General Knowledge

പൊതു വിജ്ഞാനം – 125

ആദ്യ വനിതാ ലോകസഭാ സ്പീക്കർ ? Ans: മീരാ കുമാർ

Photo: Pixabay
 • ആദ്യത്തെ ഫുട്ബാൾ ലോക കപ്പ് ആരാ നേടിയത് Ans: Urugay
 • ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത്? Ans: 1924ൽ
 • ആദ്യത്തെ കൃത്രിമ റബര്‍? Ans: നിയോപ്രിന്‍
 • ആദ്യത്തെ കൃത്രിമ മൂലകം? Ans: ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ]
 • ആദ്യത്തെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബാങ്ക് ഏതായിരുന്നു? Ans: പഞ്ചാബ് നാഷണൽ ബാങ്ക്
 • ആദ്യത്തെ ആൻറിബയോട്ടിക്ക് ? Ans: പെൻസിലിൻ
 • ആദ്യകാലത്ത് ‘ബേക്കേഴ്സ് എസ്റ്റേറ്റ്’ എന്നറിയപ്പെട്ട കുമരകം പക്ഷിസങ്കേതം ഏത് കായലിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? Ans: വേമ്പനാട്ടുകായലിന്‍റെ
 • ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ ? Ans: കരികാല ചോളൻ
 • ആദ്യ സൈബർ വൈറസ്? Ans: കബീർ
 • ആദ്യ ശിശു സൗഹ്രുത സംസ്ഥാനം ? Ans: കേരളം
 • ആദ്യ വനിതാ ലോകസഭാ സ്പീക്കർ ? Ans: മീരാ കുമാർ
 • ആദ്യ ലോകസഭ സ്പീക്കർ ? Ans: ജി വി മാവ് ല ങ്ക ർ
 • ആദ്യ റെയില്വെ ലൈൻ ഏത് വർഷം ? Ans: 1861
 • ആദ്യ റെയിൽവേ സോൺ? Ans: സതേൺ സോൺ
 • ആദ്യ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ഇന്ത്യക്കാരൻ ? Ans: വിശ്വനാഥൻ ആനന്ദ് (1991–92)
 • ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ? Ans: 1930 (13 ടീമുകൾ )
 • ആദ്യ ചെറുകഥ? Ans: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ലായര്‍)
 • ആദ്യ കേന്ദ്ര മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി Ans: മൗലാന അബ്ദുൾ കലാം ആസാദ്
 • ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെവെച്ച് ? Ans: ന്യൂ ഡൽഹി
 • ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്? Ans: ശൂരനാട് കുഞ്ഞന്‍പിള്ള (1993)
 • ആദ്യ ഇന്ത്യൻ സിനിമാ? Ans: പുണ്ഡാലിക് -1912
 • ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം? Ans: ആലം ആര
 • ആദ്യ അറ്റോമിക് സിദ്ധാന്തം ആവിഷ്കരിച്ചതാര്? Ans: ജോൺഡാൾട്ടൻ
 • ആദ്ധ്യാത്മികയുദ്ധം രചിച്ചത് ആരാണ് ? Ans: വാഗ്ഭാടാനന്ദൻ
 • ആദിശങ്കരൻറെ ജന്മ സ്ഥലം? Ans: കാലടി
 • ആദിത്യ-1 എന്തിനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യൻ ഉപഗ്രഹമാണ് ? Ans: സൂര്യൻ
 • ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? Ans: രാമായണം
 • ആത്മീയ സഭ (1815) – സ്ഥാപകന്‍? Ans: രാജാറാം മോഹൻ റോയി
 • ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്? Ans: വാഗ്ഭടാനന്ദൻ
 • ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്? Ans: കെ ആർ ഗൗരിയമ്മ
 • ആതുര ശുശ്രൂഷാ ദിനം എന്ന് ? Ans: മേയ് 12
 • ആണവോര്ജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങികപ്പല് Ans: നോട്ടിലസ്
 • ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ .? Ans: 5
 • ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം? Ans: ചേർത്തല
 • ആഗ്രാ പട്ടണത്തിന്‍റെ ശില്പി? Ans: സിക്കന്ദർ ലോദി
 • ആഗ്രാ കോട്ട എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: ആഗ്രയിലെ ചെങ്കോട്ട
 • ആഗ്ര കോട്ട പണികഴിപ്പിച്ചത്? Ans: അക്ബർ
 • ആഗ്ര ഏതു നദിക്കു തീരത്താണ് ? Ans: യമുന
 • ആഗോളതാപനം എന്ന മഹാവിപത്തിന് ഇടയാക്കുന്ന വാതകം ഏത്? Ans: കാർബൺ ഡൈ ഓക്‌സൈഡ്
 • ആഗോള ഫുട്ബോൾസംഘടനയ്ക്ക് കീഴിലുള്ള രാജ്യങ്ങളിലെ ദേശിയ പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമ പ്രവർത്തകരും പങ്കെടുത്ത വോട്ടെടുപ്പിൽ മെസ്സിക്ക് എത്ര ശതമാനമാണ് വോട്ട് ലഭിച്ചത്? Ans: 41.88 ശതമാനം
 • ആഗോള ഇൻറർനെറ്റ് കമ്പനിയായ യാഹൂ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന സേവനങ്ങൾ ? Ans: സെർച്ച് എൻജിൻ,വെബ് ഡയറക്ടറി
 • ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം ? Ans: ബഹ്റൈൻ
 • ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം ? Ans: 1936
 • ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത് ? Ans: 1935 ൽ ത്രിശൂർ
 • ആക്കം (Momentum) അളക്കുന്ന യൂണിറ്റ്? Ans: കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)
 • ആകെ നിയമസഭാ മണ്ഡലങ്ങൾ Ans: 140
 • ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്? Ans: ജോഹന്നാസ് കെപ്ലർ
 • ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്‍റെ പരിക്രമണ വേഗത? Ans: 250 കി.മീ / സെക്കന്‍റ്
 • ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം? Ans: പ്രകാശത്തിന്‍റെ വിസരണം (Scattering)
 • ആംനസ്റ്റി എന്ന വാക്കിന്‍റെ അർത്ഥം? Ans: പൊതുമാപ്പ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!