General Knowledge

പൊതു വിജ്ഞാനം – 126

അസ്ഥിയിലെ പ്രധാന ലവണമാണ്? Ans: കാത്സ്യം ഫോസ്ഫേറ്റ്

Photo: Pixabay
 • ആം നസ്റ്റി ഇന്റർനാഷണലിൽ നിലവിലുള്ള സെക്രട്ടറി ജനറൽ ? Ans: സലിൽ ഷെട്ടി
 • ആ​ഫ്രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ആ​ദ്യം രൂ​പം കൊ​ണ്ട രാ​ജ്യം? Ans: ഘാന
 • ആ​പ​ത്ത​മീ​സ് എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന സം​സ്ഥാ​നം? Ans: അരുണാചൽ പ്രദേശ്
 • ആ​ദ്യ​ത്തെ മ​ഹി​ളാ ബ​റ്റാ​ലി​യൻ രൂ​പീ​കൃ​ത​മായ വർ​ഷം? Ans: 1986
 • അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്? Ans: 1894
 • അഹമ്മദാബാദിലെ അഭയഘട്ടില് അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന് പ്രധാനമന്ത്രി Ans: മൊറാര്ജി ദേശായി
 • അസ്ഥിയിലെ പ്രധാന ലവണമാണ്? Ans: കാത്സ്യം ഫോസ്ഫേറ്റ്
 • അസ്ഥിപേശിയുടെ ധർമം ? Ans: ഐച്ഛിക (രേഖാങ്കിതപേശി) ചലനങ്ങൾ സാധ്യമാക്കുന്നു
 • അസിർഗർ ചുരം സ്ഥിതിചെയ്യുന്നത് ഏതു മലനിരയിലാണ് ? Ans: സാത്പുര
 • അസം റൈഫിൾസിന്‍റെ ആപ്തവാക്യം ? Ans: ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
 • അഷ്ടമുടിക്കായല്‍ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം? Ans: നീണ്ടകര അഴി
 • അഷ്ടമുടിക്കായലിലെ ദ്വീപായ ഗ്രാമപഞ്ചായത്തേത്? Ans: ചവറ തെക്കുംഭാഗം (കൊല്ലം)
 • അഷ്ടപ്രധാനിലെ മന്ത്രിമാരുടെ തലവൻ അറിയിപ്പട്ടിരുന്നത്? Ans: പേഷ്വാ
 • അഷ്ടപദിയുടെ ഉപജ്ഞാതാവ് ആര് Ans: ജയദേവന്‍
 • അശോക ചക്രവർത്തിയുടെ കലിംഗയുദ്ധം നടന്ന വർഷം ഏത്? Ans: ബി.സി. 261
 • അവസാനത്തെ സുംഗരാജാവ് ? Ans: ബ്യഹദ്രഥന്‍
 • അവസാന പല്ലവരാജാവ്? Ans: അപരാജിത വർമ്മൻ
 • അവർണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയതാര്? Ans: ആറാട്ടുപുഴ വേലായുധപണിക്കർ
 • അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ? Ans: മെട്രോളജി
 • അളകാപുരി ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്ന നദി? Ans: അളകനന്ദ
 • അല്‍ ഇസ്ലാം എന്ന പത്രം ആരംഭിച്ചത് Ans: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
 • അലുമിനിയത്തിന്‍റെ നീലനിറമുള്ള ധാതുവായ എന്താണ് വസ്ത്രങ്ങൾക്ക് വെണ്മ നൽകാനുള്ള നീലമായി ഉപയോഗിക്കുന്നത്? Ans: ലാപിസ് ലസൂലി
 • അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? Ans: സയ്യിദ് അഹമ്മദ് ഖാൻ (1879)
 • അലിഗഢ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ? Ans: സയ്യിദ് അഹമ്മദ് ഖാൻ
 • അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ ? Ans: സെല്യൂക്കസ് നിക്കേറ്റർ
 • അലക്സാണ്ടർ ഇന്ത്യ ആക്രമിച്ച വർഷം? Ans: ബി.സി 327
 • അലക്കു കാരം – രാസനാമം? Ans: സോഡിയം കാർബണേറ്റ്
 • അലക് ‌ സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം Ans: ഝലം
 • അൽമാ ജസ്റ്റ് എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ചത് ആരായിരുന്നു Ans: ടോളമി
 • അൽഗകളുടെ നിറമനുസരിച്ച് ഏതെല്ലാം പേരിലാണ് വേലിയേറ്റങ്ങൾ അറിയപ്പെടുന്നത്? Ans: വെള്ള വേലിയേറ്റം, മഞ്ഞ വേലിയേറ്റം, ഹരിത വേലിയേറ്റം എന്നിങ്ങനെ
 • അൽ അഹ്റം എന്ന പത്രം പ്രസദ്ധികരിക്കുന്നത് ഏത് നഗരത്തിൽ നിന്നുമാണ്? Ans: കെയ് റോ
 • അറ്റ്ലാൻറിക്ക് സമുദ്രത്തിന്‍റെ ആകൃതി ? Ans: ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ ആകൃതി
 • അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി? Ans: സിന്ധു
 • അറബിക്കടലിന്‍റെ റാണി എന്നു കൊച്ചിയെ വിശേഷിപ്പിച്ച ദിവാനാര് ? Ans: ആർ.കെ.ഷൺമുഖം ചെട്ടി
 • അറബി വ്യാപാരി സുലൈമാന്‍റെ കേരള സന്ദർശനം ഏതു വർഷത്തിൽ? Ans: എ.ഡി. 851
 • അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? Ans: വിൻസ്റ്റൺ ചർച്ചിൽ
 • അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര്? Ans: ശ്യാമശാസ്ത്രി
 • അർത്തുങ്കൽ പള്ളി പണികഴിപ്പിച്ചതാരാണ് ? Ans: പോർട്ടുഗീസുകാർ
 • അർജ്ജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത ? Ans: കെ . സി . ഏൽസമ്മ
 • അർജുന അവാർഡ് നേടിയ ആദ്യ Football താരം ആരാണ് ? Ans: ഐ . എം . വിജയൻ
 • അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം Ans: 1961
 • അര്‍ജുന അവാര്‍ഡ് ഏത് മേഖലയിലെ സേവനത്തിനാണ് സമ്മാനിക്കുക? Ans: കായികരംഗത്തെ
 • അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്. Ans: അരുവിപ്പുറം ശിവപ്രതിഷ്ഠ
 • അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി ? Ans: ശിവശതകം
 • അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി ? Ans: നെയ്യാർ (1888 )
 • അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ എന്ന കൃതിക്ക് പശ്ചാത്തലമായത്? Ans: മീനച്ചിലാര്‍
 • അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’എന്ന നോവലിൽ പ്രതിപാദിക്കുന്ന കോട്ടയം ജില്ലയിലെ ഗ്രാമം? Ans: അയ്മനം ഗ്രാമം
 • അരുണാചൽപ്രദേശിന്‍റെ പുഷ്പം ഏത്? Ans: ലേഡി സ്ലിപ്പർ
 • അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കോഴിക്കോട് ‌ (Kozhikkode)
 • അരനൂറ്റാണ്ടോളം വ്യോമസേന ആശ്രയിച്ചിരുന്നത് ഏതു വിമാനത്തിനെ ആയിരുന്നു ? Ans: മിഗ്ഗ് 21-നെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!