General Knowledge

പൊതു വിജ്ഞാനം – 11

സിംഹവാലൻ കുരങ്ങ് – ശാസത്രിയ നാമം? Ans: മക്കാക സിലനസ്

Photo: Pixabay
  • സിംഹവാലൻ കുരങ്ങ് – ശാസത്രിയ നാമം? Ans: മക്കാക സിലനസ്
  • സിംഹള സിംഹം എന്നറിയപ്പെടുന്നത് ? Ans: സി കേശവൻ
  • ‘സിംഹ ഹൃദയൻ’ എന്നറിയപ്പെട്ട ബ്രിട്ടീഷ് രാജാവ്? Ans: റിച്ചാർഡ് l
  • സിംലാ കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം ? Ans: ഇന്ദിരാഗാന്ധി, സുൾഫിക്കർ അലി ഭൂട്ടോ
  • സിംഗപ്പൂരിൽ പ്രസിഡന്റായിരുന്ന മലയാളി ആര്? Ans: സി . വി . ദേവൻ നായർ
  • സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്ര നോവലുകൾ? Ans: മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജ ബഹദൂർ
  • സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ? Ans: അനന്തപദ്‌മനാഭനും പാറുക്കുട്ടിയും
  • സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ? Ans: ഡി.പി. കോഹ്ലി
  • സി.ബാലഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള മദിരാശി മന്ത്രിസഭ നിലവിൽ വന്ന വർഷം ? Ans: 1936
  • സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്? Ans: 1935
  • സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലം : Ans: 1970-77
  • സി . ആർ . പി . എഫ് ന്‍റെ ആസ്ഥാനം ? Ans: ന്യൂഡൽഹി
  • സാഹിത്യരത്ന എന്ന കൃതി ആരുടേതാണ് ? Ans: സുർദാസ്
  • സാഹിത്യകാരനായ സുബ്രമണ്യൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം? Ans: ഓളപ്പമണ്ണ
  • സാഹിത്യകാരനായ വി.എൻ. നായർ അറിയപ്പെടുന്ന തൂലികാനാമം: Ans: നരേന്ദ്രൻ
  • സാഹിത്യകാരൻ ആനന്ദിന്‍റെ യഥാർത്ഥ പേര് ? Ans: പി സച്ചിദാനന്ദൻ
  • സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്? Ans: പൊട്ടാസ്യം
  • സാലിസ്ബറിയുടെ പുതിയപേര്? Ans: ഹരാരെ
  • സാർസ് രോഗം പരത്തുന്ന രോഗാണു ഏത്? Ans: വൈറസ്
  • സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? Ans: ഗോവ
  • സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി? Ans: ധാക്ക ഉച്ചകോടി – 1985
  • സാർ​ക്ക് നി​ല​വിൽ വ​ന്ന​ത്? Ans: 1985 ഡി​സം​ബർ 8
  • സാമൂതിരിയുടെ നാവികപ്പടയുടെ തലവൻ? Ans: കുഞ്ഞാലിമരയ്ക്കാർ
  • സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട? Ans: ചാലിയം കോട്ട
  • സാമുതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിൽ ? Ans: നെടിയിരുപ്പ് ‌ സ്വരൂപം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!