General Knowledge

പൊതു വിജ്ഞാനം – 113

എന്നാണ് സൈബർ സുരക്ഷാ ദിനം Ans: നവംബർ 30

Photo: Pixabay
 • എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളിൽ ഏതെല്ലാം മതവിഭാഗങ്ങളുടെ ക്ഷേത്രങ്ങളാണ് ഉള്ളത് ? Ans: ഹിന്ദു-ബുദ്ധ-ജൈന
 • എല്ലുറപ്പുള്ള കവിതകളുടെ കർത്താവ് ആര്? Ans: വൈലോപ്പിള്ളി
 • എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പേത്? Ans: ഒ ഗ്രൂപ്പ്
 • എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? Ans: ഒക്ടോബർ 24
 • എലിഫന്‍റാ ഗുഹാക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്രയിൽ
 • എൽപാസ്സോ പവർ പദ്ധതി ഏത് ജില്ലയിലാണ്? Ans: കണ്ണൂർ
 • എൽ.പി.ജിയിലെ പ്രധാന ഘടകം Ans: ബ്യൂട്ടേന്
 • എറണാകുളം ജില്ലയിലുള്ള സത്താർ ദ്വീപ്, കോതാട് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്നതെവിടെ? Ans: പെരിയാറിൽ
 • എറണാംകുളം ജില്ലയിലെ പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ? Ans: പെരിയാർ, മുവാറ്റുപുഴയാർ
 • എർണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്? Ans: ദിവാൻ ശങ്കര വാര്യർ
 • എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്? Ans: റെഡ് റിബൺ എക്സ്പ്രസ്
 • എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി? Ans: ആയുർദളം‌
 • എയർ ഇന്ത്യ എക്സ്പ്രസ്സ് ന്‍റെ ആസ്ഥാനം ? Ans: കൊച്ചി
 • എമിലി ഷെങ്കേൽ ആരുടെ പത്‌നിയാണ്? Ans: സുഭാഷ് ചന്ദ്രബോസ്
 • എന്‍റെ വഴിത്തിരിവുകൾ എന്ന ആത്മകഥ ആരുടേതാണ് ? Ans: പൊൻകുന്നം വർക്കി
 • എന്‍റെ ജീവിത സ്മരണകൾ എന്ന ആത്മകഥ ആരുടേതാണ്? Ans: മന്നത്ത് പത്മനാഭൻ
 • എന്നാണ് സൈബർ സുരക്ഷാ ദിനം Ans: നവംബർ 30
 • എന്നാണ് ലോകാരോഗ്യ ദിനം Ans: ഏപ്രിൽ 7
 • എന്നാണ് മലാലാ ദിനം ? Ans: ജൂലൈ 12
 • എന്നാണ് ദേശീയോദ്ഗ്രഥന ദിനം Ans: നവംബർ 19
 • എന്നാണ് കോമൺവെൽത്ത് ദിനം Ans: മെയ് 24
 • എന്നാണ് അന്താരാഷ്ട്ര കുടിയേറ്റ ദിനം Ans: ഡിസംബർ 18
 • എന്തിന്‍റെ പ്രതീകമാണ് ത്രാസ് Ans: നീതി
 • എന്തിനെക്കുറിച്ചുള്ള പഠനമാണഅ ഓസ്റ്റിയോളജി? Ans: അസ്ഥികളെക്കുറിച്ചും അവയ്ക്കുണ്ടാകുന്ന രോഗങ്ങളെകുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ
 • എന്തായിരുന്നു ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി കൈകൊണ്ട സാമ്പത്തിക നടപടികൾ? Ans: വിലനിയന്ത്രണം, കമ്പോള നിയന്ത്രണം
 • എന്തായിരുന്നു കരോലിന , ഏയ്ഞ്ചലീന , കുപ്പറൂണ് ‍, ടിന്നി എന്നിവ Ans: ഇംഗ്ലീഷുകാർ ‍ ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങൾ ‍
 • എന്താണ് സിരകൾ ? Ans: ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ
 • എന്താണ് വൈക്കം സത്യാഗ്രഹം? Ans: അയിത്തത്തിനെതിരെ 1924-ൽ ഇന്ത്യയിൽ നടന്ന ആദ്യസംഘടിത സത്യാഗ്രഹം
 • എന്താണ് ക്രോണോമീറ്റർ ? Ans: ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരം
 • എന്താണ് കണ്ണിലെ കോൺ കോശങ്ങളുടെ ധർമം ? Ans: വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്നു
 • എന്താണ് അഷ്ടാം​ഗമാർ​ഗം? Ans: ബുദ്ധമതത്തിന്‍റെ പ്രധാന ഉപദേശം
 • എന്തന്വേഷിക്കുന്നതാണ് രാം പ്രതാപ് കമ്മീഷൻ Ans: മുബൈ ആക്രമണം
 • എന്തന്വേഷിക്കുന്നതാണ് ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ Ans: രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം
 • എന്തന്വേഷിക്കുന്നതാണ് കെ.ജെ.ജോസഫ് കമ്മീഷൻ Ans: ക്രിമിലെയർ
 • എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുന്ന കീടനാശിനി വിഭാഗം ? Ans: ഓര്‍ഗാനോ ക്ലോറിന്‍
 • എന്‍.എസ്.എസിന്‍റെ ആസ്ഥാനം? Ans: പെരുന്ന (കോട്ടയം)
 • എന് .എസ് .എസ് സ്ഥാപിച്ചത് ആര് ? Ans: മന്നത്ത് പത്മനാഭന്
 • എനര് ‍ ജി ആക്ടിവേഷന് ‍ ആക്ട് ഇന്ത്യയില് ‍ നിലവില് ‍ വന്നത് Ans: 2002 മാര് ‍ ച്ച്
 • എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത നോവൽ? Ans: എൻമകജെ (രചന: അംബിക സുതൻ മങ്ങാട്)
 • എൻക്രിപ്ഷൻ എന്നറിയപ്പെടുന്നത് ? Ans: ഇലക്ട്രോണിക് റെക്കോഡുകളെ സുരക്ഷിതമാനായി ഉപയോഗിക്കുന്ന പ്രക്രിയ
 • എൻ.സി.സി. ദിനം Ans: നവംബർ 24
 • എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി? Ans: സഫലമീ യാത്ര
 • എൻ.എച്ച്-744 ദേശീയപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം? Ans: കൊല്ലം-കഴുതുരുട്ടി (81.28 കിലോമീറ്റർ)
 • എത്ര സംസ്ഥാനങ്ങളിലാണ് ഡെക്കാൺ പീഠഭൂമിയുടെ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നത്? Ans: അഞ്ച്
 • എത്ര നോമിനേറ്റഡ് അംഗങ്ങൾ ആണ് ഒന്നാം ലോകസഭയിൽ ഉണ്ടായിരുന്നത് ? Ans: 10
 • എത്ര ദിവസംകൊണ്ടാണ് വി.ടി.ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്? Ans: 7
 • എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത് ? Ans: 15
 • എത്യോപ്യ ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘കാപ്പിയുടെ ജൻമനാട്’
 • എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്? Ans: സർഫ്യൂരിക് ആസിഡ്
 • എഡി. 46ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ഗ്രീക്ക് നാവികൻ? Ans: ഹിപ്പാലസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!