- ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ബീച്ച് ? Ans: മെറീന ബീച്ച്
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ ഏത്? Ans: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)
- ഇന്ത്യയിലെ ഏറ്റവും നഗരവത്കൃതമായി സംസ്ഥാനം? Ans: ഗോവ
- ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ? Ans: ഗോവ
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് ? Ans: ലെഹ് എയർപോർട്ട് , ലഡാക്ക്
- ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി Ans: കോസി
- ഇന്ത്യയിലെ ഏററവും ഉന്നതമായ അപ്പീല്‍ കോടതി Ans: സുപ്രീം കോടതി
- ഇന്ത്യയിലെ ഏതു മഹദ്വ്യക്തിയുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത ? Ans: സ്വാമി വിവേകാനന്ദൻ .
- ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: വെളിയന്തോട് (നിലമ്പൂര്‍)
- ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏത് Ans: ഏഷ്യനെറ്റ്
- ഇന്ത്യയിലെ ആദ്യത്തെ സോഫ്ട് വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച വർഷം? Ans: തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഗ്രാമീണ്‍ സെന്‍ റര് സ്ഥാപിക്കപ്പെട്ട സംസ്ഥാനം . Ans: ആന്ധ്രപ്രദേശ്
- ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ? Ans: ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ്
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്? Ans: പ്രണബ് മുഖർജി [Pranabu mukharji [ raashdrapathi ]]
- ഇന്ത്യയിലെ ആദ്യത്തെ വിവരാകാശ കമ്മീഷണര്‍ ആരായിരുന്നു Ans: വജാഹത് ഹബീബുള്ള
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോകസഭാ സ്പീക്കർ ? Ans: മീരാ കുമാർ
- ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് ? Ans: ഓമനക്കുഞ്ഞമ്മ
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ജറ്റ് കമാന്‍ഡര്‍ ? Ans: സൌദാമിനി ദേശ്മുഖ്
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ജനപ്രതിനിധി? Ans: മേരി പുന്നൻ ലൂക്കോസ്
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ ? Ans: കിരണ്‍ ബേദി
- ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക ? Ans: കോര്‍ണിലിയ സോറാബ്ജി
- ഇന്ത്യയിലെ ആദ്യത്തെ വനിത യു.എന്‍ . ജനറല്‍ അസംബ്ലി പ്രസിഡന്റ് Ans: വിജയലക്ഷ്മി പണ്ഡിറ്റ്
- ഇന്ത്യയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി Ans: സുചേതാ കൃപലാനി
- ഇന്ത്യയിലെ ആദ്യത്തെ വനിത ഗവര്‍ണര്‍ Ans: സരോജിനി നായിഡു
- ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രി Ans: രാജകുമാരി അമൃത് കൌള്‍
- ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ സ്പീക്കർ ആരാണ് ? Ans: ജി.വി. മാവ് ലങ്കാർ
- ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ആന്ധ്രാപ്രദേശിലെ ജൻ ജാവതി നദിയിൽ
- ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല : Ans: റാണിപെട്ട്
- ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന നഗരം? Ans: ചെന്നൈ
- ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരം? Ans: ചണ്ഡീഗഢ്
- ഇന്ത്യയിലെ ആദ്യത്തെ ബയോസിഫർ റിസർവ്വ് ഏത്? Ans: നീലഗിരി
- ഇന്ത്യയിലെ ആദ്യത്തെ പത്രം ഏതായിരുന്നു Ans: ബംഗാൾ ഗസറ്റ്
- ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് ഇറങ്ങിയതെവിടെ , എപ്പോള്‍ Ans: 1852 ല്‍ , കറാച്ചിയില്‍
- ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സ്കൂൾ Ans: സി . ബി . എസ് . ഇ
- ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? Ans: കഴക്കൂട്ടം (തിരുവനന്തപുരം)
- ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം? Ans: ചണ്ഡിഗഢ്
- ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്? Ans: ചെന്നൈ
- ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുത നിലയം: Ans: താരാപ്പുർ
- ഇന്ത്യയിലെ ആദ്യആസൂത്രിത പർവത നഗരം ഏത്? Ans: ബിലാസ്പുർ
- ഇന്ത്യയിലെ ആദ്യഅച്ചടിശാല പോർച്ചുഗീസുകാർ 1556-ൽ സ്ഥാപിച്ചത് എവിടെ ? Ans: ഗോവ
- ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം ? Ans: സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു )
- ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം? Ans: റാൻ ഓഫ് കച്ച്
- ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്? Ans: ഓമനകുഞ്ഞമ്മ
- ഇന്ത്യയിലെ ആദ്യ പൊതു സെൻസസ് നടന്നപ്പോഴുള്ള വൈസ്രോയി? Ans: റിപ്പൺ പ്രഭു
- ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാൾ ഗസറ്റ് പുറത്തിറക്കിയത് ? Ans: 1780 ജനുവരി 29
- ഇന്ത്യയിലെ ആദ്യ പത്രം Ans: ബംഗാൾ ഗസറ്റ്
- ഇന്ത്യയിലെ ആദ്യ എ.ടി.എം. നിലവിൽവന്നതെന്ന്? Ans: 1987
- ഇന്ത്യയിലെ ആദ്യ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം ? Ans: 1971 (1969- ൽ കോണ്‍ഗ്രസ് പിളർന്നതിനെ തുടർന്ന് കാലാവധി പൂർത്തിയാക്കും മുൻപ് നടന്ന ഈ തിരഞ്ഞെടുപ്പിൽ 352 സീറ്റുകൾ കോണ്‍ഗ്രസ് നേടി )
- ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം ? Ans: തെംപ്ലി – മഹാരാഷ്ട്ര .

