General Knowledge

പൊതു വിജ്ഞാനം – 132

” സുഗുണ ” ഏത് വിത്തിനമാണ് ? Ans: മഞ്ഞൾ

Photo: Pixabay
 • “തേവാരപ്പതികങ്ങൾ” രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • “താമര വിപ്ലവം” അരങ്ങേറിയ രാജ്യമേത് ? Ans: ഈജിപ്ത്
 • “ട്രെയിൻ ടു പാക്കിസ്ഥാൻ”- ആരുടെ കൃതിയാണ് ? Ans: ഖുശ്വന്ത് ‌ സിംഗ്
 • “ജിതമെനിക്കൊരു ചുള്ളയായിരുന്നപ്പോൾ ഭൂവിനാ വെളിച്ചത്താൽ വെണ്മെ ഞാനുളവാക്കി” ആരുടെ വരികളാണ്? Ans: ജി . ശങ്കരക്കുറുപ്പ്
 • “ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ ” രചിച്ചത്? Ans: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
 • “ക്രിസ്തുവാം കൃഷ്ണന്‍റെ ധർമ്മോപദേശമാം നിസ്തുല കോമള വേണുഗാനം” ആരുടെ വരികളാണ് ? Ans: വള്ളത്തോൾ നാരായണ മേനോൻ
 • “കെൽറ്റിക്ക് കടുവ” എന്നറിയപ്പെടുന്ന രാജ്യം? Ans: അയർലൻഡ്
 • “കാഴ്ചപ്പാടുകൾ” ആരുടെ ആത്മകഥയാണ്? Ans: പുത്തേഴത്ത് രാമ൯ മേനോ൯
 • “കാലാലിത്ത് നുനാത്ത്” എന്നറിയപ്പെടുന്ന ഭൂവിഭാഗം Ans: ഗ്രീൻലാന്‍റ്
 • “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ? Ans: ഉള്ളൂർ എസ് പരമേശ്വരയ്യർ
 • “ഒളിവിലെ ഓർമ്മകൾ” എന്ന കൃതിയുടെ രചയിതാവ്? Ans: തോപ്പിൽ ഭാസി
 • “ഒരച്ഛനമ്മറ്റു പിറന്ന മക്കൾ ഓർത്താലൊരൊറ്റ് തറവാട്ടുകാർ നാം” ആരുടെ വരികളാണ് ? Ans: ഉള്ളൂർ എസ് . പരമേശ്വരയ്യർ
 • “എന്‍റെ വഴിയമ്പലങ്ങൾ” ആരുടെ ആത്മകഥയാണ് ? Ans: എസ് കെ പൊറ്റക്കാട്
 • “എന്‍റെ കാവ്യലോക സ്മരണകൾ” ആരുടെ ആത്മകഥയാണ് ? Ans: വൈലോപ്പിള്ളി
 • “എനിക്ക് ശേഷം പ്രളയം” എന്നു പറഞ്ഞത്? Ans: ലൂയി പതിനഞ്ചാമൻ
 • “എ നേഷൻ ഇൻ മേക്കിംഗ്” എന്ന പുസ് തകം (1925) രചിച്ചതാര് ? Ans: സുരേന്ദ്രനാഥ് ബാനർജി
 • “ഇന്ത്യയുടെ മാർട്ടിൻ ‍ ലൂഥർ” എന്നറിയപ്പെടുന്ന വ്യക്തി ? Ans: സ്വാമി ദയാനന്ദസരസ്വതി
 • “ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം” എന്നു ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത ഏത്? Ans: ഖൈബർ ചുരം
 • “ഇന്ത്യയിൽ നവയുഗത്തിന്‍റെ ഉദ്ഘാടനമായിരുന്നു ആ പ്രഖ്യാപനം” എന്ന് പറഞ്ഞതാര്? Ans: സർദാർ വല്ലഭ്ഭായ് പട്ടേൽ
 • “അഗ്നിസാക്ഷി” എന്നത് ആരുടെ കൃതിയാണ് ? Ans: ലളിതാംബികാ അന്തർജ്ജനം ( നോവൽ )
 • “The world is closer than you think” – എന്ന പരസ്യവാചകം സ്വീകരിച്ചിരിക്കുന്ന വിമാന സര്‍വ്വീസ്? Ans: ബ്രിട്ടീഷ് ഏയര്‍വേസ്
 • “”അന്തികത്തില്‍ ചെല്ലുന്തോറുമൊരു ചൊവ്വു-ചന്തവുമില്ലക്കുടിലുകണ്ടാല്‍ വൃത്തവും കോണും ചതുരവുമല്ലതി-ലെത്തി നോക്കീട്ടില്ല ശില്പതന്ത്രം”” കുമാരനാശാന്‍റെ ഏത് കൃതിയിലേതാണീ വരികള്‍? Ans: ദുരവസ്ഥ
 • ” സുഗുണ ” ഏത് വിത്തിനമാണ് ? Ans: മഞ്ഞൾ
 • ” സാഹിത്യ വാരഫലം ” എന്നത് ആരുടെ കൃതിയാണ് ? Ans: എം . കൃഷ്ണന്നായര് ( ഉപന്യാസം )
 • ” സാഹസികന് ‍ മാരുടെ രാജകുമാരന് ‍ ” എന്നറിയപ്പെടുന്നതാര് ? Ans: ടെന് ‍ സിംഗ് നോര് ‍ ഗെ
 • ” ശിവരാജയോഗി ” എന്നത് ആരുടെ അപരനാമമാണ് ? Ans: തൈക്കാട് അയ്യ
 • ” വാനവരമ്പൻ ” എന്നറിയപ്പെടുന്ന ചേര രാജാവ് ? Ans: ഉതിയൻ ചേരലാതൻ
 • ” വാധ്യാര് ‍ കഥാകാരന് ‍” എന്നറിയപ്പെടുന്നത് ? Ans: കാരൂർ ‍ നീലകണ്ഠപിള്ള
 • ” യങ് ഇന്ത്യ ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: മഹാത്മാഗാന്ധി
 • ” ബ്രോഡ്ബാൻഡ് ‌ ജില്ല ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: ഇടുക്കി
 • ” ബോംബെ ക്രോണിക്കിൾ ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ഫിറോസ് ഷാ മേത്ത
 • ” പ്രമാണം ” ആരുടെ ആത്മകഥയാണ് ? Ans: പല്ലാവൂര് ‍ അപ്പുമാരാര് ‍
 • ” ധ്യാന പ്രകാശ് ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ഗോപാൽ ഹരി ദേശ്മുഖ്
 • ” ദി ബ്രോക്കൺ വിംഗ്സ് ” എന്ന കൃതി രചിച്ചത് ? Ans: സരോജിനി നായിഡു
 • ” ഡല് ‍ ഹി ഗാന്ധി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: സി . കൃഷ്ണന് ‍ നായര് ‍
 • ” കേരളത്തിലെ ഹോളണ്ട് ‌ ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കുട്ടനാട് ‌
 • ” കേരള വാല് ‍ മീകി ” എന്നറിയപ്പെടുന്നത് ആര് ? Ans: വള്ളത്തോള് ‍
 • ” കാശ്മീരിന്‍റെ വാനമ്പാടി ” എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഗായിക ? Ans: രാജ്ബീഗം
 • ” കഴിഞ്ഞ കാലം ” എന്ന ആത്മകഥ ആരുടേതാണ് ? Ans: കെ . പി . കേശവമേനോന് ‍
 • ” കച്ചാർ ലെവി ” എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം ? Ans: അസം റൈഫിൾസ്
 • ” ഓര് ‍ മ്മയുടെ അറകള് ‍ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: വൈക്കം മുഹമ്മദ് ബഷീര് ‍
 • ” ഓ൪മ്മയുടെ തീരങ്ങളിൽ ” ആരുടെ ആത്മകഥയാണ്? Ans: തകഴി
 • ” ഒരു സങ്കീര്ത്തനം പോലെ ” എന്നത് ആരുടെ കൃതിയാണ് ? Ans: പെരുമ്പടവ് ശ്രീധരന് ( നോവല് )
 • ” എന്‍റെ ജീവിതകഥ ” ആരുടെ ആത്മകഥയാണ് ? Ans: എ . കെ . ഗോപാലന് ‍
 • ” ഇന്ത്യൻ ഷേക്സ്പിയർ ” എന്നറിയപ്പെടുന്നതാര് ? Ans: കാളിദാസൻ
 • ” ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ ” എന്നറിയപ്പെടുന്നത് ? Ans: സുപ്രീം കോടതി
 • ” ആത്മകഥ ” ആരുടെ ആത്മകഥയാണ്? Ans: ഇ.എം.എസ്
 • ” ആ മനുഷ്യന് ‍ നീ തന്നെ ” എന്ന നാടകം രചിച്ചത് ആര് Ans: സി ജെ തോമസ് ‌
 • ” അനുഭവം ഓർമ്മ യാത്ര ” ആരുടെ ആത്മകഥയാണ്? Ans: ബെന്യാമിൻ
 • ” MY COUNTRY MY LIFE ” എന്നത് ആരുടെ ആത്മ കഥയാണ് ‌ Ans: എൽ കെ അദ്വാനി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!