General Knowledge

പൊതു വിജ്ഞാനം – 127

അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്? Ans: റോഡ് ഐലൻഡ്

Photo: Pixabay
 • അയ്യാവഴി മതത്തിന്‍റെ ചിഹ്നം Ans: 1008 ഇതളുകളുള്ള താമര
 • അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം? Ans: സ്വാമിത്തോപ്പ്
 • അയ്യാ വൈകുണ്ഠ സ്വാമികളുടെ ആദ്യത്തെ പേര് ? Ans: മുടിചൂടും പെരുമാൾ
 • അയ്യപ്പൻ കമ്മീഷനെ നിയോഗിച്ചത് ആര് ? Ans: കേന്ദ്രഗവൺമെന്‍റ്
 • അയ്യൻകാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂർ ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
 • അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം Ans: വെങ്ങാനൂര്‍
 • അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്‍റെ മറ്റൊരു പേര്? Ans: പെരിനാട് ലഹള (പെരിനാട് കൊല്ലം; 1915)
 • അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം ? Ans: 1915 ( സ്ഥലം : പെരിനാട്, കൊല്ലം )
 • അയ്യങ്കാളി അന്തരിച്ച വർഷം? Ans: 1941
 • അയിത്തം എന്ന സമ്പ്രദായം നിരോധിച്ചത് ഏതു വകുപ്പ് പ്രകാരമാണ്? Ans: 17 – വകുപ്പസരിച്ച്
 • അയണ് ‍ ചാൻസലർ ‍ എന്നറിയപ്പെടുന്നത് ? Ans: ബിസ്മാർക്ക്
 • അയൺഡ്യുക്ക് എന്നറിയപ്പെടുന്നത്? Ans: ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
 • അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്തു ഏത്? Ans: അന്നജം
 • അമ്മ (മദർ)രചിച്ചത്? Ans: മാക്സിം ഗോർക്കി
 • അമ്പെയ്ത് ഏത് രാജ്യത്തിന്‍റെ ദേശീയ കായികവിനോദമാണ്? Ans: ഭൂട്ടാൻ
 • അമേരിക്കയുടെ ഒന്നാമത്തെ പ്രസിഡന്‍റ്? Ans: ജോർജ് വാഷിംഗ്ടൺ
 • അമേരിക്കയിലെ റോക്ക് ‌ ഫെല്ലർ ഫൗണ്ടേഷന്‍റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ ? Ans: രാജീവ് ജെ . ഷാ ( ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി )
 • അമേരിക്കയിലെ മെക്സിക്കൻ അംബാസഡറായി നിയമിതനാകുന്നത് ? Ans: ജെറോണിമോ ഗുട്ടിറസ് ഫെർണാണ്ടസ്
 • അമേരിക്കയിലെ പ്രസിദ്ധമായ ബഹിരാകാശ വിക്ഷേപണനകേന്ദ്രമായ ‘കേപ് കാനവെരൽ’ സ്ഥിതിചെയ്യുന്നതെവിടെ? Ans: ഫ്ളോറിഡ
 • അമേരിക്കയിലെ ഏറ്റവും ചെറിയ സ്റ്റേറ്റേത്? Ans: റോഡ് ഐലൻഡ്
 • അമേരിക്കയിലെ അൻപതാമത്തെ സ്റ്റേറ്റ് ഏതാണ്? Ans: ഹവായ്
 • അമേരിക്കയിലെ അടിമത്തത്തിൽ നിന്നും മോചിതരായെത്തിയ കറുത്തവർഗ്ഗക്കാർ സ്ഥാപിച്ച ആഫ്രിക്കൻ രാജ്യമേത്? Ans: ലൈബീരിയ
 • അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം? Ans: ഫിലിപ്പൈൻസ്
 • അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം? Ans: 1863
 • അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം ? Ans: 1863
 • അമേരിക്കയിൽ അടിമത്തം നിരോധിച്ചതെന്ന്? Ans: 1865 ഡിസംബർ 6-ന്
 • അമേരിക്കന് സ്വാതന്ത്ര്യ സമരം നടന്ന വര്ഷം. ? Ans: AD 1776
 • അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്‍റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്‍റെ കൃതി? Ans: ചിത്രശാല
 • അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്? Ans: ജെയിംസ് മാഡിസൺ
 • അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്? Ans: 1788 ജൂൺ 21
 • അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡന്‍റ്? Ans: ജോർജ് വാഷിംഗ്ടൺ
 • അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം? Ans: എക്സ് പ്ലോറർ
 • അമൂല് എന്നതിന്‍റെ പൂര്ണരൂപം Ans: ആനന്ദ് മില്ക്ക് യൂണിയന് ലിമിറ്റഡ്
 • അമർത്യാസെനിന് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ? Ans: 1998
 • അബിസീനിയയുടെ പുതിയപേര്? Ans: എത്യോപ്യ
 • അബിസീനിയ ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ? Ans: ഏതോപ്യ
 • അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്? Ans: മുല്ല മുഹമ്മദ് ഒമർ-1994 ൽ
 • അന്ധരായവർക്ക് എഴുതാനും വായിക്കാനും സഹായിക്കുന്ന ലിപി സമ്പ്രദായം? Ans: ബ്രെയ്ലി ലിപി
 • അന്ത്യോദയ അന്നയോജന നടപ്പിലാക്കിയത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്? Ans: വാച്ച് പൈ
 • അന്താരാഷ്ട്ര സംഘടനയായ അറബ് ലീഗിന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: കെയ്റോ (ഈജിപ്ത്)
 • അന്താരാഷ്ട്ര വനിതാ ദിനം എന്ന്? Ans: മാർച്ച് 8
 • അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്‍റെ ഉദ്ദേശം ? Ans: വനങ്ങളുടെ സംരക്ഷണത്തിന് ജനകീയ പ്രവര്‍ത്തനം
 • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം Ans: ഹേഗ് ( നെതർലൻഡ്സ് )
 • അന്താരാഷ്ട്ര നാണയനിധി (IMF) യുടെ പിറവിക്കു കാരണമായ ഉടമ്പടി ? Ans: 1944-ലെ ബ്രെറ്റൻ വുഡ് ഉടമ്പടി
 • അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ? Ans: മുംബൈ
 • അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരത്തിന്‍റെ സമ്മാനത്തുക ? Ans: ഒരു കോടി രൂപ
 • അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആസ്ഥാനം എവിടെയാണ്? Ans: നെതർലാൻഡിലെ ഹേഗിൽ
 • അന്താരാഷ്ട്ര ക്രിമിനൽ കോടതി ആസ്ഥാനം? Ans: ഹേഗ്
 • അന്താരാഷ്ട്ര അഹിംസാ ദിനം എന്ന് ? Ans: ഒക്ടോബര്‍ 2
 • അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്? Ans: 2006 ആഗസ്റ്റ് 24ന്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!