General Knowledge

പൊതു വിജ്ഞാനം – 129

അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം ? Ans: കോട്ടയം

Photo: Pixabay
 • ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി’ എന്ന പ്രാർത്ഥനാഗാനത്തിന്‍റെ രചയിതാവ് ആര്? Ans: പന്തളം കെ.പി.
 • അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത്? Ans: പന്തളം കെ.പി. രാമൻപിള്ള
 • അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം ? Ans: കോട്ടയം
 • അക്വാറിജിയയിൽ ലയിക്കാത്ത ഏക ലോഹം? Ans: വെള്ളി
 • അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ ഹിന്ദി കവികൾ? Ans: സൂർദാസ് & തുളസീദാസ്
 • അക്ബർ സ്ഥാപിച്ച മതം? Ans: ദിൻ ഇലാഹി (1582)
 • അക്ബർ നാമ രചിച്ചത്? Ans: അബുൾ ഫസൽ
 • അക്ബർ ചക്രവർത്തിയുടെ പിതാവ് ആരായിരുന്നു Ans: ഹുമയൂൻ
 • അക്കിത്തം ആരുടെ അപരനാമമാണ്? Ans: അച്യുതൻ നമ്പൂതിരി
 • അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ‘ധർമസൂര്യൻ’ എന്ന കവിതയിൽ പരാമർശിക്കുന്ന നേതാവ് ? Ans: ഗാന്ധിജി
 • അക്കാമ്മ ചെറിയാൻ വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്ങനെ ? Ans: തിരുവിതാംകൂറിന്‍റെ ഝധാൻസി റാണി .കേരള ത്തിന്‍റെ ജൊവാൻ ഓഫ് ആർക്ക് എന്നിങ്ങനെ
 • അക്കാമ്മ ചെറിയാൻ മരിച്ച വർഷം ? Ans: 1982 മെയ് 5
 • www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്? Ans: വെബ് പേജ്
 • WLAN എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Wireless Local Area Network.
 • WINDOWS എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Wide Interactive Network Development for Office work Solution.
 • VSNL – പൂര്‍ണ്ണ രൂപം? Ans: വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്
 • UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗസംഖ്യ? Ans: 11
 • UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി ? Ans: 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
 • SNDP യുടെ ആജീവനാന്ത അധ്യക്ഷനായി 1903- ൽ തിരഞ്ഞെടുക്കപ്പെട്ടത് ? Ans: ശ്രീനാരായണ ഗുരു
 • S.C.R.A.M.J.E.T. എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Supersonic Combustion Ramjet
 • Republic of India യുടെ ആപ്തവാക്യം എന്ത് ? Ans: സത്യമേവ ജയതേ ( മുണ്ഡകോപനിഷത് )
 • Renminbi- ഏത് രാഷ്ട്രത്തിന്‍റെ ഔദ്യോഗിക നാണയമാണ്? Ans: ചൈന
 • QRS ലായനിയുടെ ചേരുവകളിൽ പെടാത്തത്: Ans: സോഡിയം കാർബണേറ്റ്
 • PMJJY ന്‍റെ പൂർണരൂപം ? Ans: പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
 • P.E.T.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: People for the Ethical Treatment of Animals
 • NRDP യുടെ പൂർണ്ണമായ രൂപം ? Ans: നാഷണല് ‍ റൂറല് ‍ ഡെവലപ്പ്മെന് ‍ റ് പ്രോഗ്രാം .
 • NAUTICAL MILE : ഒരു രാജ്യത്തിന് ‍ െറ തീരത്തു നിന്നും എത്ര മൈല് ‍ വരെയുള്ള ഭാഗമാണ് Territorial water ? Ans: 12 നോട്ടിക്കല് ‍ മൈല് ‍
 • National University of Advanced Legal Studies – NUALS ന്‍റെ ആദ്യ വൈസ് ചാൻസിലർ ? Ans: എസ് . ജി . ഭട്ട്
 • Monkey’s Puzzle എന്നറിയപ്പെടുന്ന ചെടി? Ans: അറോകേരിയ
 • lCANN – പൂര്‍ണ്ണ രൂപം? Ans: ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നോംസ് ആന്‍റ് നമ്പർ
 • KSRTC – കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്? Ans: 1965
 • KSFE യുടെ ആസ്ഥാനം? Ans: ത്രിശൂർ
 • JNNURM ആരംഭിച്ച വർഷം Ans: 2005
 • JBY യുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് Ans: LIC
 • GPS (Global positioning System) വികസിപ്പിച്ചെടുത്ത രാജ്യം? Ans: അമേരിക്ക
 • Government of Kerala യുടെ ആപ്തവാക്യം എന്ത് ? Ans: തമസോമാ ജ്യോതിര് ‍ ഗമയ ( ബൃഹദാരണ്യക ഉപനിഷത് )
 • Fujita Scale എന്താണ് അളക്കുന്നത് / രേഖപ്പെടുത്തുന്നത് ? Ans: Tornado യുടെ തീവ്രത
 • FlFA രൂപീകൃതമായത് എന്ന് ? Ans: 1904 മെയ് 21
 • FAO യുടെ ആപ്തവാക്യം? Ans: Let there be breed
 • E.E.T. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Exempt, Exempt, Taxable
 • DVD – പൂര്‍ണ്ണ രൂപം? Ans: ഡിജിറ്റൽ വെർസറ്റൈൽ ഡിസ്ക്
 • Dr A .P .J. അബ്ദുൾകലാമിന്‍റെ ജന്മസ്ഥലം ? Ans: രാമേശ്വരം ( October 5, 1931)
 • DOTS-ന്‍റെ പൂർണ രൂപം- Ans: Directly Observed Treatment Short Course
 • DNSE എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Digital natural sound engine.
 • DNA ഫിംഗർ പ്രിന്‍റിങ്ങിന്‍റെ പിതാവ്? Ans: അലക് ജെഫ്രി
 • C.I.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Central Intelligence Agency (U.S.A.)
 • ‘Brahmos’ എന്ന പേരിനു കാരണം എന്ത് ? Ans: ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്ക്ക്വാ നദികളുടെ പേരുകൾ ചേർന്നതാണ് ബ്രഹ്മോസ് എന്ന് പേരിട്ടത്
 • Article 86 എന്നാലെന്ത് ? Ans: പാർലമെന്‍റിന്‍റെ ഇരുസഭകളേയും അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരം
 • Article 359 എന്നാലെന്ത് ? Ans: അടിയന്തിരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ എടുത്തുകളയാനുള്ള അധികാരം
 • ARPANET ൽ ബാധിച്ച ആദ്യ വൈറസ്? Ans: ക്രീപർ (Creeper)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!