General Knowledge

പൊതു വിജ്ഞാനം – 117

ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?? Ans: ന്യൂഡൽഹി

Photo: Pixabay
 • ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു പ്രതിഭാ പാട്ടീൽ? Ans: 12
 • ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്? Ans: പുളി
 • ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി? Ans: ഡോ.രാജേന്ദ്ര പ്രസാദ്
 • ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത് ? Ans: ആസ്ട്രോസാറ്റ്
 • ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം Ans: ബാംഗ്ലൂർ
 • ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം? Ans: 1975 ഏപ്രിൽ 19
 • ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ആരാണ്? Ans: ചോക്കിലാ അയ്യർ
 • ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)? Ans: വി. നരഹരി റാവു
 • ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്? Ans: ബംഗലുരു
 • ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്? Ans: 2014 ജൂണ്‍ 2
 • ഇന്ത്യയില്‍ റബ്ബര്‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ആന്ധ്രാപ്രദേശ്
 • ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി? Ans: ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR)
 • ഇന്ത്യയില്‍ എം.എ പാസ്സായ ആദ്യ വനിത ? Ans: ചന്ദ്രമുഖി ബോസ്
 • ഇന്ത്യയില് ‍ നിന്നും ആദ്യമായി ഓസ്കാര് ‍ അവാര് ‍ ഡ് ലഭിച്ചത് ആര് ‍ ക്ക് ? Ans: ഭാനു അത്തയ്യ (1982, ഗാന്ധി എന്ന ചിത്രത്തിലെ വേഷ സംവിധാനത്തിന് )
 • ഇന്ത്യയില് ‍ ടെലിവിഷന് ‍ സംപ്രേക്ഷണം തുടങ്ങിയത് ഏത് വര് ‍ ഷം Ans: 1959
 • ഇന്ത്യയില് ‍ കമ്മ്യൂണിസ്റ്റ് പിളര് ‍ ന്നത് ഏത് വര് ‍ ഷം Ans: 1964
 • ഇന്ത്യയില് ‍ എത്ര വര് ‍ ഷം കൂടുമ്പോഴാണ് ഫിനാന് ‍ സ് കമ്മീഷനെ നിയമിക്കുന്നത് Ans: അഞ്ചുവര് ‍ ഷം
 • ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ? Ans: ഹെക്ടർ
 • ഇന്ത്യയിലെഏറ്റവും പഴക്കമുള്ള അര്‍ധസൈനിക വിഭാഗം ? Ans: അസംറൈഫിള്‍സ് (1835ല്‍സ്ഥാപിതം)
 • ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം? Ans: 943
 • ഇന്ത്യയിലെ സോഫ്റ്റ് ‌ വെയര് ‍ കമ്പനികളുടെ കുട്ടായ്മ ഏത് ? Ans: നാസ്സ്കോം
 • ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: എം. വിശ്വേശ്വരയ്യ
 • ഇന്ത്യയിലെ സർവകലാശാലകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യു.ജി.സി.) ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത്? Ans: 1953
 • ഇന്ത്യയിലെ സമ്പൂർണ സാക്ഷര നേടിയ ആദ്യ മുനിസിപ്പാലിറ്റി? Ans: കോട്ടയം
 • ഇന്ത്യയിലെ വന വിസ്തൃതി കൂടിയ സംസ്ഥാനം? Ans: മധ്യപ്രദേശ്
 • ഇന്ത്യയിലെ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽവന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളമേത്? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?? Ans: ന്യൂഡൽഹി
 • ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകന് ‍ Ans: റോബര് ‍ ട്ട് ക്ലൈവ്
 • ഇന്ത്യയിലെ പ്രസിദ്ധമായ വജ്രഖനി ? Ans: പന്ന ഖനി
 • ഇന്ത്യയിലെ പ്രമുഖ ബി . ജെ . പി മുഖപത്രമേത് ? Ans: കമൽ സന്ദേശ് ‌
 • ഇന്ത്യയിലെ പോസ്റ്റൽ സോണുകളുടെ എണ്ണം? Ans: 8
 • ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്? Ans: ജെയിംസ് കോറിയ
 • ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പ് – ഉരുക്ക് നിർമ്മാണ ശാലകളെ നിയന്ത്രിക്കുന്നത്? Ans: സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ്
 • ഇന്ത്യയിലെ നൂറാമത്തെ ദേശീയ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം Ans: കൊൽക്കത്ത (1914)
 • ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.? Ans: ബ്ര ഹ്മപുത്ര
 • ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്? Ans: വൈസ്രോയി റിപ്പൺ
 • ഇന്ത്യയിലെ ജനസംഖ്യ? Ans: 121.08 കോടി (2011 സെൻസസ് )
 • ഇന്ത്യയിലെ ചെറിയ ടൈഗര്‍ റിസര്‍വ്വ്? Ans: ബോര്‍ (മഹാരാഷ്ട്ര)
 • ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്? Ans: മധ്യപ്രദേശ്
 • ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി ? Ans: ഗതിമാൻ എക്സ്പ്രസ്സ്
 • ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം? Ans: ലഡാക്ക് ( ജമ്മു – കാശ്മീർ )
 • ഇന്ത്യയിലെ ഏറ്റവും വലിയ പഴ സംസ്കരണ കേന്ദ്രം? Ans: പർവാന
 • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം? Ans: കൊച്ചി
 • ഇന്ത്യയിലെ ഏറ്റവും വലിയ ചേരി ? Ans: ധാരാവി
 • ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ? Ans: കെ 2 (ഗോഡ്വിൻ ഓസ്റ്റിൻ )
 • ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം? Ans: നവഷേവ
 • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഖനനകേന്ദ്രം? Ans: ബോംബെ ഹൈ (മഹാരാഷ്ട്ര)
 • ഇന്ത്യയിലെ ഏറ്റവും വലിയ Football Tournament ? Ans: സന്തോഷ് ‌ ട്രോഫി
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിര : Ans: ആരവല്ലി
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം? Ans: അസം റൈഫിൾസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!