General Knowledge

പൊതു വിജ്ഞാനം – 121

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം? Ans: 1925

Photo: Pixabay
 • ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: വിക്രം സാരാഭായ്
 • ഇന്ത്യൻ പ്രസിഡന്‍റിന് രാജ്യസഭയിലേക്ക് എത്രപേരെ നിർദ്ദേശിക്കാം? Ans: 12
 • ഇന്ത്യൻ പുരാ വസ്തു ശാസ്ത്രത്തിന്‍റെ പിതാവ് ആര് Ans: അലക്സാണ്ടർ കണ്ണിംഗ് ഹാം
 • ഇന്ത്യൻ പാർലമെന്‍റ് സമ്പ്രദായത്തിന്‍റെ അടിസ്ഥാനം? Ans: പ്രായപൂർത്തി വോട്ടവകാശം
 • ഇന്ത്യൻ പാർലമെന്‍റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നതാര് ? Ans: ശ്യാമപ്രസാദ് മുഖർജി
 • ഇന്ത്യൻ പാർലമെന്‍റിലെ ആദ്യ സിനിമാതാരം: Ans: പൃഥ്വീരാജ്കപൂർ
 • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്? Ans: ആർ. മിശ്ര
 • ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ അറിയപ്പെട്ടിരുന്ന പേര് ? Ans: വൈറ്റ് ടൈഗേഴ്സ്
 • ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ? Ans: സമുദ്രഗുപ്തൻ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യത്തെ മുസ്ലിം പ്രസിഡണ്ട് ആര്? Ans: ബദ്‌റുദ്ധീൻ തയാബ്ജി
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ? Ans: 1929 ( ലാഹോർ )
 • ഇന്ത്യൻ നാഷണൽ കൊണ്ഗ്രസിന്‍റെ ഏത് സമ്മേളനത്തിൽ ആണ് സുഭാഷ് ‌ ചന്ദ്ര ബോസ് പ്രസിഡന്‍റ് ‌ ആയി തിരഞ്ഞെടുക്കപെട്ത് Ans: ഹരിപുര
 • ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം: Ans: ശംനോ വരുണ
 • ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ ? Ans: ഐ . എൻ . എസ് വിക്രാന്ത്
 • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി? Ans: കുമാരനാശാൻ (1973)
 • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ? Ans: ശ്രീ നാരായണ ഗുരു
 • ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? Ans: 2006
 • ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികൾ എന്ന് അറിയപ്പെടുന്നത് ഏതാണ്? Ans: ഉപനിഷത്തുകൾ
 • ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ? Ans: എ.കെ. ഗോപാലൻ
 • ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം? Ans: 1925
 • ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നിലവിൽ വന്ന വർഷം? Ans: ഏപ്രിൽ 1950
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്? Ans: സിന്ധു
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? Ans: സിന്ധു നദി
 • ഇന്ത്യൻ ഉപദ്വീപിന്‍റെ തെക്കേയറ്റം? Ans: കന്യാകുമാരി മുനമ്പ്
 • ഇന്ത്യൻ ഉപ ഭുഖണ്ട ത്തിന്‍റെ തെക്കേ അതിര് ഏത് Ans: കന്യാകുമാരി
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്നോളജി എവിടെയാണ്? Ans: വലിയമല(തിരുവനന്തപുരം)
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്നതെവിടെ? Ans: ബാംഗ്ലൂർ
 • ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്? Ans: ഡോ. ഹോമി ജഹാംഗീർ ഭാഭ
 • ഇന്ത്യൻ ‍ ഫയർ ‍ എന്നറിയപ്പെടുന്ന മരം ഏതാണ് Ans: അശോക മരം
 • ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ? Ans: ജെ ബി കൃപലാനി
 • ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് ഏത് രാജ്യവുമായാണ്? Ans: അഫ്ഗാനിസ്താനുമായി
 • ഇന്ത്യക്കാരിയായ ‘റൂത്ത്മനോരമ’ റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡിനർഹയായ വർഷം ? Ans: 2006
 • ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ ? Ans: സി . രാജഗോപാലാചാരി
 • ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ ആരാണ്? Ans: സി.രാജഗോപാലാചാരി
 • ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്? Ans: പാക് കടലിടുക്ക്
 • ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമേത്? Ans: ജി.എസ്.എൽ.വി.ഡി-5
 • ഇന്ത്യ സ്വതന്ത്രമാവുന്ന കാലത്തെ ഗവർണർ ജനറൽ ആരായിരുന്നു ? Ans: മൗണ്ട് ബാറ്റൻ പ്രഭു
 • ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ? Ans: ഫാഹിയാന്‍
 • ഇന്ത്യ വിഭജനത്തെ ആസ്പദമാക്കി ഖുശ്വന്ത് ‌ സിംഗ് രചിച്ച പ്രശസ്ത നോവല് ‍ ഏത് ? Ans: ട്രെയിന് ‍ ടു പാകിസ്ഥാന് ‍
 • ഇന്ത്യ റിപ്പബ്ലിക് ആയത് ? Ans: 1950 ജനുവരി 26
 • ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം? Ans: പൊഖ്റാൻ – രാജസ്ഥാൻ – 1998 മെയ് 11, 13
 • ഇന്ത്യ രണ്ടാം അണുപരീക്ഷണം നടത്തുമ്പോൾ ഇന്ത്യൻ പ്രസിഡന്‍റ്? Ans: കെ.ആർ. നാരായണൻ
 • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത്? Ans: 1991 – 1992 കാലത്താണ്
 • ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി? Ans: ഐ.എൻ.എസ്. ശൽക്കി
 • ഇന്ത്യ ചന്ദ്രയാൻ ഒന്ന് വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ് ഏത്? Ans: പി.എസ്.എൽ.വി. സി – 11
 • ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി ? Ans: 2004 സെപ്തംബര് ‍ 20
 • ഇന്ത്യ എഡുസാറ്റ് വിക്ഷേപിച്ച തിയ്യതി Ans: 2004 സെപ്തംബര് 20
 • ഇന്ത്യ ഇൻ ദി ന്യൂ മില്ലേനിയം എന്ന പുസ്തകം രചിച്ചത്? Ans: പി . സി . അലക്സാണ്ടർ
 • ഇന്ത്യ ആദ്യമായി ഹോക്കി ലോകചാമ്പ്യൻ പട്ടം നേടിയപ്പോൾ ആരായിരുന്നു ക്യാപ്റ്റൻ? Ans: അജിതപാൽ
 • ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത് Ans: ഭൂട്ടാൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!