General Knowledge

പൊതു വിജ്ഞാനം – 110

ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് Ans: ഭൂമി

Photo: Pixabay
  • ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം ? Ans: ജപ്പാൻ
  • ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷി പ്പിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ? Ans: ചൈന
  • ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം? Ans: vidhya Na Mrutham shnuthe
  • ഏറ്റ്, മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്? Ans: വാഗ്ഭടാനന്ദന്‍
  • ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
  • ഏറ്റവുംശക്തമായ കാന്തിക മണ്ഡലം അനുഭവപ്പെടുന്ന ഗ്രഹം? Ans: വ്യാഴം
  • ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് Ans: ഭൂമി
  • ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം ഏത് Ans: ഹൈഡ്രജന്‍
  • ഏറ്റവും വേഗത്തിലോടാൻ കഴിയുന്ന പക്ഷി? Ans: ഒട്ടകപ്പക്ഷി
  • ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം Ans: വ്യാഴം
  • ഏറ്റവും വേഗത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള രശ്മികളാണ്? Ans: ഗാമ
  • ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം? Ans: ഡെന്മാർക്ക്
  • ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്? Ans: ഗോറില്ല
  • ഏറ്റവും വലിയ ലോകസഭാ മണ്ഡലം? Ans: ലഡാക്ക്
  • ഏറ്റവും വലിയ റോഡ് ‌ ശൃംഖലയുള്ള രാജ്യം ഏതാണ് Ans: അമേരിക്ക
  • ഏറ്റവും വലിയ രക്തക്കുഴല്‍ Ans: മഹാധമനി
  • ഏറ്റവും വലിയ ഫലം? Ans: ചക്ക
  • ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ? Ans: ഇംഗ്ളീഷ്
  • ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ? Ans: ത്വക്ക് (Skin)
  • ഏറ്റവും വലിയ ജീവി? Ans: നീലത്തിമിംഗലം
  • ഏറ്റവും വലിയ ചെവിയുള്ള , നീളമേറിയ മൂക്കും ഉള്ള മൃഗം Ans: ആന
  • ഏറ്റവും വലിയ കൊട്ടാരം? Ans: ഇംപീരിയൽ പാലസ് ബീജിംഗ്
  • ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഏത്? Ans: ഇറിസ്
  • ഏറ്റവും വലിയ കരസേന? Ans: പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
  • ഏറ്റവും വലിയ കടൽ Ans: തെക്കൻ ചൈനാ ക്കടൽ
  • ഏറ്റവും വലിയ എയർലൈൻ? Ans: ഡെൽറ്റാ എയർലൈൻസ് യു. എസ്.എ
  • ഏറ്റവും വലിയ ഉഭയജീവി? Ans: സാലമാണ്ടർ
  • ഏറ്റവും വലിയ ഉപനിഷത്ത് ഏതാണ്? Ans: ബൃഹദാരണ്യകോപനിഷത്ത്
  • ഏറ്റവും വലിയ ഉപഗ്രഹം ? Ans: ഗാനിമീഡ്
  • ഏറ്റവും വലിയ അക്ഷാംശരേഖ Ans: ഭൂമധ്യരേഖ
  • ഏറ്റവും ബലമേറിയ അസ്ഥി? Ans: കീഴ്താടിയെല്ല്
  • ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്? Ans: റൊണാൾഡ് റീഗൺ
  • ഏറ്റവും പ്രാചീന മണിപ്രവാളഗ്രന്ഥം ഏത് ? Ans: വൈശികതന്ത്രം
  • ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം? Ans: ടൊർണാഡോ
  • ഏറ്റവും പഴയ വേദമേതാണ്? Ans: ഋഗ്വേദം
  • ഏറ്റവും നീളം കൂടിയ പർവ്വത നിര? Ans: ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക
  • ഏറ്റവും നീളം കൂടിയ നദി? Ans: നൈൽ
  • ഏറ്റവും നീളം കൂടിയ ഗുഹ? Ans: മാമ്മോത്ത് കേവ് യു.എസ്. എ
  • ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം? Ans: വെള്ളി
  • ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം ? Ans: മുംബൈ
  • ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്വേത്? Ans: ദിബ്രു-സെയ്ഖോവ
  • ഏറ്റവും ചെറിയ ഉപനിഷത്ത്? Ans: ഈശാവാസ്യം
  • ഏറ്റവും ഘനത്വം കുറഞ്ഞ വാതകം ? Ans: ഹൈഡ്രജൻ
  • ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ ? Ans: ചെമ്മീൻ
  • ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം .? Ans: വയലറ്റ്
  • ഏറ്റവും കൂടുതല്‍ റാഗിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: കർണാടക
  • ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
  • ഏറ്റവും കൂടുതല് ‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല Ans: കണ്ണൂര് ‍
  • ഏറ്റവും കൂടുതല് ‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? Ans: തായ്ലാന്‍റ്
  • ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി Ans: ബി . ജെ . പി (98)
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!