General Knowledge

പൊതു വിജ്ഞാനം – 131

1812 ലെ കുറിച്യകലാപത്തിന് നേതൃത്വം നൽകിയതാര്? Ans: രാമൻനമ്പി

Photo: Pixabay
 • 1886ൽ സ്റ്റാച്യു ഒഫ് ലിബർട്ടി പണിതതാര്? Ans: ഫ്രഞ്ച് ശില്പിയായ ഫെഡറിക് അഗസ്റ്റേബാർത്തോൻഡി
 • 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി? Ans: റിപ്പൺ പ്രഭു
 • 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി ? Ans: റിപ്പൺ പ്രഭു
 • 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്? Ans: സയ്യിദ് അഹമ്മദ് ഖാൻ
 • 1860​-ൽ തി​രു​വി​താം​കൂ​റിൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ച​ത്? Ans: ആയില്യം തിരുനാൾ
 • 1857ലെ വിപ്ലവത്തിന്‍റെ ലക്നൗവിലെ നേതാവ്? Ans: ബീഗം ഹസ്രത് മഹൽ
 • 1857-ലെ വിപ്ലവത്തിന്‍റെ കാരണം എന്തായിരുന്നു? Ans: മൃഗക്കൊഴുപ്പു പുരട്ടിയ പുതിയതരം തിരകൾ ഉപയോഗിക്കാൻ ഇന്ത്യക്കാരായ സൈനികരെ നിർബന്ധിച്ചതാണ്
 • 1857 ലെ വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി? Ans: നാനാ സാഹിബ്
 • 1857 ലെ വിപ്ലവത്തിന്‍റെ ആദ്യരക്തസാക്ഷി? Ans: മംഗൽപാണ്ഡെ
 • 1857 ലെ വിപ്ലവത്തിന്‍റെ ആദ്യത്തെ രക്തസാക്ഷി? Ans: മംഗൽപാണ്ഡെ
 • 1848 ഏപ്രിൽ 29 ന് ‌ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച പ്രശസ്ത ചിത്രകാരൻ ? Ans: രാജാ രവിവർമ്മ
 • 1836-ൽ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ ‘സമത്വസമാജം’ രൂപവത്കരിച്ചത് ആര് ? Ans: വൈകുണ്ഠ സ്വാമികൾ
 • 1835ൽ ഗവർണ്ണർ ജനറലിന്‍റെ താല്ക്കാലിക പദവി വഹിച്ചത്? Ans: ചാൾസ് മെറ്റ്കാഫ്
 • 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു? Ans: വില്യം ബെന്‍റിക്ക്
 • 1812 ലെ കുറിച്യകലാപത്തിന് നേതൃത്വം നൽകിയതാര്? Ans: രാമൻനമ്പി
 • 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ? Ans: വെല്ലസ്ലി പ്രഭു
 • 17-ാംമത് ഏഷ്യന്‍ ഗയിംസിന്‍റെ മുദ്രാവാക്യം? Ans: Diversity Shines Here
 • 1750 – ൽ ‍ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ‍ രാജാവ് Ans: മാർത്താണ്ഡവർമ
 • 1744ൽ കൊച്ചിൻ ബോൾഗാട്ടി പാലസ് നിർമ്മിച്ചതാര്? Ans: ഡച്ചുകാർ
 • 1665-ലെ പുരന്ദർ ഉടമ്പടി ഒപ്പുവച്ച ഭരണാധികാരികൾ? Ans: ശിവാജിയും മഹാരാജാ ജയ്‌സിംഗും
 • 1628 ൽ, ഏത് നദിയിൽ ഡാം കെട്ടി നിർമ്മിച്ചാണ് തടാകം പണികഴിപ്പിച്ചത് ? Ans: ഗോമതി
 • 1627-ൽ ജഹാംഗീറിന്‍റെ മകനായ ഖുറം രാജകുമാരൻ മുഗൾ സിംഹാസനത്തിലേറിയത് ഏത് പേരിൽ ? Ans: ഷാജഹാൻ
 • 15 കിലോമീറ്ററിൽ കുറയാത്ത നീളമുള്ള പുഴക്കു പറയുന്ന പേര് ? Ans: നദി
 • 1492 ഇല് അമേരിക്ക കണ്ടെത്തിയത് ആരാണ് . ? Ans: ക്രിസ്റ്റഫര് കൊളംബസ്
 • 1414 ൽ സയ്യിദ് വംശം സ്ഥാപിച്ച ഭരണാധികാരി – Ans: കിസാർ ഖാൻ
 • 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം? Ans: മഹാമസ്തകാഭിഷേകം
 • 12 വർഷത്തിലൊരിക്കൽ ശ്രാവണ ബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം? Ans: മഹാമസ്തകാഭിഷേകം
 • 10- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? Ans: 2002 – 2007
 • 10 + 2 + 3 വിദ്യാഭ്യാസ രീതി ശുപാർശ ചെയ്ത കമ്മിഷൻ? Ans: കോത്താരി കമ്മിഷൻ
 • 1 കിലോമീറ്റർ എത്ര മീറ്ററാണ് ? Ans: 1000 മീറ്റർ
 • • ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ട6തന്ത്? Ans: ഭരണഘടനാ നിർമാണസഭ
 • .റാം മോഹൻ പാലസ് ഏതു സംസ്ഥാനത്തിന്‍റെ ഹൈക്കോടതി മന്ദിരം ആണ് ? Ans: കേരളം
 • . കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ ? Ans: ഇന്ദുലേഖ
 • (പത്രം സ്ഥാപകനാര് ? -> ഹിന്ദു Ans: ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്
 • “ഹാ! വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ” ആരുടെ വരികളാണ് ? Ans: വൈലോപ്പിള്ളി ശ്രീധരമേനോൻ
 • “സേവാ സദൻ” സ്ഥാപകനാര് ? Ans: ബി.എം മലബാറി
 • “ശക്തൻ തമ്പുരാൻ” എന്ന് വിഖ്യാതനായ കൊച്ചിരാജാവാര്? Ans: രാമവർമ്മ
 • “വേദ ഭാഷ്യം” എന്ന പുസ്തകം രചിച്ചത് ആര് Ans: സ്വാമി ദയാനന്ദ സരസ്വതി
 • “വിഗതകുമാരനി” ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍? Ans: നഷ്ടനായിക
 • “വാനവരമ്പൻ” എന്നറിയപ്പെടുന്ന ചേര രാജാവ്? Ans: ഉതിയൻ ചേരലാതൻ
 • “മെഡിറ്റേഷൻസ്” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: മാർക്കസ് അറേലിയസ്
 • “മഞ്ഞ നദി” എന്നറിയപ്പെടുന്ന ചൈനയിലെ നദി? Ans: ഹ്യ്വങ്ങ്ഹൊ
 • “മൗനാകീ” കൊടുമുടിയുടെ ഉയരമെത്ര? Ans: 10,203 മീറ്റർ
 • “ബോൾഗാട്ടിപാലസ്” ഏതു വിദേശശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഡച്ചുകാർ
 • “പാട്ടാബാക്കി” നാടകം രചിച്ചത് ആര്? Ans: കെ.ദാമോദരൻ
 • “നോർക്ക” യുടെ ചെയർമാൻ ആരാണ്? Ans: മുഖ്യമന്ത്രി
 • “നായർ ബ്രിഗേഡ്” രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്? Ans: സ്വാതിതിരുനാൾ
 • “നവജീവൻ എക്സ്പ്രസ്” തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്? Ans: ചെന്നൈ – അഹമ്മദാബാദ്
 • “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ” ആരുടെ വരികൾ? Ans: ഉള്ളൂർ എസ് പരമേശ്വരയ്യർ
 • “ദൈവത്തിന്‍റെ വികൃതികൾ” ആരുടെ കൃതിയാണ് ? Ans: എം . മുകുന്ദന് ( നോവൽ )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!