ടമ്പിസ്വാമികള്
 • ‘ പെരുഞ്ചോറ്റുതിയൻ ” എന്നറിയപ്പെടുന്ന ചേരരാജാവ് ? Ans: ഉതിയൻ ചേരൽ ( ഉദയൻ )
 • ‘ പഞ്ചസിദ്ധാന്തിക ‘ എന്ന കൃതി രചിച്ചത് ? Ans: വരാഹമിഹിരൻ
 • ‘ നിമിഷ ക്ഷേത്രം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
 • ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള രാജ്യം? Ans: കംമ്പോഡിയ
 • ‘ ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ് ‘ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: ജോർജ്ജ് സെൽജിൻ
 • ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം? Ans: ബി.സി. 46
 • ‘ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ‘ എന്നറിയപ്പെട്ട വ്യക്തി Ans: ചാള്‍സ് ഡാര്‍വിന്‍
 • ‘ ജാതിക്കുമ്മി ‘ എന്ന കൃതി രചിച്ചത് ? Ans: പണ്ഡിറ്റ് കറുപ്പൻ
 • ‘ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യൻ ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്. ? Ans: സഹോദരന്‍ അയ്യപ്പന്‍
 • ‘ ജനനീവരത്നമഞ്ജരി ‘ രചിച്ചത് ? Ans: ശ്രീനാരായണ ഗുരു
 • ‘ ചാപല്യമേ … നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകൾ ? Ans: ഷേക്സ്പിയർ
 • ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത Ans: മിതാലി രാജ്
 • കോമ്രേഡ് (പത്രം സ്ഥാപകനാര് ? Ans: മൗലാനാ മുഹമ്മദ് അലി
 • ‘ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ് . Ans: ചട്ടമ്പി സ്വാമികള് ‍
 • ‘ കരിഞ്ചന്ത ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ‘ കന്നിക്കൊയ്ത്ത് ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
 • കഥകളിയുടെ പിതാവ് Ans: കൊട്ടാരക്കര തമ്പുരാൻ
 • ഓസ്കാർ അവാർഡ് നൽകുന്ന സംഘടന? Ans: അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റെ സയൻസ് (AMPAS)
 • ഓൾഡ് ഗ്ലോറി, സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്? Ans: അമേരിക്ക
 • ‘ ഒരുപിടി നെല്ലിക്ക ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
 • ‘ ഒതപ്പ് ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സാറാ ജോസഫ്
 • ഏറ്റവും വലിയ കോട്ട Ans: ചെങ്കോട്ട; ന്യൂഡൽഹി
 • ഏറ്റവും വലിയ ഉപ്പ് ജല തടാകം Ans: കാസ്പിയൻ കടൽ
 • ഏറ്റവും ചെറിയ പുഷ്പ്പം Ans: വൂൾഫിയ
 • ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം Ans: കൽക്കത്ത
 • എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ? Ans: ഗ്രിഗോറിയൻ കലണ്ടർ
 • ‘ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര്? Ans: വക്കം മൌലവി
 • ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം? Ans: സത്യമേവ ജയതേ; (ദേവനാഗരി ലിപി) (മുണ്ഡകോപനിഷത്ത് )
 • ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി Ans: സുചേത കൃപലാനി
 • ഇന്ത്യൻ അശാന്തിയുടെ പിതാവ് Ans: ബാലഗംഗാധര തിലകൻ
 • ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ ‍ തൻപിൻ മുറക്കാർ’ ആരുടെ വരികളാണ് ? Ans: ചങ്ങമ്പുഴ കൃഷ്ണ പിള്ള
 • ‘ ആവേ മരിയ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: മീരാ സാധു
 • ‘ അരങ്ങു കാണാത്ത നടൻ ‘ ആരുടെ ആത്മകഥയാണ് ? Ans: തിക്കൊടിയൻ
 • ‘ അഗ്നി മീളെ പുരോഹിതം ‘ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന വേദം Ans: ഋഗ്വേദം
 • AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്? Ans: ജയ് ചന്ദ് (കനൗജ് രാജ്യം)
 • 1909ലെ ലാഹോർ കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷൻ Ans: മദൻ മോഹൻ മാളവ്യ
 • “പുഴ മുതൽ പുഴ വരെ” എഴുതിയ എഴുത്തുകാരന്‍ ആര് ? Ans: സി.രാധാകൃഷ്ണൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!