General Knowledge

പൊതു വിജ്ഞാനം – 130

1944-ൽ എൻ. അഗർവാൾ തയ്യാറാക്കിയ പ്ലാൻ? Ans: ഗാന്ധിയൻ പ്ലാൻ

Photo: Pixabay
 • After the first three Minutes ആരുടെ രചനയാണ്? Ans: താണു പത്മനാഭൻ
 • AD 1000-നും 1027-നുമിടയിൽ ഗസ്നിയിലെ മുഹമ്മദ് എത്ര തവണയാണ് ഇന്ത്യയെ ആക്രമിച്ചത്? Ans: പതിനേഴു തവണ
 • AD 1000-നും 1027-നുമിടയിൽ ഗസ്നിയിലെ മുഹമ്മദ് എത്ര തവണയാണ് ഇന്ത്യയെ ആക്രമിച്ചത്? Ans: പതിനേഴു തവണ
 • 98നെ ഏറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും? Ans: 2
 • 50 ശതമാനത്തിലധികം എസ്.സി. വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയേത്? Ans: പ്രധാൻമന്ത്രി ആദർശ ഗ്രാമയോജന
 • 4 തവണ കേരള മുഖ്യമന്ത്രി വ്യക്തി Ans: കെ കരുണാകരൻ
 • 30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20-ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സ് എത്ര? Ans: 65
 • 21- ാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് കളിക്കാരനായി ആസ്ത്രേല്യയിലെ ക്രിക്കറ്റ് . കോം തിരഞ്ഞെടുത്തത് ആരെ ? Ans: സച്ചിൻ തെൻഡുൽക്കർ
 • 2022 ൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്നു കരുതപ്പെടുന്ന ക്ഷുദ്രഗ്രഹം? Ans: 19 BF 19
 • 1969-ൽ മദ്രാസ് സംസ്ഥാനത്തെനാമകരണം ചെയ്തത് എന്താണ് ? Ans: തമിഴ്നാട്
 • 1962-ല്‍ നിലവില്‍‍ വന്ന ഇന്ത്യന്‍ നാഷ്ണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ചിന്‍റെ ചെയര്‍മാന്‍? Ans: വിക്രം സാരാഭായ്
 • 1958 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? Ans: കെ . പി . കേശവമേനോന് ‍
 • 1957 ലെ പ്രഥമ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആരായിരുന്നു? Ans: കെ.ആർ.ഗൗരി
 • 1956 ൽ ഭാഷാ അടിസ്ഥാനത്തിൽ എത്ര സംസ്ഥാനങ്ങളാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്? Ans: 14
 • 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത് ആര്? Ans: കെ.ഡി. യാദവ്
 • 1952 ഒക്ടോബർ 2ന് രൂപം കൊണ്ട ദേശീയ കൗൺസിൽ? Ans: NDC അഥവാ ദേശീയ വികസന കൗൺസിൽ
 • 1948 ല്‍ റിലീസായ ‘ നിര്‍മ്മല’ എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി? Ans: ജി.ശങ്കരക്കുറുപ്പ്‌
 • 1947-ൽ 36-വയസ്സിൽ മരണപ്പെട്ട നമ്പൂതിരി സമുദായ പരിഷ്കർത്താവായ വനിത? Ans: നെന്മിനിമം​ഗലം
 • 1946 ൽ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു Ans: ക്ലമന്‍റ് ആറ്റ്ലി
 • 1946 – ൽ ഏത് പാർട്ടിയുടെ നേതൃത്വത്തിൽ ആണ് പുന്നപ്ര – വയലാർ സമരം നടന്നത് ? Ans: കമ്യൂണിസ്റ്റ്
 • 1944-ൽ എൻ. അഗർവാൾ തയ്യാറാക്കിയ പ്ലാൻ? Ans: ഗാന്ധിയൻ പ്ലാൻ
 • 1942 ആഗസ്ത് 8 നു കോൺഗ്രസ് പാസാക്കിയ പ്രമേയം ? Ans: കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം
 • 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ആരംഭിച്ച പ്രക്ഷോഭം ? Ans: ഉത്തരവാദ പ്രക്ഷോഭം
 • 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്‍റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ ? Ans: ജവഹർലാൽ നെഹൃ
 • 1936-ൽ സ്പെയ്നിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനകീയമുന്നണി സർക്കാറിനെതിരെ ആഭ്യന്തരയുദ്ധം നടത്തിയത് ആര് ? Ans: വലതുപക്ഷ സംഘടനകളും ഫാസിസ്റ്റ് സംഘടനയായ ഫലാൻജും ചേർന്ന്
 • 1934 ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്? Ans: മാവോ സേതൂങ്
 • 1934 ജനവരി 19 ന് തട്ടാരമ്പലം എന്ന സ്ഥലത്തുവെച്ച് ശുഭാനന്ദന്‍റെ നേതൃത്വത്തിൽ ആരെയാണ് സ്വീകരിച്ചത്? Ans: മഹാത്മാഗാന്ധിയെ
 • 1931 നവംബർ 1 ന് ആരംഭിച്ച സത്യാഗ്രഹം? Ans: ഗുരുവായൂർ സത്യാഗ്രഹം
 • 1929 ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്? Ans: മുഹമ്മദലി ജിന്ന
 • 1929 ഡിസംബർ 31ന് ജവഹർലാൽ നെഹ്രു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്? Ans: രവി
 • 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്? Ans: സേതുലക്ഷ്മിഭായി
 • 1924 സപ്തംബറിൽ വൈക്കം സത്യാഗ്രഹാശ്രമം സന്ദർശിച്ചതാര്? Ans: ശ്രീനാരായണഗുരു
 • 1924 ല്‍ ബൽഗാമില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: മഹാത്മാഗാന്ധി
 • 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ? Ans: സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു
 • 1921ലെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത്? Ans: ടി. പ്രകാശം
 • 1919 ഏപ്രിൽ 13-നു ഇന്ത്യയിൽ നടന്ന പ്രസിദ്ധ കൂട്ടക്കൊല ? Ans: ജാലിയൻവാലാബാഗ് കൂട്ടക്കൊല
 • 1918 ൽ ശ്രീനാരായണഗുരു സന്ദർശിച്ച വിദേശരാജ്യം? Ans: സിലോൺ (ശ്രീലങ്ക)
 • 1915-ൽ കൊല്ലത്തു നടന്ന ‘പെരിനാട്ടു ലഹള’യ്ക്കു പരിഹാരം കണ്ടെത്തിയതാര്? Ans: അയ്യങ്കാളി
 • 1915ഡിസംബർ ഒന്നിന് ആദ്യത്തെ സ്വതന്ത്ര ഭാരത ഗവൺമെന്‍റ് രൂപവൽക്കരിച്ചപ്പോൾ അതിന്‍റെ ആസ്ഥാനം എവിടെയായിരുന്നു ? Ans: കാബൂൾ
 • 1914-ൽ രാമവർമ രാജാവ് കൊച്ചിരാജപദവി ഉപേക്ഷിച്ചതെന്തിന് ? Ans: ബ്രിട്ടീഷ് അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ
 • 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്? Ans: ഗേറ്റ് വേ ഓഫ് ഇന്ത്യ
 • 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: ബി എൻ. ധാർ
 • 1910 -ൽ പണ്ഡിറ്റ് കറുപ്പൻ തേവരയിൽ രൂപീകരിച്ച സഭ? Ans: വാല സമുദായ പരിഷ്കരണി സഭ
 • 1909-ൽ ശ്രീനാരായണഗുരു തറക്കല്ലിട്ട മഠം ? Ans: ശാരദാമഠം
 • 1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപം നൽകിയ സംഘടന ഏത്? Ans: സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
 • 1905- ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരാണ് ? Ans: കാഴ് ‌ സൺ
 • 1902-ൽ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ച ഇന്ത്യൻ വംശജൻ ? Ans: റൊണാൾഡ്റോസ്
 • 1892 ല്‍ അലഹബാദില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: ഡബ്ല്യു സി ബാനർജി
 • 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ? Ans: വീരേശ ലിംഗം പന്തലു
 • 1888 ല് ‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ ? Ans: അരുവിപ്പുറം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!