- ഇന്ത്യയിൽ ആദ്യമായി ബ്യൂട്ടി പാർലർ തുടങ്ങിയ ജയിൽ ? Ans: കണ്ണൂർ .
- ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക്? Ans: യൂക്കോ ബാങ്ക് (മഹാരാഷ്ട്രയിൽ)
- ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം ? Ans: രാജസ്ഥാൻ (1959)
- ഇന്ത്യയിൽ ആദ്യമായി ജയിൽ പുള്ളികൾക്ക് ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ ? Ans: നാഗ്പൂർ ( മഹാരാഷ്ട്ര ).
- ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി ? Ans: ഭാനു അത്തയ്യ
- ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ? Ans: തിരുവിതാംകൂർ
- ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം: Ans: 1951-52
- ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം? Ans: കേരളം
- ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്.? Ans: 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
- ഇന്ത്യയിൽ ആണവവൈദ്യുതി നിലയങ്ങൾ രൂപകല്പന ചെയ്യുന്നതും നിർമ്മിക്കുന്നതും പ്രവർത്തിക്കുന്നതും? Ans: ന്യൂക്ളിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ
- ഇന്ത്യയിൽ ആണവ പരീക്ഷണങ്ങൾ നടത്തിയത് ? Ans: രാജസ്ഥാനിലെ പൊഖ്റാനിൽ
- ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം? Ans: 9
- ഇന്ത്യയിൽ ആകെ എത്ര ബയോസ്ഫിയർ റിസർവുകൾ ഉണ്ട് ? Ans: 18
- ഇന്ത്യയിൽ IT Act (Information Technology Act) നിലവിൽ വന്നത്? Ans: 2000 ഒക്ടോബർ 17
- ഇന്ത്യയിടെ ദേശീയ നൃത്തരൂപം ? Ans: ഭരതനാട്യം
- ഇന്ത്യയി പൊസ്റ്റൽ സംവിധാനം കൊണ്ടുവന്നത് ആരായിരുന്നു Ans: ലോർഡ് ക്ലൈവ്
- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരക്കാലത്ത് കരിനിയമം എന്നറിയപ്പെട്ടത് ഏത് നിയമമാണ് Ans: രൗലറ്റ് ആക്റ്റ്
- ഇന്ത്യന്‍ സര്‍ക്കസിന്റെ പിതാവ്? Ans: വിഷ്ണു പാന്ത് ഛത്രേ
- ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്? Ans: 1965 ല്‍
- ഇന്ത്യന്‍ വന മഹോത്സവത്തിന്റെ പിതാവ്? Ans: കെഎം മുൻഷി
- ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം ? Ans: 25 വയസ്സ്
- ഇന്ത്യന്‍ യൂണിയന്റെ എക്സിക്യുട്ടീവ് തലവന്‍ Ans: പ്രസിഡന് റ്
- ഇന്ത്യന്‍ പ്രസിഡന് റിന്റെ സ്ഥാനത്തെ ഏതു രാജ്യത്തിന്റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത് Ans: ബ്രിട്ടന്
- ഇന്ത്യന്‍ പാര് ലമെന് റ് സുവര് ണ ജൂബിലി ആഘോഷിച്ച വര് ഷം Ans: 2002
- ഇന്ത്യന്‍ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് Ans: ജെയിംസ് അഗസ്റാസ് ഹിക്കി
- ഇന്ത്യന്‍ കറന് സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര് ഷം Ans: 1957
- ഇന്ത്യൻപൊതുമുതലിന്റെ സംരക്ഷകൻഎന്നറിയപ്പെടുന്നത് ആരാണ്? Ans: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
- ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ‘ പ്രായം കുറഞ്ഞ രക്തസാക്ഷി ‘ എന്നറിയപ്പെടുന്നതാര്? Ans: ബാജിറൗത്ത്
- ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ് ? Ans: താരാ ചന്ദ്
- ഇന്ത്യൻ സൈന്യത്തിന്റെ മൂന്നു സേനകളും ഒരുമിച്ചു സേവനം അനുഷ്ഠിക്കുന്ന (Tri-service theater command) ഇന്ത്യയിലെ ? Ans: ഏക സ്ഥലം
- ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? Ans: കോൺവാലിസ്
- ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നതാര് ? Ans: ബാലഗംഗാധര തിലകൻ
- ഇന്ത്യൻ സായുധ സേനകളിലേക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം? Ans: നാഷണൽ ഡിഫൻസ് അക്കാദമി
- ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ആര്? Ans: രാജാറാം മോഹൻറോയ്
- ഇന്ത്യൻ വ്യോമസേനയുടെ തലവൻ? Ans: ചീഫ് ഓഫ് എയർ സ്റ്റാഫ്
- ഇന്ത്യൻ വ്യോമസേനയിൽ നിയമിതരായ ആദ്യ വനിതാ പൈപലറ്റുമാർ,? Ans: ഭാവന കാന്ത്, അവനി ചതുർവേദി, മോഹന്‍ സിങ്
- ഇന്ത്യൻ വ്യോമസേന രൂപം കൊണ്ട വർഷം? Ans: 1932
- ഇന്ത്യൻ വിപ്ലവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? Ans: ബാലഗംഗാധര തിലക്
- ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള ദ്വീപുരാഷ്ട്രങ്ങൾ? Ans: മൗറീഷ്യസ്, ഫിജി
- ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: കാർട്ടൂണിസ്റ്റ് ശങ്കർ
- ഇന്ത്യൻ രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി? Ans: കെ. ആർ. നാരായണൻ
- ഇന്ത്യൻ രഷ്ട്രതന്ത്രത്തിന്റെ പിതാവ്? Ans: ദാദാഭായി നവറോജി
- ‘ഇന്ത്യൻ മിറർ’ പത്രത്തിന്റെ സ്ഥാപകന്‍? Ans: ദേവേന്ദ്രനാഥ ടാഗോർ
- ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം ? Ans: 0.0242
- ഇന്ത്യൻ ഭരണടനാ നിർമ്മാണസഭയുടെ സ്ഥിരം അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്? Ans: ഡോ. രാജേന്ദ്രപ്രസാദ്
- ഇന്ത്യൻ ഭരണഘടനയെ Constituent Assembly അംഗീകരിച്ചത് എന്നാണ് ? Ans: 1947 November 26
- ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത് ? Ans: നന്ദലാൽ ബോസ്
- ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ Ans: നേപ്പാളി
- ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള രാഷ്ട്രനയനിർദേശക തത്ത്വങ്ങൾ ബാധകമല്ലാത്ത സംസ്ഥാനം : Ans: ജമ്മുകശ്മീർ
- ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര് Ans: വിക്രം സാരാഭായി

