General Knowledge

പൊതു വിജ്ഞാനം – 128

അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത് ? Ans: ശില്പ വേദം

Photo: Pixabay
 • അന്തർദ്ദേശീയ നിരപരാധി കുട്ടികളുടെ ദിനം Ans: ജൂൺ 4
 • അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്? Ans: 0.78 ശതമാനം
 • അന്തരീക്ഷമില്ലാത്ത ഗ്രഹം ? Ans: ബുധൻ
 • അന്തരീക്ഷത്തില് ‍ കാര് ‍ ബണ് ‍ ഡൈ ഓക്സൈഡിന്‍റെ ശരാശരി അളവ് എത്രശതമാനമാണ് Ans: 0.03
 • അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം ? Ans: എക്സോസ്ഫിയർ
 • അനുശീലൻ സമിതി – സ്ഥാപകര്‍? Ans: പി മിത്ര; ബരിത്ര കുമാർ ഘോഷ്
 • ‘അനിമൽ ഫാം’ ആരുടെ രചനയാണ്? Ans: ജോർജ് ഓവൽ
 • അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: റോം
 • അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
 • ‘അനന്തരം’ എന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച വർഷം ? Ans: 1987
 • അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. Ans: Cyber Hacking
 • അൻഡോറയുടെ നാണയം ? Ans: യൂറോ
 • അധികാരസ്ഥാനത്തെക്കൊണ്ട് ഒരു പൊതു കര് ‍ ത്തവ്യം നടപ്പിലാക്കിക്കാന് ‍ പുറപ്പെടുവിക്കുന്ന കല്പന Ans: മാന് ‍ ഡാമസ്
 • അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്? Ans: അബ്രഹാം ലിങ്കൺ
 • അധികാരത്തിലിരിക്കെ വധിക്കപ്പെട്ട 4 അമേരിക്കൻ പ്രസിഡൻറുമാർ ആരൊക്കെയാണ് ? Ans: അബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി, ജോൺ എഫ്. കെന്നഡി
 • അധികാരത്തിലിരിക്കെ വധിക്കപ്പട്ട ആദ്യ പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി
 • അധി വര് ‍ ഷങ്ങളില് ‍ പുതിയൊരു മാസം ഉള്ള കലണ്ടര് ‍ ഏത് Ans: യഹുദ കലണ്ടര് ‍
 • ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ? Ans: ചട്ടമ്പിസ്വാമികൾ
 • അഥർവ്വ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത് ? Ans: ശില്പ വേദം
 • അത്ലറ്റ്ഫൂട്ട് റോഗത്തിന് കാരണമാകുന്ന ഫംഗസ്? Ans: എപിഡെർമോ ഫൈറ്റോൺ
 • അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം? Ans: ക്രയോജനിക്സ്
 • അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ? Ans: ഖാൻ അബ്ദുൾ ജാഫർ ഘാൻ
 • അതിര്‍ത്തി ഗാന്ധി എന്ന അപരനാമം ആരുടേതാണ് ? Ans: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
 • അണക്കെട്ടിൽ കെട്ടി നിറുത്തപ്പെട്ട ജലത്തിനുള്ളത്? Ans: സ്ഥിതികോർജ്ജം
 • അൺഡൂ(undo) ചെയ്യാനുള്ള കിബോർഡ് ഷോർട്ട്കട്ട്? Ans: ‘Ctrl+Z’
 • അഡ്മിറൽ ഗോർഷ്കോമിന് ഇന്ത്യൻ നേവി നൽകിയ പേര്? Ans: ഐ.എൻ.എസ് വിക്രമാദിത്യ
 • അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയം വരം’ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? Ans: 1972
 • അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത? Ans: ഹൃസ്വദൃഷ്ടി (മയോപ്പിയ)
 • അടുക്കളയില്നിന്നും അരങ്ങത്തേക്ക് ആരുടെ കൃതിയാണ്? Ans: വി.ടി ഭട്ടതിരിപ്പാട് (നാടകം)
 • അടിമവംശത്തിലെ ഏറ്റവും മികച്ച ഭരണാധികാരി എന്നറിയപ്പെടുന്ന ഗിയാസുദ്ദീൻ ബാൽബൻ ആരുടെ അടിമയായിരുന്നു ? Ans: ഇൽത്തുമിഷിന്‍റെ
 • അടിമയുടെ അടിമ ; ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെട്ട അടിമ വംശ ഭരണാധികാരി? Ans: ഇൽത്തുമിഷ്
 • അടിമക്കച്ചവടം പൂർണമായും ബ്രിട്ടനിൽ നിന്നും തുടച്ചുമാറ്റിയത് എന്ന്? Ans: 1833-ൽ
 • അടിമ വംശ സ്ഥാപകൻ ആരാണ്? Ans: കുത്തബ്ദീൻ ഐബക്
 • ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്? Ans: ആഷാമേനോൻ
 • അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ? Ans: കാസർഗോഡ്
 • അഞ്ചുതെങ്ങിൽ ‍ കോട്ട നിർമ്മിക്കാൻ ‍ ആറ്റിങ്ങൽ ‍ റാണി ഇഗ്ലീഷുകാരെ അനുവദിച്ചത്ഏത് വർഷത്തിൽ Ans: എ . ഡി .1684
 • അഞ്ചാംവേദം എന്നറിയപ്പെടുന്ന കൃതി ? Ans: മഹാഭാരതം (വ്യാസൻ)
 • അജന്താ പെയിന്‍റിംഗുകൾ ഏതു വംശത്തിന്‍റെ കാലത്താണ് വരച്ചത്? Ans: ഗുപ്തവംശം
 • അച്ചടിയുടെ പിതാവ് ? Ans: ജെയിംസ് ഹിക്കി
 • അങ്കോളയുടെ നാണയം? Ans: ക്വാൻസ
 • അങ്കോളയുടെ തലസ്ഥാനം ? Ans: ലുവാണ്ട
 • അഗ്നിസാക്ഷി രചിച്ചത് Ans: ലളിതാംബിക അന്തര് ‍ ജനം
 • അഗ്നിശമനിയായി ഉപയോഗിക്കുന്ന വാതകം ? Ans: കാർബണ് ‍ ദൈ ഒക്സൈഡ് (CO2)
 • അഗ്നിപർവത സ്ഫോടനത്തിന് കാരണമാകുന്ന ബലങ്ങൾ (Forces) ഏത്? Ans: ടെക്ടോണിക് ബലങ്ങൾ
 • അഗ്നിപര്‍വ്വതം ഏതു രാജ്യത്താണ് -> സാന്താ മരിയസ്ത Ans: ഗ്വോട്ടിമാല
 • അഗ്നി സാക്ഷി എന്ന നോവലിന്‍റെ കർത്താവ് ആര് Ans: ലളിതാംബിക അന്തർജ്ജനം
 • അഗാഖാൻ കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഹോക്കി
 • അഗസ്ത്യമല ബയോസ്ഫിയർ റിസർവിൽ ഉൾപ്പെടുന്ന തമിഴ്നാടിന്‍റെ ഭാഗങ്ങൾ ഏതെല്ലാം ? Ans: മുണ്ടൻതുറൈ ടൈഗർ റിസർവ്
 • അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്? Ans: മദർ തെരേസ
 • അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് Ans: പ്രസിഡന്‍റ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!