General Knowledge

പൊതു വിജ്ഞാനം – 109

ഒന്നാം കുരിശുയുദ്ധം നടന്നതെന്ന്? Ans: എ.ഡി. 1097

Photo: Pixabay
 • ഒന്നാം ലോക്സഭയില് കോണ്ഗ്രസ്സ് നേടിയ സീറ്റുകള് Ans: 364
 • ഒന്നാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന അവസാന ദിവസം ? Ans: 1952 ഫെബ്രുവരി 21
 • ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെ ജർമ്മൻ ചക്രവർത്തി കൈസർ വില്യം II നാടുവിട്ട രാജ്യം? Ans: ഹോളണ്ട്
 • ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റുമുട്ടിയ ത്രികക്ഷി സൗഹാർദം(Triple entente) ? Ans: ഫ്രാൻസ് ,ബ്രിട്ടൻ,റഷ്യ
 • ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം? Ans: 1767-69
 • ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്ഷം? Ans: അഉ 1526
 • ഒന്നാം പഞ്ചവത്സര പദ്ധതിയിൽ സ്വീകരിച്ച മാതൃക? Ans: ഹരോട് ഡോമർ മാതൃക
 • ഒന്നാം നിയമസഭയില് ‍ എത്ര വനിതകള് ‍ ഉണ്ടായിരുന്നു ? Ans: 6
 • ഒന്നാം ഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നത് ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ്? Ans: നാലാം പദ്ധതി
 • ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? Ans: പട്ടം എ . താണുപിള്ള
 • ഒന്നാം കുരിശുയുദ്ധം നടന്നതെന്ന്? Ans: എ.ഡി. 1097
 • ഒന്നാം ആംഗ്ലോ സിക്ക് യുദ്ധം അവസാനിച്ച ഉടമ്പടി? Ans: ലാഹോർ ഉടമ്പടി
 • ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സൂര്യക്ഷേത്രം? Ans: കൊണാർക്ക് സൂര്യക്ഷേത്രം
 • ഒട്ടകപക്ഷി – ശാസത്രിയ നാമം? Ans: സ്ട്രുതിയോ കാമെലസ്
 • ഒച്ചിന്‍റെ രക്തത്തിന്‍റെ നിറം? Ans: നീല
 • ഒ.പി.സി.ഡബ്ളിയു പ്രവർത്തനം ആരംഭിച്ചത്? Ans: 1997 ഏപ്രിൽ 29
 • ഒ.എൻ.ജി.സിയുടെ പൂർണരൂപമെന്ത്? Ans: ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപ്പറേഷൻ
 • ഒ.എം.നമ്പ്യാർക്ക് പ്രഥമ ദ്രോണാചാര്യ അവാർഡ് ലഭിച്ച വർഷം ? Ans: 1985
 • ‘ഒ ഹെന്‍റി ‘ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്? Ans: വില്യം സിഡ്നി പോട്ടർ
 • ഒ . എൻ . വേലുകുറുപ്പ് ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: ഒ . എൻ . വി
 • ഒ . എൻ . വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ? Ans: അക്ഷരം
 • ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? Ans: ഗ്ലൂക്കഗോൺ
 • ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്? Ans: കെ.എം. മുൻഷി
 • ഐക്യരാഷ്ട്രസംഘടന വനിതാവർഷമായി ആചരിച്ചത്? Ans: 1975
 • ഐക്യരാഷ്ട്ര സഭ നിലവിൽ വന്നപ്പോൾ എത്ര അംഗങ്ങളാണുണ്ടായിരുന്നത്? Ans: 51
 • ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു? Ans: യു.എൻ.ചാർട്ടർ
 • ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ? Ans: ​ട്രി​ഗ്വ്ലി
 • ഐക്യരാഷ്ട ദിനം ? Ans: ഒക്ടോബർ 24
 • ഐക്യകേരളരൂപീകരണത്തിന് മുൻപ് കേരളം ഏതൊക്കെ പ്രദേശങ്ങളായിട്ടാണ് നിലനിന്നിരുന്നത് ? Ans: തിരുവിതാംകൂർ , കൊച്ചി , മലബാർ
 • ഐക് എന്ന പേരില് ‍ അറിയപ്പെടുന്നത് ? Ans: ഡ്വൈറ്റ് കെ . ഐസണോവര് ‍
 • ഐ.സി ചിപ്പ് (integrated circuit chips) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ? Ans: സിലിക്കൺ & ജർമ്മേനിയം
 • ഐ​ല​റോ ഫോ​ബിയ ഏ​തു മൃ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു? Ans: പൂച്ച
 • ഐ എന്‍ എസ് ജലാശ്വ ഏതു പേരിലാണ് യു.എസ്സില്‍ അറിയപ്പെട്ടിരുന്നത് ? Ans: യു എസ് എസ് ട്രെന്‍ട്ടണ്‍
 • ഐ .എം.എഫ് ഡയറക്ടർ ബോർഡ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ Ans: സുബിൻ സബർ വാൾ
 • ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകന്‍ ? Ans: വില്ല്യം ജോണ്‍സ്
 • ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്‍റെ സ്ഥാപകൻ ആര്? Ans: സർ വില്യം ജോൺസ്
 • ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ? Ans: M.D.വത്സമ്മ
 • ഏഷ്യാഡിന്‍റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിക്കുന്ന സംഘടന ? Ans: ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ
 • ഏഷ്യയുടെ വെളിച്ചം എന്നറിയപ്പെടുന്നത്? Ans: ശ്രീബുദ്ധൻ
 • ഏഷ്യയുടെ ‘മണ്ഡേല’ എന്നറിയപ്പെടുന്നത്? Ans: ആങ് സാൻ സൂ ചി
 • ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: മ്യാൻമർ
 • ‘ഏഷ്യയിലെ ഭീമൻ’ എന്നുവിളിക്കപ്പെട്ട രാജ്യമേത്? Ans: ചൈന
 • ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി? Ans: ഇന്തോനേഷ്യ
 • ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്റ്റ്സീ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: ചൈന
 • ഏഷ്യയിലെ ഏറ്റവും വലിയ നദി ? Ans: യാങ്റ്റ്സീ
 • ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ? Ans: അഞ്ചരക്കണ്ടി
 • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്? Ans: തെൻമല – 2008 ഫെബ്രുവരി 28
 • ഏഷ്യയിലെ ആദ്യ റൈസ് ടെക്നോളജി പാർക്ക് കർണാടകത്തിൽ എവിടെയാണ്? Ans: ഗാംഗവതി
 • ഏഷ്യന് ഗെയിംസിന് ഏറ്റവും കൂടുതല് പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം? Ans: Thailand
 • ഏഷ്യൻ വികസന ബാങ്കിന്‍റെ ആസ്ഥാനം? Ans: മനില (ഫിലിപ്പെൻസ് )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!