- ഉത്തരാഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? Ans: 27
- ഉത്തരാഖണ്ഡിലെ ഔദേ്യാഗിക ഭാഷ Ans: സംസ്കൃതം
- ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പ്രധാനമണ്ണിനം ഏതാണ്? Ans: എക്കൽമണ്ണ്
- ഉത്തര ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏത് Ans: 38 th സമാന്തര രേഖ
- ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്? Ans: കരികാലൻ( യുദ്ധം : വെന്നി യുദ്ധം)
- ഉണ്ണുനീലി സന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയെന്ന് അഭിപ്രായപ്പെട്ടത് ? Ans: ഉള്ളൂർ
- ഉഡ്വാഡ ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് ? Ans: പാഴ്സി
- ഉജ്ജ്വല ശബ്ദദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കവി? Ans: ഉള്ളൂർ
- ‘ഉജാല’ എന്നാലെന്ത് ? Ans: എല്ലാ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി
- ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് – സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം? Ans: ഝാൻസി – ഉത്തർപ്രദേശ്
- ഈസ്ട്രജൻ ഹോർമോണിന്റെ ധർമം എന്ത് ? Ans: സ്ത്രീകളിൽ ലൈംഗികവളർച്ച, ആർത്തവചക്രം, അണേന്ധാത്പാദനം എന്നിവ നിയന്ത്രിക്കുന്നു
- ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 ന് തിരുവിതാംകൂർ മഹാരാജാ വ് ശ്രീമൂലം തിരുനാളിനു് ഡോ . പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ? Ans: ഈഴവമെമ്മോറിയൽ ഹർജി
- ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്? Ans: ഡോ.പല്‍പ്പു.
- ഈജിപ്തുകാരുടെ എഴുത്തുവിദ്യ അറിയപ്പെട്ടത്? Ans: ഹൈറോഗ്ളിഫിക്സ്
- ഈജിപ്തിന്റെ തലസ്ഥാനമേത്? Ans: കെയ്റോ
- ഈച്ചയുടെ ശ്വസനാവയവം? Ans: ട്രക്കിയ
- ഈ സ്ഥലത്തിന്റെ പുതുയ പേര് എന്താണ് -> ഉത്തരാഞ്ചൽ Ans: ഉത്തരാഖണ്ഡ്
- ഈ വർഷത്തെ ചെമ്പൈ പുരസ് കാരത്തിന് അർഹനായ സംഗീതജ്ഞൻ ? Ans: പി . ധന്യ
- ഇവയിൽ ഡി.ൻ.എ-യിൽ കാണപെടാത്ത നൈട്രാജൻ ബെസ് ഏതാണ്? Ans: യുറസിൽ
- ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം എന്ന ഇതിഹാസ കാവ്യത്തിന്റെ അക്ഷരാർത്ഥം? Ans: രത്നം പതിച്ച ചിലമ്പ്
- ഇലയിലെ സിരകൾ വല പോലെ വിന്യസിച്ചിരിക്കുന്നത്? Ans: ജാലികാസിരാവിന്യാസം
- ഇലക്ഷൻ കമ്മീഷണറുടെ കാലാവധി? Ans: 6വർഷം
- ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെ യും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ? Ans: ലൂയിസ് ഡിബ്രോളി
- ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാനായി ഉപയോഗിക്കുന്ന പ്രക്രിയ ? Ans: എൻക്രിപ്ഷൻ
- ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ? Ans: ഫ്ളൂറിൻ
- ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത് ? Ans: തോമസ് ആൽവാ എഡിസണ്
- ഇലക്ട്രിക് ബൾബുകളിൽ നിറച്ചിരിക്കുന്ന വാതകം ? Ans: ആർഗണ്‍
- ഇലകൾക്ക് പച്ചനിറം കൊടുക്കുന്ന വസ്തു? Ans: ക്ലോറോഫിൽ
- ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം? Ans: ജിറ്റാൾ
- ഇറാന്റെ പാർലമെന്റ് ഏതു പേരിലാണറിയപ്പെടുന്നത്? Ans: മജ്ലിസ്
- ഇറാന്റെ തലസ്ഥാനം ? Ans: ടെഹ്റാന്
- ഇറാഖിന്റെ തലസ്ഥാനം ? Ans: ബാഗ്ദാദ്
- ഇറാഖിന്റെ തലസ്ഥാനം ? Ans: ബാഗ്ദാദ്
- ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട? Ans: ഗാൽവനെസേഷൻ
- ഇരുമ്പിന്റെ മൂന്ന് അയിരുകൾ? Ans: ഹെമറ്റൈറ്റ്, അയൺ പൈറൈറ്റിസ്, മാഗ്നറ്റൈറ്റ്
- ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ എഷ്യൻ രാജ്യം ? Ans: ഈസ്റ്റ് തിമൂർ
- ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രൂപം കൊണ്ട ആദ്യ രാജ്യം ഏത് Ans: ഈസ്റ്റ് തിമുർ
- ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് ? Ans: ആഫ്രിക്ക
- ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ ” ഓമനത്തിങ്കള്‍ കിടാവോ ” എന്നു തുടങ്ങുതാരാണ് ആരെ ഉറക്കാനാണ് രചിച്ചത് Ans: സ്വാതി തിരുനാൾ
- ഇ-മെയിലിന്റെ പിതാവ്? Ans: റേടോമിൾസൺ
- ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര ജേര്ണ്ണല് ? Ans: ഫിലോസഫിക്കല്‍ ട്രാന്സാക്ഷന്സ് ഓഫ് ദ റോയല്‍ സൊസൈറ്റി
- ഇന്സുലിനില് അടങ്ങിയിരിക്കുന്ന ലോഹം ഏത് Ans: സിങ്ക്
- ‘ഇന്ററസ്റ്റ് ആന്റ് മണി’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Ans: ജോൺ മെയിനാർഡ് കെയിൻസ്
- ഇന്റർപോൾ (INTERPOL) ന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? Ans: 4 (ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ് )
- ഇന്റർനെറ്റ് സ്ഥാപകന്‍? Ans: റോബർട്ട് മെറ്റ് കാഫ്
- ഇന്റർനെറ്റ് കണ്ടുപിടിച്ചത്? Ans: വിന്റൺ സർഫ്
- ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദി? Ans: പനാരി
- ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് കെമിക്കല്‍ സൊസൈറ്റി സ്ഥാപിതമായത് ? Ans: 1911
- ഇന്ദ്രാവതി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Ans: മധ്യപ്രദേശ്
- ഇന്ദ്രഭൂതി എന്ന കൃതി ആരുടേതാണ് ? Ans: ജ്ഞാനസിദ്ധി

