General Knowledge

പൊതു വിജ്ഞാനം – 12

സാഫ് ഗെയിംസിന്‍റെ പുതിയ പേരെന്ത്? Ans: സൗത്ത് ഏഷ്യൻ ഗെയിംസ്

Photo: Pixabay
  • സാഫ് ഗെയിംസിന്‍റെ പുതിയ പേരെന്ത്? Ans: സൗത്ത് ഏഷ്യൻ ഗെയിംസ്
  • സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം? Ans: ഭൂമി
  • സാന്ടിയാഗോ ആരുടെ സൃഷ്ടിയാണ് ? Ans: എണെസ്റ്റ് ഹെമിംഗ് വെ
  • സാധുജന പരിപാലന സംഘത്തിന്‍റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം ? Ans: 1938
  • സാധാരണയായി ഒരു വർഷത്തിൽ എത്ര തവണ ലോകസഭ സമ്മേളിക്കാറുണ്ട് ? Ans: 3
  • സാധാരണ വിമാനങ്ങൾ പോലെ റൺവേയിലൂടെ സഞ്ചരിച്ച് ഉയർന്നു പൊങ്ങുകയും അതുപോലെ ലാൻഡു ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ പൈലറ്റില്ലാ വിമാനം? Ans: റുസ്തം – 1 (25,000അടി ഉയരത്തിൽ, 225km/hr)
  • സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം? Ans: മെര്‍ക്കുറി
  • സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ് ? Ans: അസം
  • ‘സാകേതം’ എന്ന നാടകം രചിച്ചത്? Ans: ശ്രീകണ്ഠൻ നായർ
  • സാംബിയയുടെ രാഷ്ട്രപാതാവ്? Ans: കെന്നത്ത് കൗണ്ട
  • സാംബല്പൂര് ഏതുധാതുവിന്‍റെ ഖനനത്തിനു പ്രസിദ്ധം Ans: കല്ക്കരി
  • സാംബൽപ്പൂർ, കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്? Ans: മഹാനദി
  • സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്ന മലനിര ? Ans: പശ്ചിമഘട്ടം
  • ‘സഹ്യന്‍റെ മകൻ’ ആരെഴുതിയതാണ്? Ans: വൈലോപ്പളളി
  • ‘സഹയാത്രികൻ’ എന്ന് റഷ്യൻ ഭാഷയിൽ അർത്ഥമുള്ള ഉപഗ്രഹമേത്? Ans: സ്പുട്നിക്ക്
  • ‘സഹത്’ എന്നാൽ എന്ത്? Ans: ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുമായി ബന്ധപ്പെടാവുന്ന ഗവൺമെന്‍റ് ടെലിമെഡിസിൻ പദ്ധതിയാണ്
  • സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട് ? Ans: ഇംഗ്ലണ്ട്
  • സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം? Ans: സൈനക്കോളജി
  • സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം? Ans: ഇല
  • സസ്യങ്ങളിൽ വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ്: Ans: സൈലം (Xylem)
  • സസ്യങ്ങളിൽ ജിബ്ബർലിൻ ഹോർമോണുകളുടെ ധർമം ? Ans: പുഷ്ടിക്കലിനെയും ഇലകളുടെയും ഫലങ്ങളുടെയും വളർച്ചയെയും നിയന്ത്രിക്കുന്നു
  • സസ്യങ്ങൾ ഒരു …….ജീവിയാണ് ? Ans: യൂകാരിയോട്ട്
  • സസ്യ സംങ്കരണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ആരാണ് ? Ans: ഗ്രിഗര്‍ മെന്റല്‍
  • സസ്തനികളിലെ ഉയർന്ന വർഗമായ ഏത് ജീവികളുടെ ഗണത്തിലാണ് മനുഷ്യൻ ഉൾപ്പെടുന്നത്? Ans: പ്രൈമേറ്റുകൾ
  • സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് . ? Ans: ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!