- സർവ്വോദയ പ്രസ്ഥാനം – സ്ഥാപകന്‍? Ans: ജയപ്രകാശ് നാരായണൻ
- സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്? Ans: ചട്ടമ്പിസ്വാമികള്‍
- സർവീസിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണർ? Ans: എം.ഒ. എച്ച്. ഫറൂഖ്
- സർവരാജ്യസഖ്യത്തിന്റെ ആസ്ഥാനം? Ans: ജനീവ
- സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ? Ans: ഗോപാലകൃഷ്ണ ഗോഖലെ
- സർവ ശിക്ഷാ അഭിയാൻറെ ഉപപദ്ധതി Ans: Padhe Bharat, Badhe Bharat
- സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം Ans: മണ്ണാറശാല
- സർദാർ വല്ലഭായി പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത് ? Ans: ഗുജറാത്തിലെ കരം സാദ്
- സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം 1931 ൽ നടന്ന സ്ഥലം? Ans: കറാച്ചി
- സർദാർ പട്ടേലിന്റെ ജന്മസ്ഥലം എവിടെയാണ്? Ans: കരംസാദ്
- സർദാർ പട്ടേൽ സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: അഹമ്മദാബാദ്
- സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം ? Ans: ദ ഗോൾഡൻ ത്രഷോൾഡ് (1905)
- സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
- സരിസ്ക നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: രാജസ്ഥാൻ
- സരസകവി എന്നറിയപ്പെടുന്നത്? Ans: മൂലൂർ പത്മനാഭപണിക്കർ
- സയ്യിദ് വംശത്തിൽ ഖിസ്റഖാനുശേഷം അധികാരത്തിൽ വന്നത്? Ans: മുബാറക്ക് ഷാ
- സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്? Ans: കാറൽ മാർക്സ്
- സമ്പൂർണ വിപ്ളവത്തിന് ആഹ്വാനം ചെയ്ത നേതാവ്? Ans: ജയപ്രകാശ് നാരായണൻ
- സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം? Ans: തിരുവനന്തപുരം
- സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം? Ans: 1013.2 h Pa
- സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം ? Ans: കേപ്ടൗൺ
- സമുദ്രജലത്തിന്റെ സാന്ദ്രത ? [Samudrajalatthinre saandratha [ density ]?] Ans: 1027 kg/m3
- സമുദ്രഗുപ്തന്റെ പിൻഗാമി? Ans: ചന്ദ്രഗുപ്ത വിക്രമാദിത്യൻ
- സമുദ്ര ദേവനായ വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം Ans: നെപ്റ്റ്യൂൺ
- സമുദ്ര ദിനം ? Ans: ജൂൺ 8

