General Knowledge

പൊതു വിജ്ഞാനം – 116

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം? Ans: മുംബൈ

Photo: Pixabay
 • ഇന്ദു, കെ.എ.യു. ലോക്കൽ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: കുമ്പളം
 • ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബർ 31). Ans: 1984
 • ഇന്ദിരാഗാന്ധി കനാൽ പ്രൊജക്ട് ഏതു സംസ്ഥാനത്താണ് ? Ans: രാജസ്ഥാൻ.
 • ഇന്ദിരാഗാന്ധി അണക്കെട്ട്? Ans: നർമ്മദ നദി
 • ഇന്ദിരാ സാഗർ ഡാം അണക്കെട്ട് ഏത് നദിയിലാണ്? Ans: നർമ്മദ
 • ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് നേടിയ കേരള സർക്കാർ പദ്ധതി Ans: എന്‍റെ മരം
 • ഇന്ത്യുടെ പ്രതിരോധ മന്ത്രി ? Ans: എ കെ ആൻറണി
 • ഇന്ത്യിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി? Ans: പനാജി
 • ഇന്ത്യാ ഹൗസ് – സ്ഥാപകന്‍? Ans: ശ്യാംജി കൃഷ്ണവർമ്മ
 • ഇന്ത്യാ സെക്യൂരിറ്റി പ്രസ് സ്ഥിതിചെയ്യുന്നതെവിടെ? Ans: നാസിക്
 • ഇന്ത്യാ ചരിത്രത്തിൽ സുവർണ്ണകാലം എന്നറിയപ്പെടുന്നതേത്? Ans: ഗുപ്തകാലഘട്ടം
 • ഇന്ത്യാ – പാക് അതിർത്തി നിർണ്ണയത്തിനായി റാഡ് ക്ലിഫിന്‍റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി? Ans: മൗണ്ട് ബാറ്റൺ പ്രഭു
 • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത്? Ans: പട്ടം താണുപിള്ള
 • ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 52
 • ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്‍റ് പാസാക്കിയ അവസാനത്തെ നിയമം? Ans: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
 • ഇന്ത്യയ്ക്കു വെളിയിൽ വച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി? Ans: ലാൽ ബഹാദൂർ ശാസ്ത്രി
 • ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ? Ans: പാക് കടലിടുക്ക്
 • ഇന്ത്യയെ തെക്കേയിന്ത്യ വടക്കേയിന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന പാർവതനിരയേത് ? Ans: വിന്ധ്യൻ
 • ഇന്ത്യയെ ആദ്യമായി ആക്രമിച്ച വിദേശി : Ans: പേർഷ്യ ക്കാരനായ ഡാരിയസ്സ്
 • ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം? Ans: ഭൂട്ടാൻ
 • ‘ഇന്ത്യയുടെകുമിള്‍ നഗരം’ എന്നറിയപ്പെടുന്നത്? Ans: സോലന്‍ ( Solan – HimachalPradesh)
 • ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? Ans: മധ്യപ്രദേശ്
 • ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? Ans: 1929 ലെ ലാഹോർ സമ്മേളനം
 • ഇന്ത്യയുടെ സായുധസേനകളുടെ സർവസൈന്യാധിപൻ? Ans: പ്രസിഡന്‍റ്
 • ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം? Ans: മുംബൈ
 • ഇന്ത്യയുടെ വിസ്തൃതി? Ans: 32,87,263 ച.കി.മീ
 • ഇന്ത്യയുടെ വിദ്യാഭാസ ഉപഗ്രഹം ഏത് ? Ans: എഡ്യുസാറ്റ്
 • ഇന്ത്യയുടെ വജ്രനഗരം? Ans: സൂററ്റ് (ഗുജറാത്ത്)
 • ഇന്ത്യയുടെ രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണർ ? Ans: കെ . വി . കെ . സുന്ദരം
 • ഇന്ത്യയുടെ പ്രവേശന കവാടം? Ans: മുംബൈ
 • ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്നത്? Ans: കാശ്മീർ
 • ‘ഇന്ത്യയുടെ പിതാമഹൻ’ എന്നു വിളിക്കപ്പെടുന്നതാര്? Ans: സ്വാമി ദയാനന്ദ സരസ്വതി
 • ഇന്ത്യയുടെ പരുത്തി തുറമുഖം എവിടെയാണ്? Ans: മുംബൈ
 • ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് ? Ans: 1950 ജനുവരി 26
 • ഇന്ത്യയുടെ ദേശീയ ഭാഷ ? Ans: ഹിന്ദി
 • ഇന്ത്യയുടെ ദേശീയ ഫലം? Ans: മാങ്ങ
 • ഇന്ത്യയുടെ ദേശീയ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന്? Ans: 1950 ജനുവരി 26
 • ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള സമുദ്രം ? Ans: ഇന്ത്യൻ മഹാസമുദ്രം
 • ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ? Ans: കന്യാകുമാരി
 • ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്കു മാറ്റാനുള്ള തീരുമാനമുണ്ടായ ഡൽഹി ദർബാർ ചടങ്ങ് നടന്ന വർഷം ? Ans: 1911
 • ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്? Ans: ഹാർഡിഞ്ച്പ്രഭു രണ്ടാമൻ
 • ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? Ans: ഹെൻട്രി ഡ്യൂറന്‍റ് -1957
 • ഇന്ത്യയുടെ ചൊവ്വാദൗത്യം ഏതു പേരിൽ അറിയപ്പെടുന്നു? Ans: മംഗൾയാൻ.
 • ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായി ചന്ദ്രയാൻ 1 വിക്ഷേപിച്ചതെവിടെ നിന്നാണ്? Ans: ശ്രീഹരിക്കോട്ട
 • ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം എന്നറിയപ്പെടുന്നത് ? Ans: ഐ.ആർ.എൻ.എസ്.എസ്.(ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം)
 • ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം ? Ans: നാവിക് [Naaviku [ navigation with indian constallation ]]
 • ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം ? Ans: 1935
 • ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമേത്? Ans: അരുണാചൽപ്രദേശ്
 • ഇന്ത്യയുടെ ഏഴാമത്തെ ഗതിനിർണയ ഉപഗ്രഹം ഏത്? Ans: ഐ.ആർ.എൻ.എസ്.എസ്. 1-ജി
 • ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം? Ans: ചൈന
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!