General Knowledge

പൊതു വിജ്ഞാനം – 119

ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? Ans: 1927

Photo: Pixabay
 • ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ? Ans: വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി)
 • ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന് ‍ റ് കണ്ടയിനർ ടെർമിനൽ ? Ans: വല്ലാർപാടം കണ്ടയിനർ ടെർമിനൽ ( കൊച്ചി )
 • ഇന്ത്യയിലെ ആദ്യ currency രഹിത ആദിവാസി കോളനി ? Ans: നെടുങ്കയം
 • ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്? Ans: മുംബൈ – ന്യൂഡൽഹി
 • ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു ? Ans: സി. രാജഗോപാലാചാരി
 • ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ? Ans: സി . രാജഗോപാലാചാരി
 • ഇന്ത്യയിലെ ( ഏഷ്യയിലെ ) ആദ്യ തപാൽ സ്റ്റാമ്പ് ? Ans: സിന്ധ് ഡാക് (1852)
 • ഇന്ത്യയിലാദ്യമായി സബ്‌വേ സംവിധാനം നിർമിക്കപ്പെട്ട നഗരം ? Ans: കൊൽക്കത്ത
 • ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽവന്നത് എവിടെയാണ് ? Ans: മൊറാദാബാദ്, ഉത്തർപ്രദേശ്
 • ഇന്ത്യയിലാദ്യമായി ആരോഗ്യ അദാലത്ത് നടപ്പിലാക്കിയ സംസ്ഥാനം? Ans: കർണാടക
 • ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്? Ans: രാഷ്ട്രപതി
 • ഇന്ത്യയിൽ ഹിന്ദുക്കളുടെ അനുപാതം കൂടുതലുള്ള സംസ്ഥാനം? Ans: ഹിമാചൽപ്രദേശ്
 • ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമേത്? Ans: കുട്ടനാട്
 • ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം ഏതാണ് ? Ans: തഞ്ചാവൂർ
 • ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സെല്ലുലാർ ഫോൺ സർവീസ് ആരംഭിച്ച നഗരം : Ans: കൊൽക്കത്ത
 • ഇന്ത്യയിൽ വലിപ്പത്തിൽ പന്ത്രണ്ടാം സ്ഥാനമുള്ള സംസ്ഥാനം? Ans: തെലങ്കാന
 • ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? Ans: 1927
 • ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിക്കുന്നതിന്നുമുന്പ് ഭരിച്ചുകൊണ്ടിരുന്ന അവസാനത്തെ ഹിന്ദു രാജാവ് ? Ans: പൃഥിരാജ് ചൗഹാൻ
 • ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്? Ans: 1880
 • ഇന്ത്യയിൽ ബ്രിട്ടീഷ്ഭരണത്തിന് വഴിയൊരുക്കിയ യുദ്ധമേത്? Ans: പ്ലാസി യുദ്ധം
 • ഇന്ത്യയിൽ പിൻകോഡ് രീതി നിലവിൽ വന്നതെന്ന്? Ans: 1972 ആഗസ്റ്റ് 15
 • ഇന്ത്യയിൽ പരുത്തി ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? Ans: ഗുജറാത്ത്
 • ഇന്ത്യയിൽ നേപ്പാളി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന സംസ്ഥാനം ? Ans: സിക്കിം
 • ഇന്ത്യയിൽ നെൽക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ? Ans: 100 സെ.മീ. മഴ ലഭ്യമാകണം, 25 ഡിഗ്രി ചൂട് ആവശ്യമാണ്
 • ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ് ? Ans: റിസർവ്വ് ബാങ്ക് ഗവർണ്ണർ
 • ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ ക്ളബ് ? Ans: മോഹൻ ബഗാൻ
 • ഇന്ത്യയിൽ നിലവിൽ വിനിമയത്തിലുള്ള ഏറ്റവും മൂല്യം കുറഞ്ഞ നാണയം ഏത്? Ans: 50 പൈസ
 • ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി? Ans: രാജാ ചെല്ലയ്യ കമ്മിറ്റി
 • ഇന്ത്യയിൽ ദേശിയ അദ്ധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്? Ans: ഡോ.എസ്.രാധാകൃഷ്ണൻ
 • ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം? Ans: അരുണാചൽപ്രദേശ്
 • ഇന്ത്യയിൽ ചെലവിട്ട കാലത്തെ അനുസ്മരിച് ‘ ഫ്രം ദി കേവ്സ് ആന്‍റ് ജംഗിൾസ് ഓഫ് ഹിന്ദുസ്ഥാൻ ‘ എന്ന പുസ്തകം എഴുതിയതാര് Ans: മാഡം ബ്ലാവട്സ്ക്കി
 • ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് Ans: ഭുവനേശ്വർ
 • ഇന്ത്യയിൽ ‘കീഴാളിവർഗ പഠനങ്ങൾ’ക്ക് തുടക്കം കുറിച്ചതാര്? Ans: രണജിത് ഗുഹ
 • ഇന്ത്യയിൽ കാർഷിക വിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള ? Ans: ഗോതമ്പ്
 • ഇന്ത്യയിൽ കമ്പിളി വ്യവസായത്തിന് പ്രസിദ്ധമായ കേന്ദ്രങ്ങളാണ് അമൃത്സർ, ലുധിയാന, പട്യാല എന്നിവ, ഏതു സംസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്? Ans: പഞ്ചാബ്
 • ഇന്ത്യയിൽ ഒന്നാം ഘട്ടം ബാങ്ക് ദേശ സാല്കരണം നടന്നത് എപ്പോൾ Ans: 1969 july 19
 • ഇന്ത്യയിൽ ഏറ്റവുമധികം പേർ ജോലിചെയ്യുന്ന പൊതുമേഖലാ സ്ഥാപനമേത്? Ans: ഇന്ത്യൻ റെയിൽവേ
 • ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ? Ans: എസ്ബിഐ
 • ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? Ans: നാഗാർജ്ജുന സാഗർ കൃഷ്ണാ നദി
 • ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന ജൂതപള്ളി സ്ഥിതിചെയ്യുന്നതെവിടെ ? Ans: മട്ടാഞ്ചേ രി
 • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? Ans: വേമ്പനാട്ട് പാലം; (ഇടപ്പള്ളി-വല്ലാർപ്പാടം)
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ ഏത്? Ans: ഹിമസാഗർ എക്സ്പ്രസ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം? Ans: അൻഡമാൻ നിക്കോബാർ ദ്വീപ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: മേഘാലയ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ നീളം ഓടുന്ന ട്രെയിൻ? Ans: ഹിമസാഗർ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ? Ans: കർണാടക
 • ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? Ans: മൗണ്ട് K2 റോഡ് വിൻ ഓസ്റ്റിൻ
 • ഇന്ത്യയിൽ ഏറ്റവും അധികം സോളാർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ? Ans: ഗുജറാത്ത്
 • ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ? Ans: മഹാരാഷ്ട്ര
 • ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം ? Ans: 1858
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!