General Knowledge

പൊതു വിജ്ഞാനം – 122

‘ഇൻഡിക്ക’ യുടെ കർത്താവ്: Ans: മെഗസ്തനീസ്

Photo: Pixabay
 • ഇന്ത്യ – ആസിയാൻ വ്യാപാരക്കരാറിൽ ഒപ്പിട്ടത് എന്ന്? Ans: 2009 ആഗസ്റ്റ് 13
 • ഇന്ഗ്ലിഷ് കവിതയുടെയും ഭാഷയുടെയും പിതാവ് ആയി അറിയപ്പെടുന്നത് ആരെ Ans: ജഫ്രി ചോസർ
 • ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ മൂലധനത്തിൽ ഏറ്റവും കൂടുതൽ വിഹിതം ഉള്ള രാജ്യമേത് ? Ans: ചൈന
 • ഇൻഫോ പാർക്ക് സ്ഥിതി ചെയ്യുന്നത്? Ans: കൊച്ചി (2004)
 • ‘ഇൻഡിക്ക’ യുടെ കർത്താവ്: Ans: മെഗസ്തനീസ്
 • ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന ദിവസം? Ans: 21 ദിവസം
 • ഇൻകാ സംസ്കാരം നിലവിൽവന്ന രാജ്യം? Ans: പെറു
 • ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്? Ans: സമുദ്ര ഗുപ്തൻ
 • ഇത്തി – ശാസത്രിയ നാമം ? Ans: ഫൈക്കസ് ഗിബ്ബോറ
 • ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ? Ans: 6 ( അപ്പോളോ – XI; XII; XIV; XV; XVI; XVII)
 • ഇതുവരെ കണ്ടെടുക്കപെട്ട , മലയാളത്തിന്‍റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ ? Ans: വാഴപ്പള്ളി ശാസനം
 • ഇടുക്കി ജില്ലയിലെ രാമക്കൽമേടിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശില്പം? Ans: കുറവൻ കുറത്തി ശില്പം
 • ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കിയത് ഏത് വിദേശരാജ്യത്തിന്‍റെ സഹായത്തോടെയാണ് ? Ans: കാനഡ
 • ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്‍റെ സഹായത്തോടെയാണ് നിര് ‍ മ്മിച്ചത് ? Ans: കാനഡ
 • ഇടിമിന്നലിന്‍റെയും മഴയുടേയും യുദ്ധത്തിന്റേയും ദേവനായി അറിയപ്പെടുന്നത് ? Ans: ഇന്ദ്രൻ
 • ഇടിമിന്നലിന്‍റെ ദേവനായി അറിയപ്പെടുന്നത് ആരാണ്? Ans: ഇന്ദ്രൻ
 • ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? Ans: കെ . സുകുമാരൻ കമ്മീഷൻ
 • ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം? Ans: 1955
 • ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര് Ans: ജഫ്രി ചോസര് ‍
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം? Ans: 1600
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിൽ ആധിപത്യം സ്ഥാപിച്ചത് പ്ലാസി യുദ്ധത്തിലൂടെയാണ്; ഏതു വർഷം? Ans: 1757
 • ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം? Ans: 1835
 • ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി? Ans: തെംസ്
 • ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം? Ans: വിമോചനസമരം
 • ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം? Ans: വോൾട്ട് മീറ്റർ
 • ഇ.എം.എഫ്. അളക്കാനുള്ള ഉപകരണം? Ans: വോൾട്ട് മീറ്റർ
 • ഇ​റ്റാ​ലി​യൻ സ​ഞ്ചാ​രി മാർ​ക്കോ​പോ​ളോ​യു​ടെ കേ​രള സ​ന്ദർ​ശ​നം? Ans: 1292
 • ഇ​ന്ത്യൻ ക​റൻ​സി​യിൽ റി​സർ​വ് ബാ​ങ്ക് ഗ​വർ​ണർ ഏ​തൊ​ക്കെ ഭാ​ഷ​ക​ളി​ലാ​ണ് ഒ​പ്പി​ടു​ന്ന​ത്? Ans: ഇംഗ്ലീഷ്, ഹിന്ദി
 • ഇ​ന്ത്യ​യു​ടെ​ആ​ദ്യ​ത്തെ ആ​ണവ പ​രീ​ക്ഷ​ണം ന​ട​ക്കു​മ്പോൾ പ്ര​ധാ​ന​മ​ന്ത്രി ആ​രാ​യി​രു​ന്നു? Ans: ഇന്ദിരാഗാന്ധി
 • ഇ​ന്ത്യ​യു​ടെ ആ​ദ്യ ഭൗ​മ​നി​രീ​ക്ഷണ ഉ​പ​ഗ്ര​ഹം? Ans: ഭാ​സ്‌​ക്കര l
 • ഇ​ന്ത്യ​യിൽ പൂർ​ണ​മാ​യും വ​നി​ത​കൾ നി​യ​ന്ത്രി​ച്ച ആ​ദ്യ വി​മാ​നം ഏ​താ​ണ്? Ans: ഐ.സി. 258
 • ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി വി​മാന സർ​വീ​സ് ആ​രം​ഭി​ച്ച ഇ​ന്ത്യൻ സ്വ​കാ​ര്യ​ക​മ്പ​നി? Ans: ടാറ്റാ സൺസ് എയർലൈൻ
 • ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫാ​സ്റ്റ് ബ്രീ​ഡർ ന്യൂ​ട്രോൺ റി​യാ​ക്ടർ? Ans: കാമിനി
 • ഇ എം എസ് അക്കാഡമി Ans: വിളപ്പിൻ ശാല(തിരുവനന്തപുരം )
 • ഇ . എം . എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി ? Ans: 1957 ഏപ്രിൽ 5
 • ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു ? Ans: റാക്കൂണ്‍
 • ആഹാര മായി ഉപയോഗിക്കുന്ന ഒരു പുഷ്പം ആണ് ? Ans: കോളി ഫളവര്‍
 • ആസ്പിരിന്‍റെ രാസനാമം? Ans: അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്
 • ആസ്പിരിൻ ആദ്യമായി വേർതിരിച്ചെടുത്തത് ? Ans: ഹോഫ്മാൻ
 • ആസ്ത്രേലിയന് ‍ ഓപ്പണ് ‍ തുടങ്ങിയ വര് ‍ ഷം ? Ans: 1905
 • ആസ്ട്രേലിയയിലെ നീളം കൂടിയ നദി ? Ans: മുറൈഡാർലിംഗ്
 • ആസ്ടേലിയ യുടെ ദേശീയപക്ഷി ? Ans: എമു
 • ആസ്ടെക്കുകളുടെ കാലത്ത് നിർമിച്ച പ്രസിദ്ധമായ ഒഴുകുന്ന പൂന്തോട്ടമേത്? Ans: ചിനാംബസ്
 • ആസൂത്രിതമായി ഉപകരണങ്ങളുണ്ടാക്കാൻ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? Ans: ചെമ്പ്
 • ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ്? Ans: എം.വി. വിശ്വേശ്വരയ്യ
 • ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? Ans: ദുർഗാ ഭായി ദേശ്മുഖ്
 • ആസിയാൻ സംഘടനയുടെ ആസ്ഥാനം എവിടെയാണ്? Ans: ജക്കാർത്ത
 • ആസിഡുകൾ നീല ലിറ്റ്മസിനെ ഏതു നിറമാക്കിയാണ് മാറ്റുന്നത് ? Ans: ചുവപ്പ്
 • ആഷസ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്രിക്കറ്റ്
 • ആശ്ചര്യ മഞ്ജരി രചിച്ചത്? Ans: കുലശേഖര ആഴ്വാർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!