General Knowledge

പൊതു വിജ്ഞാനം – 112

ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ‘ബിഹു’? Ans: അസം

Photo: Pixabay
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> മൗറിട്ടാനിയ Ans: ഉഗിയ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> നോർത്ത് സുഡാൻ Ans: സുഡാൻ പൗണ്ട്
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഐസ്‌ലന്‍റ് Ans: ക്രോണ
 • ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ? Ans: ഭാരതപ്പഴ
 • ഏത് നദിക്കു കുറുകെയാണ് പുനലൂർ ‍ തൂക്കുപാലം നിർമ്മിച്ചിട്ടുള്ളത് ? Ans: കല്ലടയാർ
 • ഏത് തിരുവീതാംകൂർ ‍ രാജാവിന്‍റെ കാലത്താണ് ശ്രീ നാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചത് ? Ans: ശ്രീമൂലം തിരുനാൾ
 • ഏത് തരം ഫോസ്ഫറസ് ആണ് തീപ്പെട്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത് Ans: ചുവന്ന ഫോസ്ഫറസ്
 • ഏത് കവിയാണ് ദുരവസ്ഥയുടെ കർത്താവ്? Ans: കുമാരനാശാൻ
 • ഏത് ഉപനിഷത്തിലാണ് ത്രിമൂർത്തികളെപ്പറ്റി പരാമർശിക്കുന്നത്? Ans: മൈത്രേയതി
 • ഏതൊക്കെ രാജ്യങ്ങൾക്കിടയിലുള്ള അതിർത്തി രേഖയാണ് റാഡ്ക്ളിഫ് രേഖ? Ans: ഇന്ത്യയും പാകിസ്ഥാനും
 • ഏതെല്ലാം ആറുകൾ ചേർന്ന സ്ഥലമാണ് ഇടുക്കിയിലെ മൂന്നാർ ? Ans: മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടല്ല
 • ഏതു സ്ംസ്ഥാനത്താണ് ചാന്ദിപ്പൂര് ഓന് സീ Ans: ഒറീസ
 • ഏതു സേനയുടെ തലവനാണ് അഡ്മിറൽ? Ans: നാവികസേന
 • ഏതു സേനയുടെ തലവനാണ് അഡ്മിറൽ Ans: നാവികസേന
 • ഏതു സമ്മേളനത്തിൽ വെച്ചാണ് ചേറ്റുർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റായത്? Ans: അമരാവതി സമ്മേളനം
 • ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ‘ബിഹു’? Ans: അസം
 • ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല്ക്കരിച്ചത് Ans: മധ്യപ്രദേശ്
 • ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം? Ans: കുരുമുളക്
 • ഏതു വർഷമാണ് വാഴ്സായിൽ നാറ്റോ ഉച്ചകോടി നടന്നത്? Ans: 2016-ൽ
 • ഏതു രാജ്യമാണ് അന്റാര്ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര് സര്ക്കിള് എന്ന വാഹനം നല്കിയത് Ans: നോര്വേ
 • ഏതു രാജ്യത്തെ പഞ്ചാംഗത്തിലാണ് മാസങ്ങളുടെ പേരിന് 12 മൃഗങ്ങളുടെ പേര് ഉപയോഗിക്കുന്നത്? Ans: ചൈന
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് സ്കൂപ്റ്റിന Ans: മോണ്ടിനെഗ്രോ
 • ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് നാടോടിക്കഥയിലെ നായകനായ “കൊസാക് മാമേയ്”? Ans: യുക്രെയിൻ.
 • ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ”? Ans: ജർമനി
 • ഏതു രാജ്യക്കാരാണ് പൂജ്യം ആദ്യമായി ഉപയോഗിച്ചത്? Ans: ഇന്ത്യ
 • ഏതു മഹാരാജാവിന്‍റെ മോഷണം പോയ സ്വർണപേടകമാണു വേലുത്തമ്പി കണ്ടെടുത്തു നൽകിയത്? Ans: ധർമ്മരാജാവിന്‍റെ
 • ഏതു ഭാഷയിലെഴുതുന്നവര് ‍ ക്കാണ് സാഹിത്യ നൊബേല് ‍ ഏറ്റവും കൂടുതല് ‍ ലഭിച്ചിട്ടുള്ളത് Ans: ഫ്രഞ്ച്
 • ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്? Ans: മഹാനദി
 • ഏതു ജീവിയിൽ ‍ നിന്നാണ് അംബർ ‍ ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത് Ans: നീലത്തിമിംഗിലം
 • ഏതു കൃതിയുടെ കഥാപാത്രമാണ് വിമല Ans: മഞ്ഞ്
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് വിഷാദത്തിന്‍റെ കവി Ans: ഇടപ്പള്ളി രാഘവന്‍പിള്ള
 • ഏതിന്‍റെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് Ans: ഹെപ്പാരിന് ‍
 • ഏണസ്റ്റ് ഹെമിങ് വേ യുടെ പ്രസിദ്ധമായ നോവൽ ? Ans: ‘കളിമഞ്ജാരോയിലെ മഞ്ഞ്’
 • ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം? Ans: അർജന്റീനിയയിലെ റൊസാരിയോ
 • ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 44
 • ഏ​റ്റ​വും വ​ലിയ സ​മു​ദ്രം ഏ​ത്? Ans: പസഫിക്
 • ഏ​റ്റ​വും വ​ലിയ ഗ്ര​ഹം ഏ​ത്? Ans: വ്യാഴം
 • ഏ​റ്റ​വും കൂ​ടു​തൽ യ​ഹൂ​ദ​ന്മാ​രു​ള്ള രാ​ജ്യം? Ans: ഇസ്രയേൽ
 • എസ്റ്റേറ്റ് ഡ്യൂട്ടി എന്നുപറഞ്ഞാലെന്താണ് ..? Ans: ഉടമസ്ഥൻ ‍ മരിച്ചതിനു ശേഷം അയാളുടെ സ്വത്തിനുമേൽ ‍ അനന്തരാവകാശികൽ ‍ അടയ്ക്കുന്ന നികുതിയാണ് എസ്റ്റേറ്റ് ഡ്യൂട്ടി
 • എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? Ans: ഇരുവഞ്ഞിപ്പുഴ
 • എസ്.എസ്.എയ്ക്കു പകരം പുതുതായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി? Ans: രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ
 • എഷ്യറ്റിക് സൊസൈറ്റി സ്ഥാപകൻ ആര് Ans: വില്ല്യം ജോണ് ‍ സ്
 • എവിടെയാണ് ഗ്രീൻ ബെഞ്ച് സ്ഥാപിച്ചത്? Ans: കൊൽക്കത്ത ഹൈക്കോടതിയിൽ
 • എവിടെയാണ് ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം Ans: ഫ്ളോറൻസ്
 • എവിടെയാണ് ഉമയമ്മറാണി ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ? Ans: 1684- ൽ അഞ്ചു തെങ്ങ്
 • എവിടെയാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ Ans: മുംബൈ
 • എവറസ്റ്റ്,മൗണ്ട് കെ.2 എന്നിവ കഴിഞ്ഞാൽ ഉയരത്തിൽ മൂന്നാം സ്ഥാനത്തുള്ള കൊടുമുടി ? Ans: കാഞ്ചൻജംഗ കൊടുമുടി
 • എവറസ്റ്റ് ദിനം Ans: മേയ് 29
 • എവറസ്റ്റ് എന്ന കൊടുമുടി ഏത് ഹിമാലയൻ നിരകളിലാണുള്ളത്? Ans: ഹിമാദ്രി
 • എഴുത്തച്ഛൻ താമസിച്ചിരുന്ന മഠം ? Ans: രാമാനന്ദാഗ്രഹാരം(ഇപ്പോൾ അറിയപ്പെടുന്നത് ചിറ്റൂർമഠം)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!