General Knowledge

പൊതു വിജ്ഞാനം – 123

ആറ്റം കണ്ടു പിടിച്ചത്? Ans: ജോൺ ഡാൾട്ടൺ

Photo: Pixabay
 • ആശാന്‍റെ മരണത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം? Ans: തീവ്രരോദനം
 • ആവേ മരിയ എന്ന ചെറുകഥയുടെ രചയിതാവ് ? Ans: കെ.ആർ മീര(2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്)
 • ആവിയന്ത്രം കണ്ടെത്തിയത്? Ans: ജയിംസ് വാട്ട് – 1769
 • ആഴ്വാർമാരും നായന്മാരും നേതൃത്വം നൽകിയ ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്‍റെ ശാഖകൾ ഏതെല്ലാം ? Ans: വൈഷ്ണവ – വൈശവശാഖകൾ
 • ആൾകോഹോളിലെ ഘടകങ്ങൾ Ans: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
 • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗിന്‍റെ ആസ്ഥാനം ? Ans: മൈസൂരു
 • ആലപ്പുഴയുടെ സാംസ്കാരിക നഗരം ? Ans: അമ്പലപ്പുഴ
 • ആലപ്പുഴ തുറമുഖം നിർമ്മിച്ചത്‌ ? Ans: രാജാ കേശവദാസൻ
 • ആലപ്പുഴ ജില്ല രൂപികരിച്ചത് എന്ന്? Ans: 1 9 5 7 ഓഗസ്റ്റ്‌ 1 7
 • ആലപ്പുഴ ജില്ല നിലവിൽ വന്നതെന്ന് ? Ans: 1957 ആഗസ്റ്റ് ‌ 17
 • ആൽപ്സ് പർവതത്തിന്‍റെ തെക്കൻ ചരിവിൽ വീശുന്ന കാറ്റ് ഏതാണ്? Ans: മിസ്ട്രൽ
 • ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം? Ans: പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
 • ആറ്റോമിക് പവർ സ്‌റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം? Ans: സി.ഐ.എസ്.എഫ്
 • ആറ്റൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? Ans: ആറ്റൂർ കൃഷ്ണപ്പിഷാരടി
 • ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്? Ans: റൂഥർഫോർഡ്
 • ആറ്റത്തിന്‍റെ ഭാരം കൂടിയ കണം? Ans: ന്യൂട്രോൺ
 • ആറ്റത്തിന്‍റെ ന്യൂക്ളിയസിലുള്ള കണങ്ങളേത്? Ans: പ്രോട്ടോണും ന്യൂട്രോണും
 • ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം പുറപ്പെടുവിക്കുന്ന പ്രവർത്തനം? Ans: റേഡിയോ ആക്ടിവിറ്റി
 • ആറ്റം കണ്ടു പിടിച്ചത്? Ans: ജോൺ ഡാൾട്ടൺ
 • ആറൻമുള വള്ളംകളി നടക്കുന്ന നദീ ? Ans: പമ്പാനദി
 • ആര്യസമാജത്തിന്‍റെപിൽക്കാല ആസ്ഥാനം? Ans: ലാഹോർ
 • ആര്യസമാജം സ്ഥാപിച്ചത് ? Ans: സ്വാമി ദയാനന്ദസരസ്വതി
 • ആര്യന്മാരുടെ ആചാരാനുഷ്ഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? Ans: യജുർവേദം
 • ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ് ? Ans: 2 കി . ഗ്രാം
 • ആരെയാണ് ഖുദ്ദിറാം ബോസ് ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചത്? Ans: മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോഡിനെ
 • ആരെ നോക്കിയാണ് ഇരയിമ്മൻ തമ്പി “ഓമനത്തിങ്കൾക്കിടാവോ” എന്ന താരാട്ടു പാട്ടു രചിച്ചത്? Ans: സ്വാതിതിരുനാളിനെ
 • ആരുടെ സന്ദർശനം പ്രമാണിച്ചാണ് ജയ്പുർ നഗരത്തിലെ എല്ലാ മന്ദിരങ്ങൾക്കും മതിലുകൾക്കും 1876-ൽ പിങ്ക് ചായം പൂശിയത്: Ans: വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമൻ
 • ആരുടെ വിശേഷണമാണ് പേർഷ്യൻ ഹോമർ Ans: ഫിർദൗസി
 • ആരുടെ വിശേഷണമാണ് കേരളാ സ്കോട്ട് Ans: സി.വി.രാമൻപിള്ള
 • ആരുടെ വിശേഷണമാണ് കാതൽ മന്നൻ Ans: ജെമിനി ഗണേശൻ
 • ആരുടെ വിശേഷണമാണ് ഇന്ത്യൻ ഷേക്സ്പിയർ Ans: കാളിദാസൻ
 • ആരുടെ വിശേഷണമാണ് ആധുനിക ബുദ്ധൻ Ans: ബി.ആർ അംബേദ്ക്കർ
 • ആരുടെ ജീവിതം ആധാരമാക്കിയാണ് സർദാർ കെ.എം. പണിക്കർ ‘കേരള സിംഹം’ എന്ന നോവൽ രചിച്ചത്? Ans: പഴശ്ശിരാജാവിന്‍റെ
 • ആരുടെ ജന്മദിനമാണ് കാർത്തിക പൂർണിമ ദിനം Ans: ഗുരു നാനാക്ക്
 • ആരുടെ ജന്മ ദിനമാണ് ഇന്ത്യയില് ദേശീയ കായിക ദിനമായി ആചരിക്കുന്നത് Ans: ധ്യാന്ചന്ദിന്‍റെ
 • ആരുടെ കൃതിയാണ് നിഷാദചരിതം Ans: ശ്രീഹർഷൻ
 • ആരുടെ കൃതിയാണ് അമരകോശം Ans: അമരസിംഹൻ
 • ആരുടെ കാലത്താണ് കമ്പൻ പ്രശസ്തനായത് ? Ans: കുലോത്തുംഗ ചോളൻ മൂന്നാമന്‍റെ
 • ആരുടെ ഔദ്യോഗിക വസതിയാണ്‌ എലീസി കൊട്ടാരം Ans: ഫ്രഞ്ച് പ്രസിഡന്‍റ്
 • ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ് O സ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത് ? Ans: തൈക്കാട് അയ്യ
 • ആരായിരുന്നു സുൽത്താന റസിയ? Ans: ഇൽത്തുമിഷിന്‍റെ പുത്രി
 • ആരാണ് പരിണാമസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ചാൾസ് ഡാർവിൻ
 • ആരാണ് പണികഴിപ്പിച്ചത് -> ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് Ans: എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
 • ആരാണ് ‘ജോമോ കെനിയാത്ത’ ? Ans: കെനിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളി
 • ആരാണ് സമാധാനത്തിന്‍റെ മനുഷ്യൻ ? Ans: ലാൽ ബഹദൂർ ശാസ്ത്രി
 • ആരാണ് ബർദ്ദോളി ഗാന്ധി Ans: സർദാർ വല്ലഭായി പട്ടേൽ
 • ആരാണ് പേർഷ്യൻ ഹോമർ Ans: ഫിർദൗസി
 • ആരാണ് നിരക്ഷരനായ മുഗൾ ചക്രവർത്തി Ans: അക്ബർ
 • ആരാണ് കേരള വൈക്കം ഹീറോ Ans: ഇ.വി.രാമസ്വാമി നായ്ക്കർ
 • ആരാണ് ആന്ധ്രാ കേസരി Ans: ടി പ്രകാശം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!