General Knowledge

പൊതു വിജ്ഞാനം – 111

ഏറ്റവും കൂടുതൽ ‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല ? Ans: ഇടുക്കി

Photo: Pixabay
  • ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ രണ്ടാമത്തെ നടൻ Ans: മമ്മൂട്ടി
  • ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ? Ans: കാർബൺ & ഹൈഡ്രജൻ
  • ഏറ്റവും കൂടുതൽ സംയുക്തങ്ങളിൽ അടങ്ങിയിട്ടുള്ള മൂലകം? Ans: ഹൈഡ്രജൻ
  • ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല Ans: തിരുവനന്തപുരം (14)
  • ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല ? Ans: ഇടുക്കി
  • ഏറ്റവും കൂടുതൽ ലൈബ്രറികളുള്ള ജില്ല? Ans: കോട്ടയം
  • ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം? Ans: ജപ്പാൻ
  • ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ളത്? Ans: യു.കെ
  • ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട വ്യക്തി? Ans: ഗാന്ധിജി
  • ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം : Ans: ഹരിയാണ
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല ? Ans: ഇടുക്കി
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ളജില്ലയേത്? Ans: ഇടുക്കി
  • ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല? Ans: എറണാകുളം ജില്ല
  • ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള സംസ്ഥാനം : Ans: ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി ഏത് ? Ans: പെരിയാർ
  • ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്? Ans: ചൈന
  • ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല? Ans: കാലിക്കറ്റ് സർവ്വകലാശാല (304 കോളേജുകൾ)
  • ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ആരായിരുന്നു Ans: ജസ്റ്റിസ് .വൈ വി ചന്ദ്രചൂഡ്
  • ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ ഡൽഹി സുൽത്താനാര്? Ans: അലാവുദ്ദീൻ ഖിൽജി
  • ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി ? Ans: ഗ്രീൻലാൻഡ് സ്രാവ് [Greenlaandu sraavu [ 400 varsham ]]
  • ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ ആയിരുന്നത് ? Ans: വി . വിശ്വനാഥൻ
  • ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം? Ans: ഇരുമ്പ്
  • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം? Ans: വ്യാഴം
  • ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ട നിയമസഭ? Ans: രണ്ടാം നിയമസഭ (1960 64)
  • ഏറ്റവും കൂടുതൽ ‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല ? Ans: ഇടുക്കി
  • ഏറ്റവും കുറവ് വനഭുമിയുള്ള സംസ്ഥാനം ? Ans: ഹരിയാന
  • ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം ? Ans: ഗോവ
  • ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം ? Ans: ഗോവ
  • ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം? Ans: ബുധൻ
  • ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല് ‍ ത്താന് ‍ വംശം ? Ans: ഖില് ‍ ജി വംശം
  • ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് ആര്? Ans: ചരൺസിങ്ങ്
  • ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയായിരുന്നത് Ans: വി.വി. ഗിരി
  • ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി? Ans: നീലത്തിമിംഗിലം
  • ഏറ്റവും ആഴത്തില് ‍ മുങ്ങാന് ‍ കഴിവുള്ള പക്ഷി ഏത് Ans: പെന് ‍ ഗ്വിന് ‍
  • ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം ? Ans: അസ്റ്റാറ്റിൻ
  • ഏറ്റവും അധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ ഏത് Ans: ദേവദാസ്
  • ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള രാസവസ്തു? Ans: അമൈൽ അസറ്റേറ്റ്
  • ഏത് സേനാവിഭാഗത്തിന് വേണ്ടിയാണ് ജിസാറ്റ് – ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ? Ans: നാവികസേന
  • ഏത് സംസ്ഥാനത്തെ നാടോടിനൃത്തരൂപമാണ് റൗഫ്? Ans: കാശ്മീർ
  • ഏത് വിഷചെടിയുടെ നീര് നല്‍കിയാണ് സോക്രട്ടീസിനെ വധിച്ചത് Ans: ഹെംലോക്ക്
  • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ചത് ? Ans: 2010
  • ഏത് വന് ‍ കരയെയാണ് ജിബ്രാള് ‍ ട്ടര് ‍ കടലിടുക്ക് ആഫ്രിക്കയില് ‍ നിന്ന് വേര് ‍ തിരിക്കുന്നത് Ans: യൂറോപ്പ്
  • ഏത് വംശത്തിലെ രാജാവായിരുന്നു ബിംബിസാരൻ Ans: ഹര്യങ്ക രാജവംശം
  • ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ? Ans: ഇന്തോനേഷ്യ
  • ഏത് രാജ്യത്തിന്‍റെ രാഷ്ട്രപിതാവായിരുന്നു കെന്നത്ത് കൗണ്ട ? Ans: സാംബിയ
  • ഏത് രാജാവാണ് പഞ്ചവടിയില് ‍ അന്ത്യവിശ്രമം കൊള്ളുന്നത് Ans: ചിത്തിര തിരുനാള് ‍
  • ഏത് മേഖലയിലെ പ്രവർത്തനത്തിനാണ് കെ . വി . ഡാനിയേൽ പുരസ്കാരം നൽകുന്നത് ? Ans: പത്ര പ്രവർത്തനം
  • ഏത് മുഗൾ ചക്രവർത്തിയാണ് ശിവജിയെ തടവുകാരനാക്കിയത്? Ans: ഔറംഗസീബ്
  • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> മൊസാംബിക്‌ Ans: മെറ്റിക്കൽ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!