General Knowledge

പൊതു വിജ്ഞാനം – 124

ആനകളുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം? Ans: ഗവി

Photo: Pixabay
 • ആരാച്ചാർ ആരുടെ കൃതിയാണ്? Ans: കെ.ആർ മീര
 • ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം ? Ans: പാലിയം ശാസനം
 • ആയുർവേദം ഏത് വേദത്തിന്‍റെ ഭാഗമാണ് ? Ans: അഥർവവേദം
 • ‘ആയിരം മിനാരങ്ങളുടെ നഗരം’ ​എന്ന വിശേഷണമുള്ള നഗരം? Ans: കെയ്റൊ
 • ആഭ്യന്തരയുദ്ധം എന്നാണ് ആരംഭിച്ചത്? Ans: 1861 ഏപ്രിൽ 12-ന്
 • ‘ആഫ്രിക്കയുടെ ഉരുക്കു വനിത’ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരെ ? Ans: എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
 • ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി? Ans: കിളിമഞ്ചാരോ
 • ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് (ANC) രൂപം കൊണ്ടതെന്ന് ? Ans: 1912ല്‍
 • ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് Ans: കെന്നെത്ത് കൗണ്ട
 • ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണം ഏത് ? Ans: ഹൈഗ്രോമീറ്റർ
 • ആന്‍റമാനിനോട് ഏറ്റവും അടുത്തുള്ള രാജ്യം? Ans: മ്യാന്‍മാര്‍
 • ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം ഏത്? Ans: തെലങ്കാന
 • ആന്ധ്രാ കേസരി എന്ന് വിശേഷിപ്പിച്ചിരുന്ന നേതാവ് ആര് ? Ans: ടി.പ്രകാശം
 • ആന്ധ്രപ്രദേശിലെ ഏക പോർച്ചുഗീസ് കോളനിയായിരുന്നു : Ans: യാനം
 • ആന്ധ്രപ്രദേശിന്‍റെ ജീവരേഖ ? Ans: ഗോദാവരി
 • ആന്ധ്രകവി പിതാമഹ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു Ans: അല്ലസനി പെഡണ്ണ
 • ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ? Ans: കൊൽക്കത്ത
 • ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? Ans: ഇരവികുളം
 • ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ? Ans: മിഹിരകുലന്‍
 • ആനകളുടെ മുഴുവൻ അസ്ഥികളും പ്രദർശിപ്പിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം? Ans: ഗവി
 • ആന ഏതു രാജാക്കന്മാരുടെ ചിഹ്നമാണ്? Ans: ആയ് രാജാക്കന്മാരുടെ
 • ആൻഡമാനിന്‍റെ തലസ്ഥാനം ? Ans: പോർട്ട് ബ്ലെയർ
 • ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: അമർത്യാസെൻ
 • ആധുനിക സാമൂഹ്യ പരിഷ്ക്കാരങ്ങളുടെ പ്രഭാത നക്ഷത്രം എന്നുവിശേഷിപ്പിക്കുന്നതാരെ? Ans: രാജാറാം മോഹൻ റോയ്
 • ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്? Ans: ഹിപ്പോ ക്രേറ്റസ്
 • ആധുനിക മനുഷ്യന്‍റെ ശാസ്ത്രീയ നാമമെന്ത്? Ans: ഹോമോ സാപ്പിയൻസ്
 • ആധുനിക നോവൽസാഹിത്യത്തിന് ഉദ്വേഗത്തിന്‍റെ പുതിയ തലം സമ്മാനിച്ച പ്രശസ്ത സാഹിത്യകാരൻ ഉമ്പർട്ടോ എക്കോയുടെ പ്രധാന കൃതികൾ ? Ans: ദ നെയിം ഓഫ് ദ റോസ്, ന്യൂമറോസീറോ,ദ ഐലാൻഡ് ഓഫ് ദ ഡേ ബിഫോർ
 • ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്? Ans: മുസ്തഫാ കമാൽപാഷ
 • ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് ? Ans: ധർമ്മരാജാവ്
 • ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത്? Ans: ഡൽഹൗസി പ്രഭു
 • ആദ്യമായി, റൈറ്റ് സഹോദരന്മാർ പറപ്പിച്ച വിമാനത്തിന്‍റെ പേരെന്താണ്? Ans: ‘ഫ്ളയർ
 • ആദ്യമായി സന്തോഷ് ട്രോഫി നേടിയത് ? Ans: ബംഗാൾ
 • ആദ്യമായി വിൽറ്റ് – 2 എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധൂമകേതുവിന്‍റെ വാലിൽ കടന്ന് ധൂളി പടലം ശേഖരിച്ച ബഹിരാകാശ വാഹനം ഏത്? Ans: സ്റ്റാർ ഡസ്റ്റ്
 • ആദ്യമായി വികസിപ്പിച്ച ആന്‍റിബയോട്ടിക്? Ans: പെൻസിലിൻ
 • ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം ? Ans: 2010 (Singpore)
 • ആദ്യമായി ‘മൂല്യവർധിത നികുതി’ എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം? Ans: ഫ്രാൻസ്
 • ആദ്യമായി ബഹിരാകാശത്ത് എത്തി ഭൂമിയെ പ്രദക്ഷിണം വച്ചത്? Ans: യൂറി ഗഗാറിൻ
 • ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്? Ans: റഷ്യയിൽ ജോസഫ് സ്റ്റാലിൻ
 • ആദ്യമായി ദക്ഷിണ ധ്രുവത്തിൽ കാലുകുത്തിയ മനുഷ്യൻ? Ans: ക്യാപ്റ്റൻ റൊണാൾഡ് അമുണ്ട്സെൻ
 • ആദ്യമായി ജസിയ ഏർപ്പെടുത്തിയത്? Ans: ഫിറോസ് ഷാ തുഗ്ലക്
 • ആദ്യമായി ക്‌ളാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷയേത്? Ans: തമിഴ്
 • ആദ്യമായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: പാകിസ്താനിലെ മൗണ്ട്ഗോമറി ജില്ലയിൽ
 • ആദ്യമായി ഓസ്കാർ നേടിയ മലയാളി ? Ans: റസൂൽ പൂക്കുട്ടി ( ശബ്ദമിശ്രണം )
 • ആദ്യമായി “ബ്ലാക്ക് ഹോൾ ” എന്ന പദം പ്രയോഗിച്ചത്? Ans: ജോൺ വീലർ (1969)
 • ആദ്യത്തെ സന്തോഷ്‌ ട്രോഫി ജേതാക്കള്‍ ആരായിരുന്നു Ans: ബംഗാള്‍
 • ആദ്യത്തെ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ? Ans: സുഗതകുമാരി
 • ആദ്യത്തെ മാരുതി 800 കാർ പുറത്തിറങ്ങിയ വര്ഷം ? Ans: 1983
 • ആദ്യത്തെ ബഹിരാകാശ സഞ്ചാരി ? Ans: യുറി ഗഗാറിൻ
 • ആദ്യത്തെ ബംഗാൾ ഗവർണർ? Ans: റോബർട്ട് ക്ളൈവ്
 • ആദ്യത്തെ ഫുട്ബാൾ ലോകകപ്പ് വിജയി? Ans: ഉറുഗ്വേ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!