General Knowledge

പൊതു വിജ്ഞാനം – 114

എ​യർ ഇ​ന്ത്യ സ്ഥാ​പി​ത​മായ വർ​ഷം? Ans: 1953

Photo: Pixabay
 • എട്ടുകാലുള്ള ഒരു കടല് ‍ ജന്തു ? Ans: നീരാളി
 • എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ ? Ans: ദ്രാവിഡ ബ്രാഹ്മി
 • എഞ്ചിനിയേഴ്സ് ദിനം Ans: സെപ്തംബർ 15
 • എക്സിം ബേങ്ക് രൂപം സ്ഥാപിതമായത് ഏത് വര്‍ഷം Ans: 1982
 • എം.പി. ഭട്ടതിരിപ്പാട് അറിയപ്പെട്ടിരുന്നത് ഏത് തൂലികാനാമത്തിലാണ് : Ans: പ്രേംജി
 • എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ? Ans: അറബിപൊന്ന്
 • എം.ജി.ആറിന്‍റെയും അണ്ണാദുരെയുടെയും സമാധിസ്ഥലം? Ans: ചെന്നൈ
 • എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി? Ans: സി.എച്ച്.മുഹമ്മദ്കോയ
 • എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? Ans: 25
 • എം.എഫ്. ഹുസൈന്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: പെയിന്‍റിംഗ്
 • എം. മുകുന്ദന്‍റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലെ മുഖ്യകഥാപാത്രങ്ങൾ ആര്? Ans: ദാസനും ചന്ദ്രികയും
 • എം . ജി . ആറിന്‍റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം Ans: ചെന്നൈയിലെ മറീനാബീച്ച്
 • എ.പി. പത്രാേസ് അറിയപ്പെടുന്ന തൂലികാനാമം ? Ans: അയ്യനേത്ത്
 • എ.ഡി. 529-ൽ മോണ്ടി കാസിനോയിൽ ആശ്രമം സ്ഥാപിച്ചതാര്? Ans: സെന്‍റ് ബനഡിക്ട്
 • എ.ടി.എം ന്‍റെ പിതാവ്? Ans: ജോൺ ബാരൻ
 • എ.കെ- 47 തോക്ക് കണ്ടുപിടിച്ചത്? Ans: മിഖായേൽ ടിമോഫിവിച്ച് കലാഷ്നിക്കോവ്
 • എ​യർ ഇ​ന്ത്യ സ്ഥാ​പി​ത​മായ വർ​ഷം? Ans: 1953
 • എ ഷോട്ട് അറ്റ് ഹിസ്റ്ററി ആരുടെ ജീവിതകഥയാണ്? Ans: അഭിനവ് ബിന്ദ്ര
 • എ . കെ ഗോപാലന്‍റെ ആത്മകഥ ? Ans: എന്‍റെ ജീവിതകഥ
 • എ . കെ ഗോപാലൻ ജനിച്ച സ്ഥലം ? Ans: കണ്ണൂരിലെ മാവില
 • ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: സാരാനാഥ്
 • ‘ഋതുമതി’ രചിച്ചത്? Ans: എം.പി.ഭട്ടതിരിപ്പാട്
 • ഋഗ്വേദകാലഘട്ടത്തിൽ നിലനിന്നിരുന്നത് ഏത് ജാതിവ്യവസ്ഥയായിരുന്നു? Ans: ചാതുർവർണ്യം
 • ‘ഋഗ്വേദം’ രചിച്ചതാര്? Ans: ആര്യന്മാർ
 • ഋഗേ്വേദ കാലഘട്ടത്തിലെ നാണയം? Ans: നിഷ്ക
 • ഉസ്താദ് സാക്കീർ ഹുസൈൻ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: തബല
 • ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ? Ans: കാളിബംഗാര്‍
 • ഉള്ളൂർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? Ans: ജഗതി (തിരുവനന്തപുരം)
 • ഉള്ളൂര്‍ എന്ന തൂലികാനാമം ആരുടേതാണ് ? Ans: എസ്.പരമേശ്വരയ്യര്‍
 • ഉൾഫ ഏതു സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാ​ദികളാണ് ? Ans: അസം
 • ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്? Ans: ഫോമിക് ആസിഡ്
 • ഉറുമ്പിന്‍റെയും തെനീച്ചയുടെയും ശരീരത്തില് ‍ ഉള്ള ആസിഡ് ഏത് Ans: ഫോമിക് ആസിഡ്
 • ഉറയൂറിനു ശേഷം(രണ്ടാമത്തെ ) ചോളൻമാരുടെ തലസ്ഥാനം എവിടെയായിരുന്നു ? Ans: തഞ്ചാവൂർ
 • ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത? Ans: ശാരദ
 • ഉരുളുന്ന ഗ്രഹം “Rolling planet ” എന്നറിയപ്പെടുന്നത് ? Ans: യുറാനസ്
 • ഉരുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം ? Ans: ബേപ്പൂർ
 • ഉയർന്ന ജ്വലന സ്വഭാവമുള്ള വാതകം? Ans: ഹൈഡ്രജൻ
 • ഉമ്റോയി വിമാനത്താവളം? Ans: ഷില്ലോംഗ്
 • ഉമിനീര്ഗ്രന്ഥികളില് ഇല്പാദിപ്പിക്കുന്ന എന്സൈം Ans: തയാലിന്
 • ഉപ്പുസത്യാഗ്രഹ ദിനം എന്ന്? Ans: ഏപ്രിൽ 6
 • ഉപ്പിന്‍റെ അംശം അധികമുള്ള മണ്ണിൽ വളരുന്ന സസ്യങ്ങൾ? Ans: ഹാലോഫൈറ്റ്സ്
 • ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത് Ans: പാര് ‍ ലമെന്‍റ് അംഗങ്ങള് ‍
 • ഉപരാഷ്ട്രപതി ആർക്കാണ് രാജിക്കത്ത് നൽകേണ്ടത്? Ans: രാഷ്ട്രപതിക്ക്
 • ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്‍റെ സ്ഥാനം? Ans: 5
 • ഉദ്ദേശ്യം എന്നതിന്‍റെ അർത്ഥമെന്ത് ? Ans: ലക്ഷ്യം
 • ഉദയ്പൂർ നഗരം പണികഴിപ്പിച്ചത് ? Ans: മഹാറാണാ ഉദയ് സിംഗ്
 • ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: അരുണാചല് ‍ പ്രദേശ്
 • ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്? Ans: സ്വാമി വിവേകാനന്ദൻ
 • ഉത്തർപ്രദേശിന്‍റെ ഔദ്യോഗിക പക്ഷി: Ans: സാരസ്കൊക്ക്
 • ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ? Ans: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറാം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!